

മിഴിനനവോരുനാൾ ...
ചിത്രം | ആയിഷ വെഡ്സ് ഷമീർ (2020) |
ചലച്ചിത്ര സംവിധാനം | സിക്കന്ദർ ദുൽഖർനൈൻ |
ഗാനരചന | റുബിനാഥ് |
സംഗീതം | റുബിനാഥ് |
ആലാപനം | നജിം അര്‍ഷാദ്, സിയ ഉൾ ഹഖ് |
വരികള്‍
Lyrics submitted by: Sandhya Prakash Thaangillaathoru vinninu thaazhe thanalinu theduvathaaraaro thaazhittadacha moha kavaadam thaniye thurakkumaaraaro laamil pinanjoraalifine maatti laabham paduthu munneru laa houla lehyamere nunanju daaham shamichu neengidu Mizhi nanavorunaal theerumo..... iniyivalarikil cherumo kanavukale nee akalunnuvo kathurukalellaam pozhiyunnuvo thonnalukal ullil niranju thonikalilru dhishakal thiranju pathiye thaniye thuzhayum thoni pakale akale marayunnu nee Niravaanam mele neeyillaathini vere kanavukalezhuthaanaariniyivide chiri kaalam doore chirakaalamithaare thirayaathalayum ithuvazhi thaniye raappakalente kinaavil nee maayaaroopam raamazha pol mizhi nanaveki raavin yaamam theerukayo thiranjalayukayo thirayuthirum theeramithile Mizhi nanavorunaal theerumo..... iniyivalarikil cherumo Nerum thediyalanjaal mannil theere venda sujoodh neram ethilumeeyulakathil nee ilaah vijoodh nerum thediyalanjaal mannil theere venda sujoodh neram ethilumeeyulakathil nee ilaah vijoodh | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് താങ്ങില്ലാത്തൊരു വിണ്ണിനു താഴേ തണലിനു തേടുവതാരാരോ താഴിട്ടടച്ച മോഹ കവാടം തനിയേ തുറക്കുമാരാരോ ലാമിൽ പിണഞ്ഞൊരാലിഫിനെ മാറ്റി ലാഭം പടുത്തു മുന്നേറ് ലാ ഹൗല ലേഹ്യമേറെ നുണഞ്ഞു ദാഹം ശമിച്ചു നീങ്ങിട് മിഴി നനവൊരുനാൾ തീരുമോ ...... ഇനിയിവളരികിൽ ചേരുമോ കനവുകളെ നീ അകലുന്നുവോ കതിരുകളെല്ലാം പൊഴിയുന്നുവോ തോന്നലുകൾ ഉള്ളിൽ നിറഞ്ഞു തോണികളിരു ദിശകൾ തിരഞ്ഞു പതിയേ തനിയേ തുഴയും തോണി പകലേ അകലേ മറയുന്നു നീ നിറവാനം മേലേ നീയില്ലാതിനി വേറേ കനവുകളെഴുതാനാരിനിയിവിടെ ചിരി കാലം ദൂരേ ചിരകാലമിതാരേ തിരയാതലയും ഇതുവഴി തനിയേ രാപ്പകലെന്റെ കിനാവിൽ നീ മായാരൂപം രാമഴ പോൽ മിഴി നനവേകി രാവിൻ യാമം തീരുകയോ തിരഞ്ഞലയുകയോ തിരയുതിരും തീരമിതിലെ മിഴി നനവൊരുനാൾ തീരുമോ ...... ഇനിയിവളരികിൽ ചേരുമോ നേരും തേടിയലഞ്ഞാൽ മണ്ണിൽ തീരേ വേണ്ട സുജൂദ് നേരം ഏതിലുമീയുലകത്തിൽ നീ ഇലാഹ് വുജൂദ് നേരും തേടിയലഞ്ഞാൽ മണ്ണിൽ തീരേ വേണ്ട സുജൂദ് നേരം ഏതിലുമീയുലകത്തിൽ നീ ഇലാഹ് വുജൂദ് |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കണ്മണി നീയുറങ്
- ആലാപനം : സുജാത മോഹന്‍, ജി വേണുഗോപാല്‍ | രചന : ജയനേഷ് ഓമാനൂർ | സംഗീതം : നിഷാദ് ഷാ
- നിശകളിൽ
- ആലാപനം : സിയ ഉൾ ഹഖ് | രചന : റുബിനാഥ് | സംഗീതം : റുബിനാഥ്
- കള്ള് കുടിച്ചിട്ടും
- ആലാപനം : ജയനേഷ് ഓമാനൂർ , നിഷാദ് ഷാ , മെഹറൂഫ് കണ്ണൂർ | രചന : ദിനേശ് വിളക്കുപ്പാറ | സംഗീതം : ജയനേഷ് ഓമാനൂർ , നിഷാദ് ഷാ