വലതു ചെവിയിൽ ...
ചിത്രം | വാങ്ക് (2021) |
ചലച്ചിത്ര സംവിധാനം | കാവ്യ പ്രകാശ് |
ഗാനരചന | പി എസ് റഫീക്ക് |
സംഗീതം | ഔസേപ്പച്ചന് |
ആലാപനം | വർഷ രഞ്ജിത്ത് |
വരികള്‍
Lyrics submitted by: Sandhya Prakash Valathu cheviyil baankoliyum idathu cheviyil ikkaamathum khalbile maanagaleyum kondu vachu padachavan Valathu cheviyil baankoliyum idathu cheviyil ikkaamathum khalbile maanagaleyum kondu vachu padachavan Ninte aakaasham nirakkaan jinnumen sukalaayiram ninte chiriyil paalozhikkaan vannu perunnaal chandrika aalamellaam kelkkunnoren naadam sundharam naadam kelppoo nee kelppoo ulvili pole anchu neram niskkarichaalenthu mannil sankadam pinvilakkin naalamaay nee nooru janmam vaazhanam maargga deepam kaattumnneram nenchin spandhanamaakaan thedoo nee thedoo kan thiriyaale | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് വലത് ചെവിയിൽ ബാങ്കൊലിയും ഇടത് ചെവിയിൽ ഇക്കാമത്തും ഖൽബിലേ മാനങ്ങളേയും കൊണ്ട് വച്ചു പടച്ചവൻ വലത് ചെവിയിൽ ബാങ്കൊലിയും ഇടത് ചെവിയിൽ ഇക്കാമത്തും ഖൽബിലേ മാനങ്ങളേയും കൊണ്ട് വച്ചു പടച്ചവൻ നിന്റെ ആകാശം നിറക്കാൻ ജിന്നുമെൻ സുകളായിരം നിന്റെ ചിരിയിൽ പാലൊഴിക്കാൻ വന്നു പെരുന്നാൾ ചന്ദ്രിക ആലമെല്ലാം കേൾക്കുന്നോരെൻ നാദം സുന്ദര നാദം കേൾപ്പൂ നീ കേൾപ്പൂ ഉൾവിളി പോലേ അഞ്ചു നേരം നിസ്ക്കരിച്ചാലെന്തു മണ്ണിൽ സങ്കടം പിൻവിളക്കിൻ നാളമായ് നീ നൂറു ജന്മം വാഴണം മാർഗ്ഗ ദീപം കാട്ടുംന്നേരം നെഞ്ചിൻ സ്പന്ദനമാകാൻ തേടൂ നീ തേടൂ കൺ തിരിയാലേ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- അലിയാരുടെ ഓമന ബീവി
- ആലാപനം : അമല്‍ ആന്റണി | രചന : പി എസ് റഫീക്ക് | സംഗീതം : ഔസേപ്പച്ചന്
- മലയുടെ മുകളിൽ
- ആലാപനം : നജിം അര്‍ഷാദ് | രചന : പി എസ് റഫീക്ക് | സംഗീതം : ഔസേപ്പച്ചന്