View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

തെയ്തക താരം ...

ചിത്രംഗൗതമന്റെ രഥം (2020)
ചലച്ചിത്ര സംവിധാനംആനന്ദ് മേനോൻ
ഗാനരചനഅനു രാജ്
സംഗീതംഅനു രാജ്
ആലാപനംസൂരജ് സന്തോഷ്

വരികള്‍

Lyrics submitted by: Sandhya Prakash

Thaa theyyam thakkida theyyam
tharikida theyyam tharikida thaalam
thaa theyyam thakkida theyyam
tharikida theyyam thakkida thaalam
thaa theyyam thakkid atheyyam
tharikida theyyam tharikida thaalam

Mele njaan mele keri
doorathetho kaattinullil
aaraarum kaanaa dooram odi paayum
aarambam thedaaniniyum dooram ponam
kaanaakkadha kelkkaaniniyum kaaryam kaanum
maamayilukal kaadukaleri
kaanaathoru malayum keri
aaraarum kaanaathengo
doorathekko poyoru vattam
iniyengaan kandavarundo
iniyengaanum kettavarundo
enthaane yenthaaney
enthaanu enthaanu enthaaney
they thaka thaaram thaka thaaram
they thaka thaaram thaka thaaram
they thaka thaaram thaka thaaram
gouthamante ee avathaaram
they thaka thaaram thaka thaaram
they thaka thaaram thaka thaaram
they thaka thaaram thaka thaaram
gouthamante ee avathaaram

Aaraarum kaanaathethum
vattam kande puthiyoru nottam
aa nottam pinnangottoru
odaa ottam
kaalathin chakram konde
puthiyoru chakram konde
puthiyoru chakram konde pone
aa chakram pinnangottoru
vallaathottam
aarambam thedaanini nedaanini
engo ponam
iniyalle dooram thaka thaaram
thaka thaka they thaaram
ee dooram pokaanini
odaanini entho venam
aaraarum kaanaathetho
dooram thaandi pokum ee vandi
ee ...ee....ee.......

They thaka thaaram they thaka thaaram
they thaka thaaram they thaka thaaram
they thaka thaaram they thaka thaaram
they thaka thaaram they thaka thaaram
they thaka thaaram they thaka thaaram
They thaka thaaram they thaka thaaram
gouthamante ee avathaaram
they thaka thaaram they thaka thaaram
they thaka thaaram they thaka thaaram
they thaka thaaram they thaka thaaram
they thaka thaaram they thaka thaaram
they thaka thaaram they thaka thaaram
they thaka thaaram they thaka thaaram
gouthamante ee avathaaram

Puliyaay vanne ayyanum
mayilaayi vanne murukanum
puliyaay vanne ayyanum
mayilaayi vanne murukanum
ey raamaa raamaa raamaa raamaa
puthiyoru naale puthiyoru lokam
puthiyoru theru thelikkaanaayenne
jay sree raamaa
they thaka thaaram they thaka thaaram
they thaka thaaram they thaka thaaram
they thaka thaaram they thaka thaaram
gouthamante ee avathaaram
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

താ തെയ്യം തക്കിട തെയ്യം
തരികിട തെയ്യം തരികിട താളം
താ തെയ്യം തക്കിട തെയ്യം
തരികിട തെയ്യം തക്കിട താളം
താ തെയ്യം തക്കിട തെയ്യം
തരികിട തെയ്യം തക്കിട താളം

മേലേ ഞാൻ മേലേ കേറി
ദൂരത്തേതോ കാട്ടിനുള്ളിൽ
ആരാരും കാണാ ദൂരം ഓടി പായും
ആരംഭം തേടാനിനിയും ദൂരം പോണം
കാണാക്കഥ കേൾക്കാനിനിയും കാര്യം കാണും
മാമയിലുകൾ കാടുകളേറി
കാണാത്തൊരു മലയും കേറി
ആരാരും കാണാതെങ്ങോ
ദൂരത്തേക്കോ പോയൊരു വട്ടം
ഇനിയെങ്ങാൻ കണ്ടവരുണ്ടോ
ഇനിയെങ്ങാനും കേട്ടവരുണ്ടോ
എന്താണേ യെന്താണേയ്
എന്താണ് എന്താണ് എന്താണന്നേയ്
തെയ് തക താരം തക താരം
തെയ് തക താരം തക താരം
തെയ് തക താരം തക താരം
ഗൗതമൻ്റെ ഈ അവതാരം
തെയ് തക താരം തക താരം
തെയ് തക താരം തക താരം
തെയ് തക താരം തക താരം
ഗൗതമൻ്റെ ഈ അവതാരം

