View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ശിൽപ്പമേ പ്രേമകലാശിൽപ്പമേ ...

ചിത്രംലോറാ നീ എവിടെ (1971)
ചലച്ചിത്ര സംവിധാനംടി ആർ രഘുനാഥ്
ഗാനരചനവയലാര്‍
സംഗീതംഎംഎസ്‌ ബാബുരാജ്‌
ആലാപനംകെ ജെ യേശുദാസ്, ബി വസന്ത

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

shilpame...mm?...mmm...
shilpame prema kalaa shilpame
swapnathil ninnu njaanunarthum
chumbichunarthum
swargeeya romaanchamaakkum
swanthamaakkum
aha?...mmm...
ha ha ha ..
(shilpame)

aadya raathriyile neelimayaal njaan
anjanamezhuthikkum -mizhikalil
anjanamezhuthikkum (aadya)
mukhapadmathin ithalaam kavilil
nakhachithram varaykkum - njaan
nakhachithram varaykkum (mukha)
maalaakhayaakkum ninne njaanoru
maalakhayaakkum (maalaakha)
(shilpame)

ardhanagnamaam nin poovudalil
muthukalaniyikkum - anuraaga
mudrakalaniyikkum (ardha)
madhuvidhuvinte vikaarangalaal nin
adharam thuduppikkum - njaan
adharam thuduppikkum
maalaaghayaakkum ninne
njaanoru maalaakhayaakkum (maalaakha)
(shilpame)
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

ശില്പമേ ...ഉം?...ഉം ...
ശില്പമേ പ്രേമ കലാ ശില്പമേ
സ്വപ്നത്തില്‍ നിന്ന് ഞാനുണര്‍ത്തും
ചുംബിച്ചുണര്‍ത്തും ...
സ്വര്‍ഗ്ഗീയ രോമാഞ്ചമാക്കും
സ്വന്തമാക്കും ...
ആഹാ?...ഉം ...
ഹ ഹ ഹ ..
(ശില്പമേ)

ആദ്യ രാത്രിയിലെ നീലിമയാല്‍ ഞാന്‍
അഞ്ജനമെഴുതിക്കും - മിഴികളില്‍
അഞ്ജനമെഴുതിക്കും (ആദ്യ)
മുഖപദ്മത്തിന്‍ ഇതളാം കവിളില്‍
നഖചിത്രം വരയ്ക്കും - ഞാന്‍
നഖചിത്രം വരയ്ക്കും (മുഖ )
മാലാഖയാക്കും നിന്നെ ഞാനൊരു
മാലഖയാക്കും (മാലാഖ )
(ശില്പമേ )

അര്‍ദ്ധനഗ്നമാം നിന്‍ പൂവുടലില്‍
മുത്തുകള്‍ അണിയിക്കും - അനുരാഗ
മുദ്രകള്‍ അണിയിക്കും (അര്‍ദ്ധ)
മധുവിധുവിന്റെ വികാരങ്ങളാല്‍ നിന്‍
അധരം തുടുപ്പിക്കും - ഞാന്‍
അധരം തുടുപ്പിക്കും
മാലാഖയാക്കും നിന്നെ ഞാനൊരു
മാലാഖയാക്കും (മാലാഖ )
(ശില്പമേ)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കിഴക്കേ മലയിലെ
ആലാപനം : എ എം രാജ, ബി വസന്ത   |   രചന : വയലാര്‍   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
കാലം ഒരു പ്രവാഹം
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
കര്‍പ്പൂര നക്ഷത്രദീപം
ആലാപനം : എസ് ജാനകി   |   രചന : വയലാര്‍   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
ഭ്രാന്താലയം
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
മുട്ടുവിന്‍ വാതില്‍ തുറക്കും [Bit]
ആലാപനം : കോറസ്‌   |   രചന : വയലാര്‍   |   സംഗീതം : എംഎസ്‌ ബാബുരാജ്‌