View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

തെളിഞ്ഞേ വാനാകെ ...

ചിത്രംകിലോമീറ്റേര്‍സ് ആന്‍ഡ് കിലോമീറ്റേര്‍സ് (2020)
ചലച്ചിത്ര സംവിധാനംജിയോ ബേബി
ഗാനരചനസൂരജ് എസ് കുറുപ്പ്, ബി കെ ഹരിനാരായണന്‍, ലക്ഷ്മി മേനോൻ
സംഗീതംസൂരജ് എസ് കുറുപ്പ്
ആലാപനംസൂരജ് എസ് കുറുപ്പ്, സിതാര കൃഷ്ണകുമാര്‍, അദിതി നായർ

വരികള്‍

Lyrics submitted by: Sandhya Prakash

Thelinje vaanaake niranje njaanaake
thelinje vaanaake niranje njaanaake
paranne ee paathiraavin vaathilolam vaa
thelinje vaanaake niranje njaanaake
thelinje vaanaake niranje njaanaake
thelinje vaanaake niranje njaanaake
thelinje vaanaake niranje njaanaake
paranne ee paathiraavin vaathilolam vaa
maname kanal kaalame thanavaay uthirunnuvo
akalamivide maanju pathiye
en vazhikaliloram cheraan vaa
aa................................
aa..................................
thelinje vaanaake niranje njaanaake
thelinje vaanaake niranje njaanaake
paranne ee paathiraavin vaathilolam vaa
aa........................
aa............................
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

തെളിഞ്ഞേ വാനാകെ നിറഞ്ഞേ ഞാനാകെ
തെളിഞ്ഞേ വാനാകെ നിറഞ്ഞേ ഞാനാകെ
പറന്നേ ഈ പാതിരാവിൻ വാതിലോളം വാ
തെളിഞ്ഞേ വാനാകെ നിറഞ്ഞേ ഞാനാകെ
തെളിഞ്ഞേ വാനാകെ നിറഞ്ഞേ ഞാനാകെ
തെളിഞ്ഞേ വാനാകെ നിറഞ്ഞേ ഞാനാകെ
തെളിഞ്ഞേ വാനാകെ നിറഞ്ഞേ ഞാനാകെ
പറന്നേ ഈ പാതിരാവിൻ വാതിലോളം വാ
മനമേ കനൽ കാലമേ തണവായ് ഉതിരുന്നുവോ
അകലമിവിടെ മാഞ്ഞു പതിയേ
എൻ വഴികളിലോരം ചേരാൻ വാ
ആ .......................................
ആ....................................
തെളിഞ്ഞേ വാനാകെ നിറഞ്ഞേ ഞാനാകെ
തെളിഞ്ഞേ വാനാകെ നിറഞ്ഞേ ഞാനാകെ
പറന്നേ ഈ പാതിരാവിൻ വാതിലോളം വാ
ആ ............................................
ആ..............................................


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പാരാകെ
ആലാപനം : സൂരജ് എസ് കുറുപ്പ്, പവിത്ര ദാസ്, മൃദുൽ നായർ, രംഷി, പ്രണവ്യ ദാസ്   |   രചന : വിനായക് ശശികുമാര്‍, നിഷ നായർ   |   സംഗീതം : സൂരജ് എസ് കുറുപ്പ്
ദിനമേ ദിനമേ
ആലാപനം : മൃദുൽ നായർ   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : സൂരജ് എസ് കുറുപ്പ്
യു ആൻഡ് മി
ആലാപനം : സൂരജ് എസ് കുറുപ്പ്, നീതു നടുവതെറ്റ്   |   രചന : സൂരജ് എസ് കുറുപ്പ്, വിനായക് ശശികുമാര്‍   |   സംഗീതം : സൂരജ് എസ് കുറുപ്പ്
താനേ മൗനം
ആലാപനം : മാസ്റ്റർ യദു കൃഷ്ണൻ, നീതു നടുവതെറ്റ്   |   രചന : വിനായക് ശശികുമാര്‍, നിഷ നായർ   |   സംഗീതം : സൂരജ് എസ് കുറുപ്പ്