കണക്കിന്റെ പുസ്തകം ...
ചിത്രം | ഭൂമിയിലെ മനോഹര സ്വകാര്യം (2020) |
ചലച്ചിത്ര സംവിധാനം | ഷൈജു അന്തിക്കാട് |
ഗാനരചന | മനു മൻജിത് |
സംഗീതം | സച്ചിന്‍ ബാലു |
ആലാപനം | കൃഷ്ണനുണ്ണി, ദേവദത്ത് ബിജിബാൽ, സച്ചിന്‍ ബാലു |
വരികള്‍
Lyrics submitted by: Sandhya Prakash Kanakkinte pusthakathil mayilppeeli ente kalikkoottukaari ninte mizhi pole kanakkinte pusthakathil mayilppeeli ente kalikkoottukaari ninte mizhi pole Odi thottu kalikkana nerathum nenchin odathandaal vilikkum njaan ninne kulussonnu kilungiyaal aa karivala kunungiyaal kulussonnu kilungiyaal aa karivala kunungiyaal manassanganodunnu mazha nananjidavazhiye Eeyente kanakkinte pusthakathil mayilppeeli kalikkoottukaari ninte mizhi pole Aadyam nee naayikayaay pinne njaan kadhayezhuthi athu paadaanuraaagam oru raagam kadameki aadyam nee naayikayaay pinne njaan kadhayezhuthi athu paadaanuraagam oru raagam kadameki Oru vayal kuruviyum ilameyilaruviyum aa kadha kelkkaan kothichu ninnu ullam thudichu ninnu Eeyente kanakkinte pusthakathil mayilppeeli kalikkoottukaari ninte mizhi pole Maanchottil poonthanalil thennalin vishariyumaay kanavellaam parayumbol kaaliyaakkaruthenne nee Maanchottil poonthanalil thennalin vishariyumaay kanavellaam parayumbol kaaliyaakkaruthenne nee Mukilukalozhukiya mudiyizha thazhukiyum ninnarukil njaan layichu ninnu naanam olichu ninnu Kanakkinte pusthakathil mayilppeeli ente kalikkoottukaari ninte mizhi pole kanakkinte pusthakathil mayilppeeli ente kalikkoottukaari ninte mizhi pole Odi thottu kalikkana nerathum nenchin odathandaal vilikkum njaan ninne kulussonnu kilungiyaal aa karivala kunungiyaal kulussonnu kilungiyaal aa karivala kunungiyaal manassanganodunnu mazha nananjidavazhiye Eyente | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് കണക്കിന്റെ പുസ്തകത്തിൽ മയിൽപ്പീലി എന്റെ കളിക്കൂട്ടുകാരി നിന്റെ മിഴി പോലെ കണക്കിന്റെ പുസ്തകത്തിൽ മയിൽപ്പീലി എന്റെ കളിക്കൂട്ടുകാരി നിന്റെ മിഴി പോലെ ഓടി തൊട്ടു കളിക്കണ നേരത്തും നെഞ്ചിൻ ഓടത്തണ്ടാൽ വിളിക്കും ഞാൻ നിന്നേ കൊലുസോന്നു കിലുങ്ങിയാൽ ആ കരിവള കുണുങ്ങിയാൽ കൊലുസോന്നു കിലുങ്ങിയാൽ ആ കരിവള കുണുങ്ങിയാൽ മനസ്സങ്ങനോടുന്നു മഴ നനഞ്ഞിടവഴിയേ ഈയെന്റെ കണക്കിന്റെ പുസ്തകത്തിൽ മയിൽപ്പീലി കളിക്കൂട്ടുകാരി നിന്റെ മിഴി പോലെ ആദ്യം നീ നായികയായ് പിന്നെ ഞാൻ കഥയെഴുതി അതു പാടാനനുരാഗം ഒരു രാഗം കടമേകി ആദ്യം നീ നായികയായ് പിന്നെ ഞാൻ കഥയെഴുതി അതു പാടാനനുരാഗം ഒരു രാഗം കടമേകി ഒരു വയൽ കുരുവിയും ഇളമെയിലരുവിയും ആ കഥ കേൾക്കാൻ കൊതിച്ചു നിന്നു ഉള്ളം തുടിച്ചു നിന്നു ഈയെന്റെ കണക്കിന്റെ പുസ്തകത്തിൽ മയിൽപ്പീലി കളിക്കൂട്ടുകാരി നിന്റെ മിഴി പോലെ മാഞ്ചോട്ടിൽ പൂന്തണലിൽ തെന്നലിൻ വിശറിയുമായ് കനവെല്ലാം പറയുമ്പോൾ കാലിയാക്കരുതെന്നേ നീ മാഞ്ചോട്ടിൽ പൂന്തണലിൽ തെന്നലിൻ വിശറിയുമായ് കനവെല്ലാം പറയുമ്പോൾ കാലിയാക്കരുതെന്നേ നീ മുകിലുകളൊഴുകിയ മുടിയിഴ തഴുകിയും നിന്നരുകിൽ ഞാൻ ലയിച്ചു നിന്നു നാണം ഒളിച്ചു നിന്നു കണക്കിന്റെ പുസ്തകത്തിൽ മയിൽപ്പീലി എന്റെ കളിക്കൂട്ടുകാരി നിന്റെ മിഴി പോലെ കണക്കിന്റെ പുസ്തകത്തിൽ മയിൽപ്പീലി എന്റെ കളിക്കൂട്ടുകാരി നിന്റെ മിഴി പോലെ ഓടി തൊട്ടു കളിക്കണ നേരത്തും നെഞ്ചിൻ ഓടത്തണ്ടാൽ വിളിക്കും ഞാൻ നിന്നേ കൊലുസോന്നു കിലുങ്ങിയാൽ ആ കരിവള കുണുങ്ങിയാൽ കൊലുസോന്നു കിലുങ്ങിയാൽ കരിവള കുണുങ്ങിയാൽ മനസ്സങ്ങനോടുന്നു മഴ നനഞ്ഞിടവഴിയേ ഈയെന്റെ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- സ്മരണകൾ
- ആലാപനം : സിതാര കൃഷ്ണകുമാര്‍ | രചന : അവര്‍ അലി | സംഗീതം : സച്ചിന്‍ ബാലു
- കണ്ണാരം പൊത്തി
- ആലാപനം : വിജയ് യേശുദാസ്, മൃദുല വാര്യർ | രചന : ശാന്തകുമാര്‍ | സംഗീതം : സച്ചിന്‍ ബാലു
- എന്തിനെൻ പ്രണയമേ
- ആലാപനം : മൃദുല വാര്യർ | രചന : വയലാര്‍ ശരത്ചന്ദ്ര വർമ്മ | സംഗീതം : സച്ചിന്‍ ബാലു