Kanmani Neeyurangu ...
Movie | Ayisha Weds Shameer (2020) |
Movie Director | Sikkandhar Dulkarnain |
Lyrics | Jayaneesh Omanoor |
Music | Nishad Shah |
Singers | Sujatha Mohan, G Venugopal |
Lyrics
Lyrics submitted by: Sandhya Prakash Kanmanee neeyurangu thaaraattu ketturangu kunjila kannadachu paattonnu ketturangu kanmanee ponmaniye thenoorum kunju vaave chaanchakkam chaayurangaan odivaa muthu mole punnara muthu mole ummaante punnaara muthu mole punnara muthu mole uppaante punnaara muthu mole Kanmanee neeyurangu thaaraattu ketturangu kunjila kannadachu paattonnu ketturangu Kannima chimmaathe ninte koottinirunnille nee karayum neram ente maarilanachille kannima chimmaathe ninte koottinirunnille nee karayum neram ente maarilanachille kannin kannayi nokki valarthiya punnaara muthalle nenchil sneham ootty valarthiya chundhari vaavayalle Kanmanee neeyurangu thaaraattu ketturangu kunjila kannadachu paattonnu ketturangu kanmanee ponmaniye thenoorum kunju vaave chaanchakkam chaayurangaan odivaa muthu mole Koottinirunneele ninte koode nadanneele nin chiri kaanumboil njangalkkennum perunnaalu koottinirunneele ninte koode nadanneele nin chiri kaanumboil njangalkkennum perunnaalu enmadithattil veenu mayangaan odivaa muthe ponmaniyalle kunjilam mulle thaamara ppovithale Kanmanee neeyurangu thaaraattu ketturangu swapnangal neytheduthu punnaara molurangu kanmanee neeyurangu thaaraattu ketturangu kunjilam kannadachu swapnangal kandurangu punnara muthu mole ummaante punnaara muthu mole punnara muthu mole uppaante punnaara muthu mole Kanmanee neeyurangu thaaraattu ketturangu kunjila kannadachu swapanagal kandurangu swapanagal kandurangu swapanagal kandurangu | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് കണ്മണീ നീയുറങ്ങ് താരാട്ടു കേട്ടുറങ്ങ് കുഞ്ഞിളം കണ്ണടച്ച് പാട്ടൊന്ന് കേട്ടുറങ്ങ് കണ്മണി പൊന്മണിയേ തേനൂറും കുഞ്ഞു വാവേ ചാഞ്ചക്കം ചായുറങ്ങാൻ ഓടിവാ മുത്ത് മോളേ പുന്നാര മുത്ത് മോളേ ഉമ്മാന്റെ പുന്നാര മുത്ത് മോളേ പുന്നാര മുത്ത് മോളേ ഉപ്പാന്റെ പുന്നാര മുത്ത് മോളേ കണ്മണീ നീയുറങ്ങ് താരാട്ടു കേട്ടുറങ്ങ് കുഞ്ഞിളം കണ്ണടച്ച് പാട്ടൊന്ന് കേട്ടുറങ്ങ് കണ്ണിമ ചിമ്മാതെ നിന്റെ കൂട്ടിനിരുന്നില്ലേ നീ കരയും നേരം എന്റെ മാറിലണച്ചില്ലേ കണ്ണിമ ചിമ്മാതെ നിന്റെ കൂട്ടിനിരുന്നീല്ലേ നീ കരയും നേരം എന്റെ മാറിലണച്ചീല്ലേ കണ്ണിൻ കണ്ണായി നോക്കി വളർത്തിയ പുന്നാര മുത്തല്ലേ നെഞ്ചിൽ സ്നേഹം ഊട്ടി വളർത്തിയ ചുന്ദരി വാവയല്ലേ കണ്മണീ നീയുറങ്ങ് താരാട്ടു കേട്ടുറങ്ങ് കുഞ്ഞിളം കണ്ണടച്ച് പാട്ടൊന്ന് കേട്ടുറങ്ങ് കണ്മണി പൊന്മണിയേ തേനൂറും കുഞ്ഞു വാവേ ചാഞ്ചക്കം ചായുറങ്ങാൻ ഓടിവാ മുത്ത് മോളേ കൂട്ടിനിരുന്നീലെ നിന്റെ കൂടെ നടന്നീലെ നിൻ ചിരി കാണുമ്പോൾ ഞങ്ങൾക്കെന്നും പെരുന്നാള്‍ കൂട്ടിനിരുന്നീലെ നിന്റെ കൂടെ നടന്നീലെ നിൻ ചിരി കാണുമ്പോൾ ഞങ്ങൾക്കെന്നും പെരുന്നാള്‍ എൻമടിത്തട്ടിൽ വീണു മയങ്ങാൻ ഓടിവാ നീ മുത്തേ പൊന്മണിയല്ലേ കുഞ്ഞിളം മുല്ലേ താമരപ്പൂവിതളെ കണ്മണീ നീയുറങ്ങ് താരാട്ടു കേട്ടുറങ്ങ് സ്വപനങ്ങൾ നെയ്തെടുത്തു പുന്നാര മോളുറങ്ങു കണ്മണീ നീയുറങ്ങ് താരാട്ടു കേട്ടുറങ്ങ് കുഞ്ഞിളം കണ്ണടച്ച് സ്വപ്നങ്ങൾ കണ്ടുറങ്ങു പുന്നാര മുത്ത് മോളേ ഉമ്മാന്റെ പുന്നാര മുത്ത് മോളേ പുന്നാര മുത്ത് മോളേ ഉപ്പാന്റെ പുന്നാര മുത്ത് മോളേ കണ്മണീ നീയുറങ്ങ് താരാട്ടു കേട്ടുറങ്ങ് കുഞ്ഞിളം കണ്ണടച്ച് സ്വപ്നങ്ങൾ കണ്ടുറങ്ങു സ്വപ്നങ്ങൾ കണ്ടുറങ്ങു സ്വപ്നങ്ങൾ കണ്ടുറങ്ങു |
Other Songs in this movie
- Nishakalil
- Singer : Zia Ul Haq | Lyrics : Rubinadh | Music : Rubinadh
- Mizhinanavuorunaal
- Singer : Najim Arshad, Zia Ul Haq | Lyrics : Rubinadh | Music : Rubinadh
- Kallu Kudichittum
- Singer : Jayaneesh Omanoor, Nishad Shah, Meharoof Kannur | Lyrics : Dinesh Vilakkuppara | Music : Jayaneesh Omanoor, Nishad Shah