Aarodum Parayathe ...
Movie | Vavvalum Perakkayum (2020) |
Movie Director | Mano G |
Lyrics | Dr Rajesh |
Music | Jubair Muhammed |
Singers | Jubair Muhammed |
Lyrics
Lyrics submitted by: Sandhya Prakash Aarodum parayaathe neyennullil aakaasha koodaarameki aarorumariyaathe njaanum ninnil aalolamaayonnu cholli alivaarnnoraadyaanuraagathilariyaathe aathmaavin chaare vannu neeyennil arikathu ninnaalumakalekkakannaalum azhake neeyennil minnum thaaram pole Mnassil kannaadikkoottil njaanum neeyum irumeyyum onnayidaan cherum mazhavil minnaarappovin maayaalokam iniyennum kaanaa theeram thedaam mizhikalkku mozhiyaayi manathaarilaliyunna maayaatha sneham thannu neyennum niramulla ninavinte niravaarnna nilavinte nizhalaayi neeyum ninnil nirayunnu Aarodum parayaathe neyennullil aakaasha koodaarameki alivaarnnoraadyaanuraagathilariyaathe aathmaavin chaare vannu neeyennil arikathu ninnaalumakalekkakannaalum azhake neeyennil minnum thaaram pole | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് ആരോടും പറയാതെ നീയെന്നുള്ളിൽ ആകാശ കൂടാരമേകി ആരോരുമറിയാതെ ഞാനും നിന്നിൽ ആലോലമായൊന്നു ചൊല്ലി അലിവാർന്നൊരാദ്യാനുരാഗത്തിലറിയാതെ ആത്മാവിൻ ചാരെ വന്നു നീയെന്നിൽ അരികത്തു നിന്നാലും അകലേക്കകന്നാലും അഴകേ നീയെന്നിൽ മിന്നും താരം പോലേ മനസ്സിൽ കണ്ണാടിക്കൂട്ടിൽ ഞാനും നീയും ഇരുമെയ്യും ഒന്നായിടാൻ ചേരും മഴവിൽ മിന്നാരപ്പൂവിൻ മായാലോകം ഇനിയെന്നും കാണാ തീരം തേടാം മിഴികൾക്കു മൊഴിയായി മനതാരിലലിയുന്ന മായാത്ത സ്നേഹം തന്നു നീയെന്നും നിറമുള്ള നിനവിന്റെ നിറവാർന്ന നിലവിന്റെ നിഴലായി നീയും നിന്നിൽ നിറയുന്നു ആരോടും പറയാതെ നീയെന്നുള്ളിൽ ആകാശ കൂടാരമേകി അലിവാർന്നൊരാദ്യാനുരാഗത്തിലറിയാതെ ആത്മാവിൻ ചാരെ വന്നു നീയെന്നിൽ അരികത്തു നിന്നാലും അകലേക്കകന്നാലും അഴകേ നീയെന്നിൽ മിന്നും താരം പോലേ |
Other Songs in this movie
- Nila Ozhuki
- Singer : Sreenanda, Ajmal Mohammed | Lyrics : Dr Rajesh | Music : Jubair Muhammed
- Theppu
- Singer : Jithin, Abhijith, Nishil Vino | Lyrics : Salvin Varghese | Music : Nmakaje Music Band
- Vavvalum Perakkayum
- Singer : Jithin | Lyrics : Nmakaje Music Band | Music : Nmakaje Music Band