ആരാരും കാണാതെത്തും
വട്ടം കണ്ടേ പുതിയൊരു നോട്ടം
ആ നോട്ടം പിന്നങ്ങോട്ടൊരു
ഓടാ ഓട്ടം
കാലത്തിൻ ചക്രം കൊണ്ടേ
പുതിയൊരു ചക്രം കൊണ്ടേ പോണേ
ആ ചക്രം പിന്നങ്ങോട്ടൊരു
വല്ലാതോട്ടം
ആരംഭം തേടാനിനി നേടാനിനി
എങ്ങോ പോണം
ഇനിയല്ലേ ദൂരം തക താരം
തക തക തെയ് താരം
ഈ ദൂരം പോകാനിനി
ഓടാനിനി എന്തോ വേണം
ആരാരും കാണാതേതോ
ദൂരം താണ്ടി പോകും ഈ വണ്ടി
ഈ .....ഈ......ഈ.......

തെയ്‌ തകതാരം തെയ് തക താരം
തെയ്‌ തകതാരം തെയ് തക താരം
തെയ്‌ തകതാരം തെയ് തക താരം
തെയ്‌ തകതാരം തെയ് തക താരം
തെയ്‌ തകതാരം തെയ് തക താരം
തെയ്‌ തകതാരം തെയ് തക താരം
ഗൗതമൻ്റെ ഈ അവതാരം
തെയ്‌ തകതാരം തെയ് തക താരം
തെയ്‌ തകതാരം തെയ് തക താരം
തെയ്‌ തകതാരം തെയ് തക താരം
തെയ്‌ തകതാരം തെയ് തക താരം
ഗൗതമൻ്റെ ഈ അവതാരം

പുലിയായ് വന്നേ അയ്യനും
മയിലായി വന്നേ മുരുകനും
പുലിയായ് വന്നേ അയ്യനും
മയിലായി വന്നേ മുരുകനും
ഏയ് രാമാ രാമാ രാമാ രാമാ
പുതിയൊരു നാളെ പുതിയൊരു ലോകം
പുതിയൊരു തേര് തെളിക്കാനായെന്നേ
ജയ് ശ്രീ രാമാ
തെയ്‌ തകതാരം തെയ് തക താരം
തെയ്‌ തകതാരം തെയ് തക താരം
തെയ്‌ തകതാരം തെയ് തക താരം
ഗൗതമൻ്റെ ഈ അവതാരം


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഉയിരേ
ആലാപനം : സിദ് ശ്രീറാം   |   രചന : വിനായക് ശശികുമാര്‍   |   സംഗീതം : അങ്കിത് മേനോൻ
ബാംഗ് ബാംഗ്
ആലാപനം : സായനോര ഫിലിപ്പ്, നീരജ് മാധവ്   |   രചന : വിനായക് ശശികുമാര്‍, നീരജ് മാധവ്   |   സംഗീതം : അങ്കിത് മേനോൻ
മോഹം എന്നോരുന്തുവണ്ടി
ആലാപനം : ഗൌരി ലക്ഷ്മി   |   രചന : വിനായക് ശശികുമാര്‍   |   സംഗീതം : അങ്കിത് മേനോൻ
തീരാ കഥ
ആലാപനം : അങ്കിത് മേനോൻ, പ്രീത മധു മേനോൻ   |   രചന : വിനായക് ശശികുമാര്‍   |   സംഗീതം : അങ്കിത് മേനോൻ
ഉദ് ചല
ആലാപനം : അങ്കിത് മേനോൻ   |   രചന : സുശാന്ത് സുധാകരൻ   |   സംഗീതം : അങ്കിത് മേനോൻ