View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Mizhinanavuorunaal ...

MovieAyisha Weds Shameer (2020)
Movie DirectorSikkandhar Dulkarnain
LyricsRubinadh
MusicRubinadh
SingersNajim Arshad, Zia Ul Haq

Lyrics

Lyrics submitted by: Sandhya Prakash

Thaangillaathoru vinninu thaazhe
thanalinu theduvathaaraaro
thaazhittadacha moha kavaadam
thaniye thurakkumaaraaro
laamil pinanjoraalifine maatti
laabham paduthu munneru
laa houla lehyamere nunanju
daaham shamichu neengidu

Mizhi nanavorunaal theerumo.....
iniyivalarikil cherumo
kanavukale nee akalunnuvo
kathurukalellaam pozhiyunnuvo
thonnalukal ullil niranju
thonikalilru dhishakal thiranju
pathiye thaniye thuzhayum thoni
pakale akale marayunnu nee

Niravaanam mele neeyillaathini vere
kanavukalezhuthaanaariniyivide
chiri kaalam doore chirakaalamithaare
thirayaathalayum ithuvazhi thaniye
raappakalente kinaavil nee maayaaroopam
raamazha pol mizhi nanaveki raavin yaamam
theerukayo thiranjalayukayo
thirayuthirum theeramithile

Mizhi nanavorunaal theerumo.....
iniyivalarikil cherumo

Nerum thediyalanjaal mannil theere venda sujoodh
neram ethilumeeyulakathil nee ilaah vijoodh
nerum thediyalanjaal mannil theere venda sujoodh
neram ethilumeeyulakathil nee ilaah vijoodh
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

താങ്ങില്ലാത്തൊരു വിണ്ണിനു താഴേ
തണലിനു തേടുവതാരാരോ
താഴിട്ടടച്ച മോഹ കവാടം
തനിയേ തുറക്കുമാരാരോ
ലാമിൽ പിണഞ്ഞൊരാലിഫിനെ മാറ്റി
ലാഭം പടുത്തു മുന്നേറ്
ലാ ഹൗല ലേഹ്യമേറെ നുണഞ്ഞു
ദാഹം ശമിച്ചു നീങ്ങിട്

മിഴി നനവൊരുനാൾ തീരുമോ ......
ഇനിയിവളരികിൽ ചേരുമോ
കനവുകളെ നീ അകലുന്നുവോ
കതിരുകളെല്ലാം പൊഴിയുന്നുവോ
തോന്നലുകൾ ഉള്ളിൽ നിറഞ്ഞു
തോണികളിരു ദിശകൾ തിരഞ്ഞു
പതിയേ തനിയേ തുഴയും തോണി
പകലേ അകലേ മറയുന്നു നീ

നിറവാനം മേലേ നീയില്ലാതിനി വേറേ
കനവുകളെഴുതാനാരിനിയിവിടെ
ചിരി കാലം ദൂരേ ചിരകാലമിതാരേ
തിരയാതലയും ഇതുവഴി തനിയേ
രാപ്പകലെന്റെ കിനാവിൽ നീ മായാരൂപം
രാമഴ പോൽ മിഴി നനവേകി രാവിൻ യാമം
തീരുകയോ തിരഞ്ഞലയുകയോ
തിരയുതിരും തീരമിതിലെ

മിഴി നനവൊരുനാൾ തീരുമോ ......
ഇനിയിവളരികിൽ ചേരുമോ

നേരും തേടിയലഞ്ഞാൽ മണ്ണിൽ തീരേ വേണ്ട സുജൂദ്
നേരം ഏതിലുമീയുലകത്തിൽ നീ ഇലാഹ് വുജൂദ്
നേരും തേടിയലഞ്ഞാൽ മണ്ണിൽ തീരേ വേണ്ട സുജൂദ്
നേരം ഏതിലുമീയുലകത്തിൽ നീ ഇലാഹ് വുജൂദ്


Other Songs in this movie

Kanmani Neeyurangu
Singer : Sujatha Mohan, G Venugopal   |   Lyrics : Jayaneesh Omanoor   |   Music : Nishad Shah
Nishakalil
Singer : Zia Ul Haq   |   Lyrics : Rubinadh   |   Music : Rubinadh