View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Maaname ...

MovieAviyal (2020)
Movie DirectorShanil Mohammad
LyricsMaathan
MusicShankar Sharma
SingersMaathan

Lyrics

Lyrics submitted by: Sandhya Prakash

Maname nee thirike paayum vazhiye veezhunnu
mayile ninninayaay uyare paaraan vannu njaan
kanal ezhum nizhal vizhum thiri kedaathe neerumen
manam varal illa bhoovil
oru nertha chaaral veeshuvaan varoo
varoo.....varoo....varoo.....varoo....
varoo.....varoo....varoo....aa.........

Maname nee thirike paayum vazhiye veezhunnu
mayile ninninayaay uyare paaraan vannu njaan
oh.................

Paathi jeevan thaane maattum vyartha swapnangal
aakeyulloraayussinte janma shaapangal
thirayumee koorirulil irulumee roopamathil
alayumen praananithil
idiyumee paalamathil thiriyude
avassana naalam vare
neerumormmakal neendupokum vare

kanal ezhum nizhal vizhum thiri kedaathe neerumen
manam varal illa bhoovil
oru nertha chaaral veeshuvaan varoo
varoo.....varoo....varoo.....varoo....
varoo.....varoo....varoo....aa.........

Maname nee thirike paayum vazhiye veezhunnu
mayile ninninayaay uyare paaraan vannu njaan
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

മനമേ നീ തിരികേ പായും വഴിയേ വീഴുന്നു
മയിലേ നിന്നിണയായ് ഉയരേ പാറാൻ വന്നു ഞാൻ
കനൽ എഴും നിഴൽ വിഴും തിരി കെടാതെ നീറുമെൻ
മനം വരൾ ഇല്ല ഭൂവുപോൽ
ഒരു നേർത്ത ചാറൽ വീശുവാൻ വരൂ
വരൂ ....വരൂ .....വരൂ ....വരൂ .....
വരൂ ....വരൂ ...ആ .............

മനമേ നീ തിരികേ പായും വഴിയേ വീഴുന്നു
മയിലേ നിന്നിണയായ് ഉയരേ പാറാൻ വന്നു ഞാൻ
ഓ .........................

പാതി ജീവൻ താനേ മാറ്റും വ്യർത്ഥ സ്വപ്നനങ്ങൾ
ആകെയുള്ളൊരായുസ്സിന്റെ ജന്മ ശാപങ്ങൾ
തിരയുമീ കൂരിരുളിൽ ഇരുളുമീ രൂപമതിൽ
അലയുമെൻ പ്രാണനിതിൽ
ഇടിയുമീ പാലമതിൽ തിരിയുടെ
അവസാന നാളം വരേ
നീറുമോർമ്മകൾ നീണ്ടുപോകും വരെ

കനൽ എഴും നിഴൽ വിഴും തിരി കെടാതെ നീറുമെൻ
മനം വരൾ ഇല്ല ഭൂവുപോൽ
ഒരു നേർത്ത ചാറൽ വീശുവാൻ വരൂ
വരൂ ....വരൂ .....വരൂ ....വരൂ .....
വരൂ ....വരൂ ...വരൂ ...ആ .............

മനമേ നീ തിരികേ പായും വഴിയേ വീഴുന്നു
മയിലേ നിന്നിണയായ് ഉയരേ പാറാൻ വന്നു ഞാൻ


Other Songs in this movie