View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ദിനമേ ദിനമേ ...

ചിത്രംകിലോമീറ്റേര്‍സ് ആന്‍ഡ് കിലോമീറ്റേര്‍സ് (2020)
ചലച്ചിത്ര സംവിധാനംജിയോ ബേബി
ഗാനരചനബി കെ ഹരിനാരായണന്‍
സംഗീതംസൂരജ് എസ് കുറുപ്പ്
ആലാപനംമൃദുൽ നായർ

വരികള്‍

Lyrics submitted by: Sandhya Prakash

Diname diname uyirin chirakaakunnu nee
cheruthil muthalepiriyaa nizhalaaye
paatha palathilithile paanju kaalamakale
janaka thullya viralaal punarumorashalivane
aahaa..................aa.........................
gathivegam ozhiyum nimisham piriyaano
thuniyum manasse
oru thinkal kala pol mukilil
marayaano kanavin thiriye
orkkum thorum yadhaa
theeyaay maarum sadhaa ho
ho..............ho....................
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

ദിനമേ ദിനമേ ഉയിരിൻ ചിറകാകുന്നു നീ
ചെറുതിൽ മുതലേ പിരിയാ നിഴലായേ
പാത പലതിലിതിലെ പാഞ്ഞു കാലമകലേ
ജനക തുല്യ വിരലാൽ പുണരുമൊരശലിവനേ
ആഹാ .............ആ...............
ഗതിവേഗം ഒഴിയും നിമിഷം പിരിയാനോ
തുനിയും മനസ്സേ
ഒരു തിങ്കൾ കല പോൽ മുകിലിൽ
മറയാനോ കനവിൻ തിരിയേ
ഓർക്കും തോറും യഥാ
തീയായ് മാറും സദാ ഹോ
ഹോ ..............ഹോ..............


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പാരാകെ
ആലാപനം : സൂരജ് എസ് കുറുപ്പ്, പവിത്ര ദാസ്, മൃദുൽ നായർ, രംഷി, പ്രണവ്യ ദാസ്   |   രചന : വിനായക് ശശികുമാര്‍, നിഷ നായർ   |   സംഗീതം : സൂരജ് എസ് കുറുപ്പ്
തെളിഞ്ഞേ വാനാകെ
ആലാപനം : സൂരജ് എസ് കുറുപ്പ്, സിതാര കൃഷ്ണകുമാര്‍, അദിതി നായർ   |   രചന : സൂരജ് എസ് കുറുപ്പ്, ബി കെ ഹരിനാരായണന്‍, ലക്ഷ്മി മേനോൻ   |   സംഗീതം : സൂരജ് എസ് കുറുപ്പ്
യു ആൻഡ് മി
ആലാപനം : സൂരജ് എസ് കുറുപ്പ്, നീതു നടുവതെറ്റ്   |   രചന : സൂരജ് എസ് കുറുപ്പ്, വിനായക് ശശികുമാര്‍   |   സംഗീതം : സൂരജ് എസ് കുറുപ്പ്
താനേ മൗനം
ആലാപനം : മാസ്റ്റർ യദു കൃഷ്ണൻ, നീതു നടുവതെറ്റ്   |   രചന : വിനായക് ശശികുമാര്‍, നിഷ നായർ   |   സംഗീതം : സൂരജ് എസ് കുറുപ്പ്