Aaro Paranju ...
Movie | Recreator (2020) |
Movie Director | Arunraj Poothanal |
Lyrics | Babu Narayanan |
Music | Babu Narayanan |
Singers | MG Sreekumar, Veena Sujith |
Lyrics
Lyrics submitted by: Sandhya Prakash Aaro paranju neeyentethennu vellaaram kalle neeyentethennu Aaro paranju neeyentethennu vellaaram kalle neeyentethennu Aaro paranju neeyentethennu kaakkakkarumbaa neeyentethennu ponnaanjili mukalil paadum kallippomkuyile kannaram pothi nadakkum kaakkothikkiliye madhu chandrike malar vallike ivalente maathram sundhari Aaro paranju neeyentethennu kaakkakkarumbaa neeyentethennu Naattumaavin chottilaayi nee chiratta paathravumaayi veedorukkaan vaa thottuvarambil chembila choodi channam pinnam mazhayil odi rasikkaan vaa enthaanenno ariyunneelaa ethaanenno ariyunneelaa ennayoorum ninte netti chandhanavum kumkumavum kaanaanaayennum kothi thonnum Aaro paranju neeyentethennu kaakkakkarumbaa neeyentethennu Ellu pookkum kaalamaayo ullinullil njaattuvela thumbi paarunnoo pullukalaayi thullimathikkaan naattu konnappoo vidarum paathayorathu ponnaambalin poo nullidaam poombaalayil thenundeedaam maarivillin ooyalaadaam chumbanangal chundilekaam neeyente koode porunno Aaro paranju neeyentethennu kaakkakkarumbaa neeyentethennu ponnaanjili mukalil paadum kallippomkuyile kannaram pothi nadakkum kaakkothikkiliye madhu chandrike malar vallike ivalente maathram sundhari Aaro paranju neeyentethennu kaakkakkarumbaa neeyentethennu vellaaram kalle neeyentethennu | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് ആരോ പറഞ്ഞു നീയെന്റെതെന്നു വെള്ളാരം കല്ലേ നീയെന്റെതെന്നു ആരോ പറഞ്ഞു നീയെന്റെതെന്നു വെള്ളാരം കല്ലേ നീയെന്റെതെന്നു ആരോ പറഞ്ഞു നീയെന്റെതെന്നു കാക്കക്കറുമ്പാ നീയെന്റെതെന്നു പൊന്നാഞ്ഞിലി മുകളിൽ പാടും കള്ളിപ്പൂങ്കുയിലേ കണ്ണാരം പൊത്തി നടക്കും കാക്കോത്തിക്കിളിയേ മധു ചന്ദ്രികേ മലർ വല്ലികേ ഇവളെന്റെ മാത്രം സുന്ദരി ആരോ പറഞ്ഞു നീയെന്റെതെന്നു കാക്കക്കറുമ്പാ നീയെന്റെതെന്നു നാട്ടുമാവിൻ ചോട്ടിലായി നീ ചിരട്ട പാത്രവുമായി വീടൊരുക്കാൻ വാ തോട്ടുവരമ്പിൽ ചേമ്പില ചൂടി ചന്നം പിന്നം മഴയിൽ ഓടി രസിക്കാൻ വാ എന്താണെന്നോ അറിയുന്നീലാ ഏതാണെന്നോ അറിയുന്നീലാ എണ്ണയൂറും നിന്റെ നെറ്റി ചന്ദനവും കുങ്കുമവും കാണാനായെന്നും കൊതി തോന്നും ആരോ പറഞ്ഞു നീയെന്റെതെന്നു കാക്കക്കറുമ്പാ നീയെന്റെതെന്നു എള്ളുപൂക്കും കാലമായോ ഉള്ളിനുള്ളിൽ ഞറ്റുവേല തുമ്പി പാറുന്നൂ പുള്ളുകളായി തുള്ളിമതിക്കാൻ നാട്ടു കൊന്നപ്പൂ വിടരും പാതയോരത്ത് പൊന്നമ്പലിൻ പൂ നുള്ളിടാം പൂമ്പാളയിൽ തേനുണ്ടീടാം മാരിവില്ലിൽ ഊയലാടാം ചുംബങ്ങൾ ചുണ്ടിലേകാം നീയെന്റെ കൂടേ പോരുന്നോ ആരോ പറഞ്ഞു നീയെന്റെതെന്നു കാക്കക്കറുമ്പാ നീയെന്റെതെന്നു പൊന്നാഞ്ഞിലി മുകളിൽ പാടും കള്ളിപ്പൂങ്കുയിലേ കണ്ണാരം പൊത്തി നടക്കും കാക്കോത്തിക്കിളിയേ മധു ചന്ദ്രികേ മലർ വല്ലികേ ഇവളെന്റെ മാത്രം സുന്ദരി ആരോ പറഞ്ഞു നീയെന്റെതെന്നു കാക്കക്കറുമ്പാ നീയെന്റെതെന്നു വെള്ളാരം കല്ലേ നീയെന്റെതെന്നു |
Other Songs in this movie
- Shokamayi Mookamayi
- Singer : Vishnu Namboothiri | Lyrics : Ajith S Pillai | Music : Babu Narayanan
- Kanmaniye
- Singer : Anwar Sadath, Sreya Anna Joseph | Lyrics : Babu Narayanan, Ajith S Pillai | Music : Babu Narayanan