View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പാരാകെ ...

ചിത്രംകിലോമീറ്റേര്‍സ് ആന്‍ഡ് കിലോമീറ്റേര്‍സ് (2020)
ചലച്ചിത്ര സംവിധാനംജിയോ ബേബി
ഗാനരചനവിനായക് ശശികുമാര്‍, നിഷ നായർ
സംഗീതംസൂരജ് എസ് കുറുപ്പ്
ആലാപനംസൂരജ് എസ് കുറുപ്പ്, പവിത്ര ദാസ്, മൃദുൽ നായർ, രംഷി, പ്രണവ്യ ദാസ്

വരികള്‍

Lyrics submitted by: Sandhya Prakash

Paaraake padaraame akathaalam thudaraame
irave nee pakaraamo nilaa
Paaraake padaraame akathaalam thudaraame
irave nee pakaraamo nilaa

Varum maarggamathinte manassile kaarum kolumathaake
maranjidum
pularnaala mathinka manassumee kaarum thaane vedinju
vidarnnidum
paaraake padaraame akathaalam thudaraame
irave nee pakaraamo nilaa

Onnaayi palanaal doorangal palathum
thaandunnu raavum pakalum
kan thore kavaraan manpaathayoram
pokunnu nammaliniyum
paaraake padaraame akathaalam thudaraame
irave nee pakaraamo nilaa
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

പാരാകെ പടരാമേ അകതാളം തുടരാമേ
ഇരവേ നീ പകരാമോ നിലാ
പാരാകെ പടരാമേ അകതാളം തുടരാമേ
ഇരവേ നീ പകരാമോ നിലാ

വരും മാർഗ്ഗമതിന്റെ മനസ്സിലേ കാറും കോളുമതാകെ
മറഞ്ഞിടും
പുലർനാള മതിങ്ക മനസ്സുമീ കാറും താനേ വെടിഞ്ഞു
വിടർന്നിടും
പാരാകെ പടരാമേ അകതാളം തുടരാമേ
ഇരവേ നീ പകരാമോ നിലാ

ഒന്നായി പലനാൾ ദൂരങ്ങൾ പലതും
താണ്ടുന്നു രാവും പകലും
കൺ തോരെ കവരാൻ മൺപാതയോരം
പോകുന്നു നമ്മളിനിയും
പാരാകെ പടരാമേ അകതാളം തുടരാമേ
ഇരവേ നീ പകരാമോ നിലാ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ദിനമേ ദിനമേ
ആലാപനം : മൃദുൽ നായർ   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : സൂരജ് എസ് കുറുപ്പ്
തെളിഞ്ഞേ വാനാകെ
ആലാപനം : സൂരജ് എസ് കുറുപ്പ്, സിതാര കൃഷ്ണകുമാര്‍, അദിതി നായർ   |   രചന : സൂരജ് എസ് കുറുപ്പ്, ബി കെ ഹരിനാരായണന്‍, ലക്ഷ്മി മേനോൻ   |   സംഗീതം : സൂരജ് എസ് കുറുപ്പ്
യു ആൻഡ് മി
ആലാപനം : സൂരജ് എസ് കുറുപ്പ്, നീതു നടുവതെറ്റ്   |   രചന : സൂരജ് എസ് കുറുപ്പ്, വിനായക് ശശികുമാര്‍   |   സംഗീതം : സൂരജ് എസ് കുറുപ്പ്
താനേ മൗനം
ആലാപനം : മാസ്റ്റർ യദു കൃഷ്ണൻ, നീതു നടുവതെറ്റ്   |   രചന : വിനായക് ശശികുമാര്‍, നിഷ നായർ   |   സംഗീതം : സൂരജ് എസ് കുറുപ്പ്