Minnaninja Raave ...
Movie | Deira Diaries (2020) |
Movie Director | Mushthaque Rahman Kariyadan |
Lyrics | Joe Paul |
Music | Sibu Sukumaran |
Singers | Najim Arshad, Aavani Malhar |
Lyrics
Lyrics submitted by: Sandhya Prakash Aa...................aa....................... mm.......................mm................. hey minnaninja raave ennumini thaazhe kannerinju veezhaathe ee velliveyilaale ullu niranjotte mullamalar veedaake manassilulloraasha than poomaram nanachu nammalere naalerenaal pakutheduthoraayiram poovukal nirachu niramekumee jeevitham chirikaklude kunju koottil paribhavangalormmayaakum chiraku thanalaayi maarum nerangalaay vinnin melke paarunnille ullil moha praavo melle ennum ennum doore pokille maarivillin varnnam vaarichoodum melle minni thennum swapnam melle engum engum sneham vaarille Paathiyil maanju poy aadimukil maalakal venalum poothorungum neramariyaathororo raavupakalaayi maarum naal vazhikalekumetho novinidavela neramaay nooru hridayangalarikilaay Minnaninja raave ennumini thaazhe kannerinju veezhaathe ee velliveyilaale ullu niranjotte mullamalar veedaake manassilulloraasha than poomaram nanachu nammalere naalerenaal pakutheduthoraayiram poovukal nirachu niramekumee jeevitham chirikaklude kunju koottil paribhavangalormmayaakum chiraku thanalaayi maarum nerangalaay | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് ആ ..................ആ........................ മം .........................മം .................... ഹേയ് മിന്നണിഞ്ഞ രാവേ എന്നുമിനി താഴേ കണ്ണെറിഞ്ഞു വീഴാതെ ഈ വെള്ളിവെയിലാലേ ഉള്ളു നിറഞ്ഞോട്ടെ മുല്ലമലർ വീടാകേ മനസ്സിലുള്ളൊരാശ തൻ പൂമരം നനച്ചു നമ്മളേറെ നാളേറേനാൾ പകുത്തെടുത്തൊരായിരം പൂവുകൾ നിറച്ചു നിറമേകുമീ ജീവിതം ചിരികളുടെ കുഞ്ഞു കൂട്ടിൽ പരിഭവങ്ങളോർമ്മയാകും ചിറകു തണലായി മാറും നേരങ്ങളായ് വിണ്ണിൻ മേലേ പാറുന്നില്ലേ ഉള്ളിൽ മോഹ പ്രാവോ മെല്ലേ എന്നും എന്നും ദൂരെ പോകില്ലേ മാരിവില്ലിൻ വർണ്ണം വാരിച്ചൂടും മെല്ലെ മിന്നി തെന്നും സ്വപ്നം മെല്ലേ എങ്ങും എങ്ങും സ്നേഹം വാരില്ലേ പാതിയിൽ മാഞ്ഞു പോയ് ആടിമുകിൽ മാലകൾ വേനലും പൂത്തൊരുങ്ങും നേരമറിയാതോരോരോ രാവുപകലായി മാറും നാൾ വഴികളേകുമേതോ നോവിനിടവേള നേരായ് നൂറു ഹൃദയങ്ങളരികിലായ് മിന്നണിഞ്ഞ രാവേ എന്നുമിനി താഴേ കണ്ണെറിഞ്ഞു വീഴാതെ ഈ വെള്ളിവെയിലാലേ ഉള്ളു നിറഞ്ഞോട്ടെ മുല്ലമലർ വീടാകേ മനസ്സിലുള്ളൊരാശ തൻ പൂമരം നനച്ചു നമ്മളേറെ നാളേറേനാൾ പകുത്തെടുത്തൊരായിരം പൂവുകൾ നിറച്ചു നിറമേകുമീ ജീവിതം ചിരികളുടെ കുഞ്ഞു കൂട്ടിൽ പരിഭവങ്ങളോർമ്മയാകും ചിറകു തണലായി മാറും നേരങ്ങളായ് |
Other Songs in this movie
- Saayahnna Megham
- Singer : Vijay Yesudas | Lyrics : Joe Paul | Music : Sibu Sukumaran