Ennum Ninte Vazhikalil ...
Movie | Sahyadriyile Chuvanna Pookkal (2020) |
Movie Director | Ajeesh Poovattoor |
Lyrics | Ajeesh Poovattoor |
Music | Girish Narayanan |
Singers | Anjay Byju |
Lyrics
Lyrics submitted by: Sandhya Prakash Ennum ninte vazhikalil ennum ninte sandhyayil Ennum ninte vazhikalil ennum ninte sandhyayil Irul moodum maanathu theliyum pon thaarame irul moodum maanathu theliyum pon thaarame maranjuvo neeyoru theenaalamaay padayani kolangalkkidayilo pootha thaamarakkadiyilo maranjatho neeyatho maanjatho Kaathirikkaam njangalee vazhikalil iniyum varunnoru padayanikkaalavum kaathirikkaam njangalee vazhikalil iniyum varunnoru padayanikkaalavum Ennum ninte vazhikalil ennum ninte sandhyayil | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് എന്നും നിന്റെ വഴികളിൽ എന്നും നിന്റെ സന്ധ്യയിൽ എന്നും നിന്റെ വഴികളിൽ എന്നും നിന്റെ സന്ധ്യയിൽ ഇരുൾ മൂടും മാനത്ത് തെളിയും പൊൻ താരമേ ഇരുൾ മൂടും മാനത്ത് തെളിയും പൊൻ താരമേ മറഞ്ഞുവോ നീയൊരു തീനാളമായ് പടയണി കോലങ്ങൾക്കിടയിലോ പൂത്ത താമരക്കടിയിലോ മറഞ്ഞതോ നീയതോ മാഞ്ഞതോ കാത്തിരിക്കാം ഞങ്ങളീ വഴികളിൽ ഇനിയും വരുന്നൊരു പടയണിക്കാലവും കാത്തിരിക്കാം ഞങ്ങളീ വഴികളിൽ ഇനിയും വരുന്നൊരു പടയണിക്കാലവും എന്നും നിന്റെ വഴികളിൽ എന്നും നിന്റെ സന്ധ്യയിൽ |
Other Songs in this movie
- Kulir Thennal Vannu
- Singer : Abhirami Ajay, Girish Narayanan | Lyrics : Ravi Nair | Music : Girish Narayanan
- Kaalil Chilambu
- Singer : Girish Narayanan | Lyrics : Traditional | Music : Girish Narayanan