View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Kanmani Neeyurangu ...

MovieAyisha Weds Shameer (2020)
Movie DirectorSikkandhar Dulkarnain
LyricsJayaneesh Omanoor
MusicNishad Shah
SingersSujatha Mohan, G Venugopal

Lyrics

Lyrics submitted by: Sandhya Prakash

Kanmanee neeyurangu thaaraattu ketturangu
kunjila kannadachu paattonnu ketturangu
kanmanee ponmaniye thenoorum kunju vaave
chaanchakkam chaayurangaan odivaa muthu mole
punnara muthu mole ummaante punnaara muthu mole
punnara muthu mole uppaante punnaara muthu mole
Kanmanee neeyurangu thaaraattu ketturangu
kunjila kannadachu paattonnu ketturangu

Kannima chimmaathe ninte koottinirunnille
nee karayum neram ente maarilanachille
kannima chimmaathe ninte koottinirunnille
nee karayum neram ente maarilanachille
kannin kannayi nokki valarthiya punnaara muthalle
nenchil sneham ootty valarthiya chundhari vaavayalle

Kanmanee neeyurangu thaaraattu ketturangu
kunjila kannadachu paattonnu ketturangu
kanmanee ponmaniye thenoorum kunju vaave
chaanchakkam chaayurangaan odivaa muthu mole

Koottinirunneele ninte koode nadanneele
nin chiri kaanumboil
njangalkkennum perunnaalu
koottinirunneele ninte koode nadanneele
nin chiri kaanumboil
njangalkkennum perunnaalu
enmadithattil veenu mayangaan
odivaa muthe
ponmaniyalle kunjilam mulle
thaamara ppovithale

Kanmanee neeyurangu thaaraattu ketturangu
swapnangal neytheduthu punnaara molurangu
kanmanee neeyurangu thaaraattu ketturangu
kunjilam kannadachu swapnangal kandurangu

punnara muthu mole ummaante punnaara muthu mole
punnara muthu mole uppaante punnaara muthu mole
Kanmanee neeyurangu thaaraattu ketturangu
kunjila kannadachu swapanagal kandurangu
swapanagal kandurangu swapanagal kandurangu
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

കണ്മണീ നീയുറങ്ങ് താരാട്ടു കേട്ടുറങ്ങ്
കുഞ്ഞിളം കണ്ണടച്ച് പാട്ടൊന്ന് കേട്ടുറങ്ങ്
കണ്മണി പൊന്മണിയേ തേനൂറും കുഞ്ഞു വാവേ
ചാഞ്ചക്കം ചായുറങ്ങാൻ ഓടിവാ മുത്ത് മോളേ
പുന്നാര മുത്ത് മോളേ ഉമ്മാന്റെ പുന്നാര മുത്ത് മോളേ
പുന്നാര മുത്ത് മോളേ ഉപ്പാന്റെ പുന്നാര മുത്ത് മോളേ
കണ്മണീ നീയുറങ്ങ് താരാട്ടു കേട്ടുറങ്ങ്
കുഞ്ഞിളം കണ്ണടച്ച് പാട്ടൊന്ന് കേട്ടുറങ്ങ്

കണ്ണിമ ചിമ്മാതെ നിന്റെ കൂട്ടിനിരുന്നില്ലേ
നീ കരയും നേരം എന്റെ മാറിലണച്ചില്ലേ
കണ്ണിമ ചിമ്മാതെ നിന്റെ കൂട്ടിനിരുന്നീല്ലേ
നീ കരയും നേരം എന്റെ മാറിലണച്ചീല്ലേ
കണ്ണിൻ കണ്ണായി നോക്കി വളർത്തിയ പുന്നാര മുത്തല്ലേ
നെഞ്ചിൽ സ്നേഹം ഊട്ടി വളർത്തിയ ചുന്ദരി വാവയല്ലേ

കണ്മണീ നീയുറങ്ങ് താരാട്ടു കേട്ടുറങ്ങ്
കുഞ്ഞിളം കണ്ണടച്ച് പാട്ടൊന്ന് കേട്ടുറങ്ങ്
കണ്മണി പൊന്മണിയേ തേനൂറും കുഞ്ഞു വാവേ
ചാഞ്ചക്കം ചായുറങ്ങാൻ ഓടിവാ മുത്ത് മോളേ

കൂട്ടിനിരുന്നീലെ നിന്റെ കൂടെ നടന്നീലെ
നിൻ ചിരി കാണുമ്പോൾ
ഞങ്ങൾക്കെന്നും പെരുന്നാള്
കൂട്ടിനിരുന്നീലെ നിന്റെ കൂടെ നടന്നീലെ
നിൻ ചിരി കാണുമ്പോൾ
ഞങ്ങൾക്കെന്നും പെരുന്നാള്
എൻമടിത്തട്ടിൽ വീണു മയങ്ങാൻ
ഓടിവാ നീ മുത്തേ
പൊന്മണിയല്ലേ കുഞ്ഞിളം മുല്ലേ
താമരപ്പൂവിതളെ

കണ്മണീ നീയുറങ്ങ് താരാട്ടു കേട്ടുറങ്ങ്
സ്വപനങ്ങൾ നെയ്തെടുത്തു പുന്നാര മോളുറങ്ങു
കണ്മണീ നീയുറങ്ങ് താരാട്ടു കേട്ടുറങ്ങ്
കുഞ്ഞിളം കണ്ണടച്ച് സ്വപ്‌നങ്ങൾ കണ്ടുറങ്ങു

പുന്നാര മുത്ത് മോളേ ഉമ്മാന്റെ പുന്നാര മുത്ത് മോളേ
പുന്നാര മുത്ത് മോളേ ഉപ്പാന്റെ പുന്നാര മുത്ത് മോളേ
കണ്മണീ നീയുറങ്ങ് താരാട്ടു കേട്ടുറങ്ങ്
കുഞ്ഞിളം കണ്ണടച്ച് സ്വപ്‌നങ്ങൾ കണ്ടുറങ്ങു
സ്വപ്‌നങ്ങൾ കണ്ടുറങ്ങു സ്വപ്‌നങ്ങൾ കണ്ടുറങ്ങു


Other Songs in this movie

Nishakalil
Singer : Zia Ul Haq   |   Lyrics : Rubinadh   |   Music : Rubinadh
Mizhinanavuorunaal
Singer : Najim Arshad, Zia Ul Haq   |   Lyrics : Rubinadh   |   Music : Rubinadh
Kallu Kudichittum
Singer : Jayaneesh Omanoor, Nishad Shah, Meharoof Kannur   |   Lyrics : Dinesh Vilakkuppara   |   Music : Jayaneesh Omanoor, Nishad Shah