Farewell ...
Movie | Kunjeldho (2020) |
Movie Director | RJ Mathukkutty |
Lyrics | Aswathy Sreekanth |
Music | Shaan Rahman |
Singers | Sreejish CS |
Lyrics
Lyrics submitted by: Sandhya Prakash Idanaazhiyilodikkayaranu cherukaattinu vaayichariyaan chuvarukalil koreedunnunde nammude kadhakal pativaay naam paadana paattil thlayaattiya vaaka marangal iniyennaaninthu vazhiyennaa vaa oho kaalam poye oho kaalam poye oho kaalam poye oh...............oh.............. Podi paarana nadavazhiyiniyum chuvadukalil namme thirayum mizhiyodana janal vazhiyiniyum pathivulloru punchiri thirayum chiriyoornnoru govaniyadiyil kadalaasilorormma kurikkum chuva chernnoru muttamorukkaan veyilaariya muttamorukkum chiriyarinja theeram chiraku vachu praayam mizhi niraykkayaano mizhi niraykkayaano oh......ho...... kaalam poye oho kaalam poye Idanaazhiyilodikkayaranu cherukaattinu vaayichariyaan chuvarukalil koreedunnunde nammude kadhakal pativaay naam paadana paattil thlayaattiya vaaka marangal iniyennaaninthu vazhiyennaa vaa oho kaalam poye oho kaalam poye oho kaalam poye | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് ഇടനാഴിയിലോടിക്കയറണ് ചെറുകാറ്റിന് വായിച്ചറിയാൻ ചുവരുകളിൽ കോറീടുന്നുണ്ടേ നമ്മുടെ കഥകൾ പതിവായ് നാം പാടണ പാട്ടിൽ തലയാട്ടിയ വാക മരങ്ങൾ ഇനിയെന്നാണിത് വഴിയെന്നാ വാ ഓഹോ കാലം പോയേ ഓഹോ കാലം പോയേ ഓഹോ കാലം പോയേ ഓ .............ഓ ..... പൊടി പാറണ നടവഴിയിനിയും ചുവടുകളിൽ നമ്മേ തിരയും മിഴിയോടണ ജനൽ വഴിയിനിയും പതിവുള്ളൊരു പുഞ്ചിരി തിരയും ചിരിയൂർന്നൊരു ഗോവണിയടിയിൽ കടലാസിലൊരോർമ്മ കുറിക്കും ചുവ ചേർന്നൊരു മുറ്റമൊരുക്കാൻ വെയിലാറിയ മുറ്റമൊരുക്കും ചിരിയറിഞ്ഞ തീരം ചിറകു വച്ച് പ്രായം മിഴി നിറയ്ക്കയാണോ മിഴി നിറയ്ക്കയാണോ ഓ.......ഹോ ....... കാലം പോയേ ഓഹോ കാലം പോയേ ഇടനാഴിയിലോടിക്കയറണ് ചെറുകാറ്റിന് വായിച്ചറിയാൻ ചുവരുകളിൽ കോറീടുന്നുണ്ടേ നമ്മുടെ കഥകൾ പതിവായ് നാം പാടണ പാട്ടിൽ തലയാട്ടിയ വാക മരങ്ങൾ ഇനിയെന്നാണിത് വഴിയെന്നാ വാ ഓഹോ കാലം പോയേ ഓഹോ കാലം പോയേ ഓഹോ കാലം പോയേ |
Other Songs in this movie
- Mandam Mandam
- Singer : Vineeth Sreenivasan | Lyrics : Santhosh Varma | Music : Shaan Rahman
- Pen Poove
- Singer : Libin Zachariya | Lyrics : Aswathy Sreekanth | Music : Shaan Rahman