View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

തീരാ കഥ ...

ചിത്രംഗൗതമന്റെ രഥം (2020)
ചലച്ചിത്ര സംവിധാനംആനന്ദ് മേനോൻ
ഗാനരചനവിനായക് ശശികുമാര്‍
സംഗീതംഅങ്കിത് മേനോൻ
ആലാപനംഅങ്കിത് മേനോൻ, പ്രീത മധു മേനോൻ

വരികള്‍

Lyrics submitted by: Sandhya Prakash

Vinveyile vinmazhaye manvazhiye manvazhiye
innithile varunnu naam varunnithaa naam
kinaavo anekam vidhooram vimookam
ananthamaam ee paatha pole
kanmunayil poothu thaarakam
ithal pol nerthe maanasam
naam thedunnu ee yaathra than theeraakkadha
theeraakkadha...........aa............aa...........
theeraakkadhaa

NIrangal swarangal vanangal dalangal
kadannu poy kadannu poy
athokke pathukke innaalum
ee novo marannu poy
marannu poy naam
ee nilavilere ormmakal
kedaathe bhaakki aakave
naam thedunnu ee yaathra than
theeraakkadha oh............
theeraakkadha........
oh............
theeraakkadha..............
aa.....aaa................
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

വിൺവെയിലേ വിൺമഴയേ മൺവഴിയേ
ഇന്നിതിലേ വരുന്നു നാം വരുന്നിതാ നാം
കിനാവോ അനേകം വിദൂരം വിമൂകം
അനന്തമാം ഈ പാത പോലേ
കൺമുനയിൽ പൂത്തു താരകം
ഇതൾ പോൽ നേർത്തേ മാനസം
നാം തേടുന്നു ഈ യാത്ര തൻ തീരാക്കഥ
തീരാക്കഥാ......ആ .......ആ .............
തീരാക്കഥാ

നിറങ്ങൾ സ്വരങ്ങൾ വനങ്ങൾ ദളങ്ങൾ
കടന്നു പോയ്‌ കടന്നു പോയ്
അതൊക്കെ പതുക്കെ ഇന്നാളും
ഈ നോവോ മറന്നു പോയ്
മറന്നു പോയ് നാം
ഈ നിലവിലേറെ ഓർമ്മകൾ
കെടാതെ ബാക്കി ആകവേ
നാം തേടുന്നു ഈ യാത്ര തൻ
തീരാക്കഥ ഓ ...............
തീരാക്കഥ ...........
ഓ ...............
തീരാക്കഥ ...........
അ ......ആ .........


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഉയിരേ
ആലാപനം : സിദ് ശ്രീറാം   |   രചന : വിനായക് ശശികുമാര്‍   |   സംഗീതം : അങ്കിത് മേനോൻ
ബാംഗ് ബാംഗ്
ആലാപനം : സായനോര ഫിലിപ്പ്, നീരജ് മാധവ്   |   രചന : വിനായക് ശശികുമാര്‍, നീരജ് മാധവ്   |   സംഗീതം : അങ്കിത് മേനോൻ
തെയ്തക താരം
ആലാപനം : സൂരജ് സന്തോഷ്   |   രചന : അനു രാജ്   |   സംഗീതം : അനു രാജ്
മോഹം എന്നോരുന്തുവണ്ടി
ആലാപനം : ഗൌരി ലക്ഷ്മി   |   രചന : വിനായക് ശശികുമാര്‍   |   സംഗീതം : അങ്കിത് മേനോൻ
ഉദ് ചല
ആലാപനം : അങ്കിത് മേനോൻ   |   രചന : സുശാന്ത് സുധാകരൻ   |   സംഗീതം : അങ്കിത് മേനോൻ