ചെമ്മാനമേ ...
ചിത്രം | യുവം (2020) |
ചലച്ചിത്ര സംവിധാനം | പിങ്കു പീറ്റർ ബാബു |
ഗാനരചന | ബി കെ ഹരിനാരായണന് |
സംഗീതം | ഗോപി സുന്ദര്‍ |
ആലാപനം | ലിബിൻ സക്കറിയ |
വരികള്‍
Lyrics submitted by: Sandhya Prakash Mazhayude viraloo jalalipi ezhuthi ilayude nerukil nanavaay pranayam smrithiyude nadiyoo kulirurathamozhuki athiloru malaraay alayum hridayam jeevante thulliyil nee niranjeedave eakaantha mounammennil mozhippookkalaay chemmaaname nee ninnodu cheraan venmekhamaay njaan chemmaname nee ninnodu dheraan venmekhamaay njan ullaale Mazhayude viraloo jalalipi ezhuthi ilayude nerukil nanavaay pranayam Vidarumee pulariyoo tharalamaam mizhikalo kanavuneer chuzhiyilaay alayave thazhukiyo njaanunarnnuvannu vanathaaram pole nee njodikku maanjathengaanenno chemmaaname nee ninnodu cheraan venmekhamaay njaan chemmaname nee ninnodu dheraan venmekhamaay njan ullaale Mazhayude viraloo jalalipi ezhuthi ilayude nerukil nanavaay pranayam smrithiyude nadiyoo kulirurathamozhuki athiloru malaraay alayum hridayam jeevante thulliyil nee niranjeedave eakaantha mounammennil mozhippookkalaay chemmaaname nee ninnodu cheraan venmekhamaay njaan chemmaname nee ninnodu dheraan venmekhamaay njan ullaale chemmaname nee ninnodu dheraan venmekhamaay njan ullaale | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് മഴയുടെ വിരലോ ജലലിപി എഴുതി ഇലയുടെ നെറുകിൽ നനവായ് പ്രണയം സ്മൃതിയുടെ നദിയോ കളരുതമൊഴുകി അതിലൊരു മലരായ് അലയും ഹൃദയം ജീവന്റെ തുള്ളിയിൽ നീ നിറഞ്ഞീടവേ ഏകാന്ത മൗനമെന്നിൽ മൊഴിപ്പൂക്കളായ് ചെമ്മാനമേ നീ നിന്നോട് ചേരാൻ വെൺമേഘമായ് ഞാൻ ചെമ്മാനമേ ഉള്ളാലെ ചെമ്മാനമേനീ നീ നിന്നോട് ചേരാൻ വെൺമേഘമായ് ഞാൻ ഉള്ളാലെ മഴയുടെ വിരലോ ജലലിപി എഴുതി ഇലയുടെ നെറുകിൽ നനവായ് പ്രണയം വിടരുമീ പുലരിയോ തരളമാം മിഴികളോ കനവുനീർ ചുഴിയിലായ് അലയവേ തഴുകിയോ ഞാനുണർന്നുവന്നു വാനതാരം പോലേ നീ ഞൊടിക്കു മാഞ്ഞതെങ്ങാണെന്നോ ചെമ്മാനമേനീ നീ നിന്നോട് ചേരാൻ വെൺമേഘമായ് ഞാൻ ഉള്ളാലെ ചെമ്മാനമേനീ നീ നിന്നോട് ചേരാൻ വെൺമേഘമായ് ഞാൻ ഉള്ളാലെ മഴയുടെ വിരലോ ജലലിപി എഴുതി ഇലയുടെ നെറുകിൽ നനവായ് പ്രണയം സ്മൃതിയുടെ നദിയോ കളരുതമൊഴുകി അതിലൊരു മലരായ് അലയും ഹൃദയം ജീവന്റെ തുള്ളിയിൽ നീ നിറഞ്ഞീടവേ ഏകാന്ത മൗനമെന്നിൽ മൊഴിപ്പൂക്കളായ് ചെമ്മാനമേ നീ നിന്നോട് ചേരാൻ വെൺമേഘമായ് ഞാൻ ചെമ്മാനമേ ഉള്ളാലെ ചെമ്മാനമേനീ നീ നിന്നോട് ചേരാൻ വെൺമേഘമായ് ഞാൻ ഉള്ളാലെ |