View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Moham Ennorunthuvandi ...

MovieGouthamante Radham (2020)
Movie DirectorAnand Menon
LyricsVinayak Sasikumar
MusicAnkit Menon
SingersGowri Lakshmi

Lyrics

Lyrics submitted by: Sandhya Prakash

Mohamennurunthu vandi aaro
ponnu kondu theertha
kaalachakramo neeyo
namme kondu povunnatho neengi
mohamennurunthu vandi aaro
ponnu kondu theertha
kaalachakramo neeyo
kaalchakramo nee kaalachakramo nee
kaalachakramo neeyo neeyo
namme kondu povuthengo
kannilenna karaluminnal
raashi thedi oh
kaathirippoo orthirippoo
nokki nilppoo oh

Raavile ilam kai neele
thaazhukal thuranneedaan
naadu neele thaandeedaam
vegamo madangeedaam
ethrayo engupoy
innu kaal virachu kai virachu
mey tharichu ninnu poy

Mohamennurunthu vandi aaro
ponnu kondu theertha
kaalachakramo neeyo
namme kondu povunnatho neengi
kannilenna karaluminnal
raashi thedi oh
kaathirippoo orthirippoo
nokki nilppoo oh
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

മോഹമെന്നുരുന്തു വണ്ടി ആരോ
പൊന്നു കൊണ്ടു തീർത്ത
കാലചക്രമോ നീയോ
നമ്മെ കൊണ്ടു പോവുന്നതോ നീങ്ങി
മോഹമെന്നുരുന്തു വണ്ടി ആരോ
പൊന്നു കൊണ്ടു തീർത്ത
കാലചക്രമോ നീയോ
കാലചക്രമോ നീ കാലചക്രമോ നീ
കാലചക്രമോ നീയോ നീയോ
നമ്മേ കൊണ്ട് പോവുതെങ്ങോ
കണ്ണിലെണ്ണ കരളുമിന്നൽ
രാശി തേടി ഓ
കാത്തിരിപ്പൂ ഓർത്തിരിപ്പൂ
നോക്കി നിൽപ്പൂ ഓ

രാവിലേ ഇളം കൈ നീളേ
താഴുകൾ തുറന്നീടാൻ
നാടു നീളേ താണ്ടീടാം
വേഗമോ മടങ്ങീടാം
എത്രയോ എങ്ങുപോയ്
ഇന്നു കാൽ വിറച്ചു കൈ വിറച്ചു
മെയ് തരിച്ചു നിന്നു പോയ്


മോഹമെന്നുരുന്തു വണ്ടി ആരോ
പൊന്നു കൊണ്ടു തീർത്ത
കാലചക്രമോ നീയോ
നമ്മെ കൊണ്ടു പോവുന്നതോ നീങ്ങി
കണ്ണിലെണ്ണ കരളു മിന്നൽ
രാശി തേടി ഓ
കാത്തിരിപ്പൂ ഓർത്തിരിപ്പൂ
നോക്കി നിൽപ്പൂ ഓ


Other Songs in this movie

Uyire
Singer : Sid Sriram   |   Lyrics : Vinayak Sasikumar   |   Music : Ankit Menon
Bang Bang
Singer : Sayanora Philip, Neeraj Madhav   |   Lyrics : Vinayak Sasikumar, Neeraj Madhav   |   Music : Ankit Menon
Theythaka Tharam
Singer : Sooraj Santhosh   |   Lyrics : Anuraj   |   Music : Anuraj
Theera Katha
Singer : Ankit Menon, Preetha Madhu Menon   |   Lyrics : Vinayak Sasikumar   |   Music : Ankit Menon
Ud Chala
Singer : Ankit Menon   |   Lyrics : Sushant Sudhakaran   |   Music : Ankit Menon