

Minnal Villaal ...
Movie | Paapam Cheyyaathavar Kalleriyatte (2020) |
Movie Director | Shambhu Purushothaman |
Lyrics | Anu Elizabeth Jose |
Music | Prashanth Pillai |
Singers | Preethi Pillai, Sreekanth Hariharan |
Lyrics
Lyrics submitted by: Sandhya Prakash Minnal villaal penne kollaathinnee nottamkondene thennal kayyal moodum pole kuliraarnnu nee ninnathenthe pathiyenam chiri viriye muzhukidumen alakalile mohangalaay Ithuvare njaan kaanaathen ullin paathi pole iniyakale poyeedaam nin kaikal maayaathe kannoram neeyonnaay doorangal njan poyeedaam Ninne kandal ithal virinju mounam pinne mekham pole chirakellaame neettidum maanam puthumakalaal pathivukalil oru manamaay oru swaramaay naam maaridan | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് മിന്നൽ വില്ലാൽ പെണ്ണേ കൊല്ലാതിന്നീ നോട്ടം കൊണ്ടെന്നേ തെന്നൽ കയ്യാൽ മൂടും പോലേ കുളിരാർന്നു നീ നിന്നതെന്തേ പതിയേണം ചിരി വിരിയേ മുഴുകിടുമെൻ അലകളിലേ മോഹംങ്ങളായ് ഇതുവരെ ഞാൻ കാണാത്തെൻ ഉള്ളിൻ പാതി പോലേ ഇനിയകലേ പോയീടാം നിൻ കൈകൾ മായാതെ കണ്ണോരം നീയൊന്നായ് ദൂരങ്ങൾ ഞാൻ പോയീടാം നിന്നേ കണ്ടാൽ ഇതൾ വിരിഞ്ഞു മൗനം പിന്നേ മേഘം പോലേ ചിറകെല്ലാമേ നീട്ടിടും മാനം പുതുമകളാൽ പതിവുകളിൽ ഒരു മനമായ് ഒരു സ്വരമായ് നാം മാറിടാൻ |