View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കിഴക്കേ മലയിലെ ...

ചിത്രംലോറാ നീ എവിടെ (1971)
ചലച്ചിത്ര സംവിധാനംടി ആർ രഘുനാഥ്
ഗാനരചനവയലാര്‍
സംഗീതംഎംഎസ്‌ ബാബുരാജ്‌
ആലാപനംഎ എം രാജ, ബി വസന്ത

വരികള്‍

Lyrics submitted by: Sreedevi Pillai

Kizhakke malayile Vennilaavoru
Christhyanippennu
Kazhuthil minnum ponnum Chaarthiya
Christhyanippennu
(Kizhakke Malayile)

Aval njorinjuduthoru manthrakodiyil
Aayiram Swarnakkarakal
aahaaha...aa....
Avalude neelanjana maniyarayil
Aayiram Vellithirikal
Keduthatte Ninte kidakkara vilakku Njaan
Keduthatte, madiyil kidathatte ?
(Kizhakke Malayile)

arakkettu maraykkunnoravalude mudiyil
Aayiram sosannappookkal
ahahaha....aha...aa...
Avalude mrudameyyilaapadachoodam
Aayiramachumbitha kalakal
Punaratte ninte lajjaye njaanonnu Punaratte?
maaril padarthatte ?
(kizhakke malayile...)
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

കിഴക്കേ മലയിലെ വെണ്ണിലാവൊരു
കൃസ്ത്യാനിപ്പെണ്ണ്
കഴുത്തില്‍ മിന്നും പൊന്നും ചാര്‍ത്തിയ
കൃസ്ത്യാനിപ്പെണ്ണ്
(കിഴക്കേ മലയിലെ....)

അവള്‍ഞൊറിഞ്ഞുടുത്തൊരു മന്ത്ര കോടിയില്‍
ആയിരം സ്വര്‍ണ്ണക്കരകള്‍
അഹഹാ....അഹഹാ.......
അവള്‍ഞൊറിഞ്ഞുടുത്തൊരു മന്ത്ര കോടിയില്‍
ആയിരം സ്വര്‍ണ്ണക്കരകള്‍
അവളുടെ നീലാഞ്ജനമണിയറയില്‍
ആയിരം വെള്ളിത്തിരികള്‍
കെടുത്തട്ടേ നിന്റെ കിടക്കറ വിളക്കുഞാന്‍ കെടുത്തട്ടേ?
മടിയില്‍ കിടത്തട്ടേ?
(കിഴക്കേ മലയിലെ...)

അരക്കെട്ടുമറയ്ക്കുന്നോരവളുടെ മുടിയില്‍
ആയിരം ശോശന്നപ്പൂക്കള്‍
അഹഹാ....അഹഹാ... ആ....
അരക്കെട്ടുമറയ്ക്കുന്നോരവളുടെ മുടിയില്‍
ആയിരം ശോശന്നപ്പൂക്കള്‍
അവളുടെ മൃദുമെയ്യിലാപാദചൂഡം
ആയിരമചുംബിത കലകള്‍
പുണരട്ടേ നിന്റെ ലജ്ജയെ ഞാനൊന്നു പുണരട്ടേ?
മാറില്‍ പടര്‍ത്തട്ടേ?
(കിഴക്കേ മലയിലെ...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കാലം ഒരു പ്രവാഹം
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
കര്‍പ്പൂര നക്ഷത്രദീപം
ആലാപനം : എസ് ജാനകി   |   രചന : വയലാര്‍   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
ഭ്രാന്താലയം
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
ശിൽപ്പമേ പ്രേമകലാശിൽപ്പമേ
ആലാപനം : കെ ജെ യേശുദാസ്, ബി വസന്ത   |   രചന : വയലാര്‍   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
മുട്ടുവിന്‍ വാതില്‍ തുറക്കും [Bit]
ആലാപനം : കോറസ്‌   |   രചന : വയലാര്‍   |   സംഗീതം : എംഎസ്‌ ബാബുരാജ്‌