View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മന്ദം മന്ദം ...

ചിത്രംകുഞ്ഞൽദോ (2020)
ചലച്ചിത്ര സംവിധാനംആർ ജെ മാത്തുക്കുട്ടി
ഗാനരചനസന്തോഷ് വര്‍മ്മ
സംഗീതംഷാന്‍ റഹ്മാന്‍
ആലാപനംവിനീത്‌ ശ്രീനിവാസന്‍

വരികള്‍

Lyrics submitted by: Sandhya Prakash

Mandham mandham madhuramazhayakame peythuvo
oh thammil thammil arike mizhiyarike
vanna naal
manassu nannaakatte mathamethenkilumaakatte
maanavahrithin chillayilaake
maanpukal vidaratte manassu nannakatte
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

മന്ദം മന്ദം മധുരമഴയകമേ പെയ്തുവോ
ഓ തമ്മിൽ തമ്മിൽ അരികേ മിഴിയരികേ
വന്ന നാൾ
മനസ്സ് നന്നാകട്ടെ മതമേതെങ്കിലുമാകട്ടെ
മാനവഹൃത്തിൻ ചില്ലയിലാകെ
മാൺപുകൾ വിടരട്ടേ മനസ്സ് നന്നാകട്ടെ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഫെയർവെൽ
ആലാപനം : ശ്രീജിഷ് സി എസ്   |   രചന : അശ്വതി ശ്രീകാന്ത്    |   സംഗീതം : ഷാന്‍ റഹ്മാന്‍
പെൺ പൂവേ
ആലാപനം : ലിബിൻ സക്കറിയ   |   രചന : അശ്വതി ശ്രീകാന്ത്    |   സംഗീതം : ഷാന്‍ റഹ്മാന്‍