View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മലയുടെ മുകളിൽ ...

ചിത്രംവാങ്ക് (2021)
ചലച്ചിത്ര സംവിധാനംകാവ്യ പ്രകാശ്
ഗാനരചനപി എസ് റഫീക്ക്
സംഗീതംഔസേപ്പച്ചന്‍
ആലാപനംനജിം അര്‍ഷാദ്‌

വരികള്‍

Lyrics submitted by: Sandhya Prakash

Subh haanallaa alham dulillaa
Subh haanallaa alham dulillaa
malayude mukalil manju thulumbum muni kelkkunnu
kaattinnidayil marangalellaam unarnnu nilkkunnu
kaalam kondu kalikkunnone padachavane
kaanaa kaazhchakal kondu nadakkum udayavane
Subh haanallaa allaah alham dulillaa
Subh haanallaa allaah alham dulillaa
laa ilaahaa illallaahu allaahu akbar
laa ilaahaa illallaahu allaahu akbar

Aaraano nee njaanaanallo nee
neeyaanallo njaan mannaanallo njaan
mazhayaanallo veyilaanallo
pakalaanallo nee azhalaanallo njaan

Uyireku nee udalaanallo njaan
niskaara paayil thirunetti cherthu
manalaazhangal marutheerangal kadalaazhangal njaan
kaanaarundallo

malayude mukalil manju thulumbum muni kelkkunnu
kaattinnidayil marangalellaam unarnnu nilkkunnu
kaalam kondu kalikkunnone padachavane
kaanaa kaazhchakal kondu nadakkum udayavane
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

സുബ് ഹാനള്ളാ അൽഹം ദുലില്ലാ
സുബ് ഹാനള്ളാ അൽഹം ദുലില്ലാ
മലയുടെ മുകളിൽ മഞ്ഞു തുളുമ്പും മുനി കേൾക്കുന്നു
കാറ്റിന്നിടയിൽ മരങ്ങളെല്ലാം ഉണർന്നു നിൽക്കുന്നു
കാലം കൊണ്ട് കളിക്കുന്നോനെ പടച്ചവനേ
കാണാ കാഴ്ചകൾ കൊണ്ട് നടക്കും ഉടയവനേ
സുബ് ഹാനള്ളാ അള്ളാ അൽഹം ദുലില്ലാ
സുബ് ഹാനള്ളാ അള്ളാ അൽഹം ദുലില്ലാ
ലാ ഇലാഹാ ഇല്ലള്ളാഹു അള്ളാഹു അക്‌ബർ
ലാ ഇലാഹാ ഇല്ലള്ളാഹു അള്ളാഹു അക്‌ബർ

ആരാണോ നീ ഞാനാണല്ലോ നീ
നീയാണല്ലോ ഞാൻ മണ്ണാണല്ലോ ഞാൻ
മഴയാണല്ലോ വെയിലാണല്ലോ
പകലാണല്ലോ നീ അഴലാണല്ലോ ഞാൻ

ഉയിരേകു നീ ഉടലാണല്ലോ ഞാൻ
നിസ്കാര പായിൽ തിരുനെറ്റി ചേർത്ത്
മണലാഴങ്ങൾ മറുതീരങ്ങൾ കടലാഴങ്ങൾ ഞാൻ
കാണാറുണ്ടല്ലോ

മലയുടെ മുകളിൽ മഞ്ഞു തുളുമ്പും മുനി കേൾക്കുന്നു
കാറ്റിന്നിടയിൽ മരങ്ങളെല്ലാം ഉണർന്നു നിൽക്കുന്നു
കാലം കൊണ്ട് കളിക്കുന്നോനെ പടച്ചവനേ
കാണാ കാഴ്ചകൾ കൊണ്ട് നടക്കും ഉടയവനേ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അലിയാരുടെ ഓമന ബീവി
ആലാപനം : അമല്‍ ആന്റണി   |   രചന : പി എസ് റഫീക്ക്   |   സംഗീതം : ഔസേപ്പച്ചന്‍
വലതു ചെവിയിൽ
ആലാപനം : വർഷ രഞ്ജിത്ത്   |   രചന : പി എസ് റഫീക്ക്   |   സംഗീതം : ഔസേപ്പച്ചന്‍