View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കാലിൽ ചിലമ്പ് ...

ചിത്രംസഹ്യാദ്രിയിലെ ചുവന്ന പൂക്കൾ (2020)
ചലച്ചിത്ര സംവിധാനംഅജീഷ് പൂവറ്റൂർ
ഗാനരചനപരമ്പരാഗതം
സംഗീതംഗിരീഷ് നാരായണൻ
ആലാപനംഗിരീഷ് നാരായണൻ

വരികള്‍

Lyrics submitted by: Sandhya Prakash

Kaalil chilambu maninju konden
poonchela nannay njorinjuduthen
Kaalil chilambu maninju konden
poonchela nannay njorinjuduthen
poonchela nannay njorinjuduthen
ponnaranjaanavum ittu nannaay

Kaathil vellolayaninjukonden
kankana tholvalayittu nannaay
kaathil vellolayaninju konden
kankana tholavalayittu nannaay

Neyyiyil nalla thilakam thottu
anjanam kondu nal kannezhuthi
peelithirumudiketti nannaay
poomalar jaalamaninju konden
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

കാലിൽ ചിലമ്പുമണിഞ്ഞുകൊണ്ടേൻ
പൂഞ്ചേല നന്നായ് ഞൊറിഞ്ഞുടുത്തേൻ
കാലിൽ ചിലമ്പുമണിഞ്ഞുകൊണ്ടേൻ
പൂഞ്ചേല നന്നായ് ഞൊറിഞ്ഞുടുത്തേൻ
പൂഞ്ചേല നന്നായ് ഞൊറിഞ്ഞുടുത്തേൻ
പൊന്നരഞ്ഞാണവും ഇട്ടു നന്നായ്

കാതിൽ വെള്ളോലയണിഞ്ഞുകൊണ്ടേൻ
കങ്കണ തോൾവളയിട്ടു നന്നായ്
കാതിൽ വെള്ളോലയണിഞ്ഞുകൊണ്ടേൻ
കങ്കണ തോൾവളയിട്ടു നന്നായ്

നെറ്റിയിൽ നല്ല തിലകം തൊട്ടു
അഞ്ജനം കൊണ്ടു നൽ കണ്ണെഴുതി
പീലിത്തിരുമുടികെട്ടി നന്നായ്
പൂമലർ ജാലമണിഞ്ഞു കൊണ്ടേൻ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കുളിർ തെന്നൽ വന്നു
ആലാപനം : അഭിരാമി അജയ്, ഗിരീഷ് നാരായണൻ   |   രചന : രവി നായർ   |   സംഗീതം : ഗിരീഷ് നാരായണൻ
എന്നും നിന്റെ വഴികളിൽ
ആലാപനം : അഞ്ജയ് ബൈജു   |   രചന : അജീഷ് പൂവറ്റൂർ   |   സംഗീതം : ഗിരീഷ് നാരായണൻ