View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

യു ആൻഡ് മി ...

ചിത്രംകിലോമീറ്റേര്‍സ് ആന്‍ഡ് കിലോമീറ്റേര്‍സ് (2020)
ചലച്ചിത്ര സംവിധാനംജിയോ ബേബി
ഗാനരചനസൂരജ് എസ് കുറുപ്പ്, വിനായക് ശശികുമാര്‍
സംഗീതംസൂരജ് എസ് കുറുപ്പ്
ആലാപനംസൂരജ് എസ് കുറുപ്പ്, നീതു നടുവതെറ്റ്

വരികള്‍

Lyrics submitted by: Sandhya Prakash

Vaazhve neeyenna polave
nizhal pole koode njaanithaa
thaane mounam pularnnuvo
marakkaan manasse mozhinjuvo
paade njaaninnerinjuvo
kithappaarnna swaasam thengiyo
aa...................
aa....................
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

വാഴ്‌വേ നീയെന്ന പോലവേ
നിഴൽ പോലേ കൂടേ ഞാനിതാ
താനേ മൗനം പുലർന്നുവോ
മറക്കാൻ മനസ്സേ മൊഴിഞ്ഞുവോ
പാടേ ഞാനിന്നെരിഞ്ഞുവോ
കിതപ്പാർന്ന ശ്വാസം തേങ്ങിയോ
ആ.........................
ആ..............................


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പാരാകെ
ആലാപനം : സൂരജ് എസ് കുറുപ്പ്, പവിത്ര ദാസ്, മൃദുൽ നായർ, രംഷി, പ്രണവ്യ ദാസ്   |   രചന : വിനായക് ശശികുമാര്‍, നിഷ നായർ   |   സംഗീതം : സൂരജ് എസ് കുറുപ്പ്
ദിനമേ ദിനമേ
ആലാപനം : മൃദുൽ നായർ   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : സൂരജ് എസ് കുറുപ്പ്
തെളിഞ്ഞേ വാനാകെ
ആലാപനം : സൂരജ് എസ് കുറുപ്പ്, സിതാര കൃഷ്ണകുമാര്‍, അദിതി നായർ   |   രചന : സൂരജ് എസ് കുറുപ്പ്, ബി കെ ഹരിനാരായണന്‍, ലക്ഷ്മി മേനോൻ   |   സംഗീതം : സൂരജ് എസ് കുറുപ്പ്
താനേ മൗനം
ആലാപനം : മാസ്റ്റർ യദു കൃഷ്ണൻ, നീതു നടുവതെറ്റ്   |   രചന : വിനായക് ശശികുമാര്‍, നിഷ നായർ   |   സംഗീതം : സൂരജ് എസ് കുറുപ്പ്