Poganathilere ...
Movie | Grahanam (2020) |
Movie Director | Anand Paga |
Lyrics | Linkz Abraham |
Music | Anandhkumar G |
Singers | Vaishnavi Kannan |
Lyrics
Lyrics submitted by: Sandhya Prakash Neeyaam thalirilum puthu madhuramekuvaan poru nimishavum rithu mozhikalekuvaan pakaliravaakeyini padarukayaanu niram chirakukaleri manam vaarmukilil thoovalu pol irumizhiyaaleyini pakarukayaanu niram ariyukayaanu manam thanu viralaal oru nanavaay neramaakaathe peythu thoraathe theeraa doorangal hridayangaliloru dooram raavu maayaathe laavu pookkumbol kaanaa kankkonil thaarangal minnunnu pokaanithilere thuzhayeriyum dooram uyir nadiyude aazhangal thaandi thedi swayamurukukayalle naam marukara thedaanaayi iruvarum makathaaril alaye alayaam aa........................................................ Ee haram udalaake choodi naam vidarum ninavumaay ulpoovilaardramaay kavilina thazhukaanarike kuliraniyum sugamezhuthaan thaazvaaram manju thoovaan oru vazhi varamaay varavaay nizhalaay thunayarulaan swaasathinte vegamaavaan swargathin mathil chaaraathe mohangal pookkumaathmaavin theeram neramaakaathe peythu thoraathe theeraa doorangal hridayangaliloru dooram pokaanithilere thuzhayeriyum dooram uyir nadiyude aazhangal thaandi thedi swayamurukukayalle naam marukara thedaanaayi iruvarum makathaaril alaye alayaam aa........................................................ | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് നീയാം തളിരിലും പുതു മധുരമേകുവാൻ പോരൂ നിമിഷവും ഋതു മൊഴികളേകുവാൻ പകലിരവാകെയിനി പടരുകയാണു നിറം ചിറകുകളേറി മനം വാർമുകിലിൽ തൂവല്‍ പോൽ ഇരുമിഴിയാലെയിനി പകരുകയാണു നിറം അറിയുകയാണു മനം തണു വിരലാൽ ഒരു നനവായ് നേരമാകാതെ പെയ്തു തോരാതേ തീരാ ദൂരങ്ങൾ ഹൃദയങ്ങളിലൊരു ദൂരം രാവു മായാതെ ലാവ് പൂക്കുമ്പോൾ കാണാ കൺകോണിൽ താരങ്ങൾ മിന്നുന്നു പോകാനിതിലേറേ തുഴയെറിയും ദൂരം ഉയിർ നദിയുടെ ആഴങ്ങൾ താണ്ടി തേടി സ്വയമുരുകകയല്ലേ നാം മറുകര തേടാനായി ഇരുവരും മകതാരിൽ അലയേ അലയാം ആ ............................................................. ഈ ഹരം ഉടലാകെ ചൂടി നാം വിടരും നിനവുമായ് ഉൾപൂവിലാർദ്രമായ് കവിളിണ തഴുകാനരികെ കുളിരണിയും സുഖമെഴുതാൻ താഴ്വാരം മഞ്ഞു തൂവാൻ ഒരുവഴി വരമായ് വരവായ് നിഴലായ് തുണയാരുളാൻ ശ്വാസത്തിൻറെ വേഗമാവാൻ സ്വർഗത്തിൻ മതിൽ ചാരാതേ മോഹങ്ങൾ പൂക്കുമാത്മാവിൻ തീരം നേരമാകാതെ പെയ്തു തോരാതെ തീരാദൂരങ്ങൾ ഹൃദയങ്ങളിലൊരു ദൂരം പോകാനിതിലേറേ തുഴയെറിയും ദൂരം ഉയിർ നദിയുടെ ആഴങ്ങൾ താണ്ടി തേടി സ്വയമുരുകകയല്ലേ നാം മറുകര തേടാനായി ഇരുവരും മകതാരിൽ അലയേ അലയാം ആ .......................................... |
Other Songs in this movie
- Venmukilaay
- Singer : KS Harishankar | Lyrics : Linkz Abraham | Music : Anandhkumar G