Venmukilaay ...
Movie | Grahanam (2020) |
Movie Director | Anand Paga |
Lyrics | Linkz Abraham |
Music | Anandhkumar G |
Singers | KS Harishankar |
Lyrics
Lyrics submitted by: Sandhya Prakash Venmukilaay kanavukaluyare ponveyilaay nerukayilaniye neel mizhikalil ariyaathanayum shalabhamaay chiri malarukal ee swaramazha hridayamithariye poovarikal smrithikalilunare ponkasavaay puthu dinamaniye nimishamo kathirizhakalaay neelavaanameri nee vidarnnuvo jeevanil padaruvaan ini ee janmam arikilaay nee hridayathaalamaayi chernnu nilkkumoru yugam athilathiru maayunnu arikilaakumoru sugam ithu pranaya saaphallyam ennum ennaalum Venmukilaay kanavukaluyare ponveyilaay nerukayilaniye neel mizhikalil ariyaathanayum shalabhamaay chiri malarukal Naam ini moolunna paattinte eenangalonnaayi ee nira thaazhvaaram pookkunna varnangalonnaay kadha paranjonnu koode vannethi ithaa manassilonnaaya swapna saayoojyam hridayamarinjoru pranaya paraagam pakarukayaathama nirangalaal dhanyam jeevaraagam nee hridayathaalamaayi chernnu nilkkumoru yugam athilathiru maayunnu arikilaakumoru sugam ithu pranaya saaphallyam ennum ennaalum Venmukilaay kanavukaluyare ponveyilaay nerukayilaniye neel mizhikalil ariyaathanayum shalabhamaay chiri malarukal neelavaanameri nee vidarnnuvo jeevanil padaruvaan ini ee janmam arikilaay nee hridayathaalamaayi chernnu nilkkumoru yugam athilathiru maayunnu arikilaakumoru sugam ithu pranaya saaphallyam ennum ennaalum | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് വെണ്മുകിലായ് കനവുകളുയരെ പൊൻവെയിലായ് നെറുകയിലണിയെ നീൽ മിഴികളിൽ അറിയാതണയും ശലഭമായ് ചിരി മലരുകൾ ഈ സ്വരമഴ ഹൃദയമിതറിയേ പൂവരികൾ സ്മൃതികളിലുണരേ പൊൻ കസവായ് പുതു ദിനമണിയേ നിമിഷമോ കതിരിഴകളായ് നീല വാനമേറി നീ വിടർന്നുവോ ജീവനിൽ പടരുവാൻ ഇനി ഈ ജൻമം അരികിലായ് നീ ഹൃദയതാളമായി ചേർന്നു നിൽക്കുമൊരു യുഗം അതിലതിരു മായുന്നു അരികിലാകുമൊരു സുഖം ഇതു പ്രണയ സാഫല്യം എന്നും എന്നാളും വെണ്മുകിലായ് കനവുകളുയരെ പൊൻവെയിലായ് നെറുകയിലണിയെ നീൽ മിഴികളിൽ അറിയാതണയും ശലഭമായ് ചിരി മലരുകൾ നാം ഇനി മൂളുന്ന പാട്ടിന്റെ ഈണങ്ങളൊന്നായി ഈ നിറ താഴ്വാരം പൂക്കുന്ന വർണങ്ങളൊന്നായ് കഥ പറഞ്ഞൊന്നു കൂടെ വന്നെത്തി ഇതാ മനസ്സിലൊന്നായ സ്വപ്ന സായൂജ്യം ഹൃദയമറിഞ്ഞൊരു പ്രണയപരാഗം പകരുകയാത്മ നിറങ്ങളാൽ ധന്യം ജീവരാഗം നീ ഹൃദയതാളമായി ചേർന്നു നിൽക്കുമൊരു യുഗം അതിലതിരു മായുന്നു അരികിലാകുമൊരു സുഖം ഇതു പ്രണയ സാഫല്യം എന്നും എന്നാളും വെണ്മുകിലായ് കനവുകളുയരെ പൊൻവെയിലായ് നെറുകയിലണിയെ നീൽ മിഴികളിൽ അറിയാതണയും ശലഭമായ് ചിരി മലരുകൾ നീല വാനമേറി നീ വിടർന്നുവോ ജീവനിൽ പടരുവാൻ ഇനി ഈ ജൻമം അരികിലായ് നീ ഹൃദയതാളമായി ചേർന്നു നിൽക്കുമൊരു യുഗം അതിലതിരു മായുന്നു അരികിലാകുമൊരു സുഖം ഇതു പ്രണയ സാഫല്യം എന്നും എന്നാളും |
Other Songs in this movie
- Poganathilere
- Singer : Vaishnavi Kannan | Lyrics : Linkz Abraham | Music : Anandhkumar G