സമാഗരിസ ...
ചിത്രം | സുനാമി (2021) |
ചലച്ചിത്ര സംവിധാനം | ജീൻ പോൾ ലാൽ (ലാൽ ജൂനിയർ) |
ഗാനരചന | ലാല്‍ |
സംഗീതം | ഇന്നസെന്റ്, യക്സാൻ ഗാരി പെരേര , നേഹ നായർ |
ആലാപനം | ഇന്നസെന്റ്, മുകേഷ്, ലാല്‍, സുരേഷ് കൃഷ്ണ, ബാലു വര്‍ഗ്ഗീസ് , നേഹ നായർ, അജു വര്‍ഗീസ് |
വരികള്‍
Lyrics submitted by: Sandhya Prakash Samaa gaarisaa sarigamapadhanisanisasa samaa gaarisaa Samaa gaarisaa sarigamapadhanisanisasa samaa gaarisaa Samaa gaarisaa sarigamapadhanisanisasa samaa gaarisaa Samaa gaarisaa sarigamapadhanisanisasa samaa gaarisaa Marathil undaakkivacha vattathile raatte marathil undaakkivacha vattathile raatte maram ketti vadam ketti valikkana raatte maram ketti vadam ketti valikkana raatte atham pathinu panjikkaayayil pattam pokkana raatte attam pattiya nellippalakayil vellam korana raatte karangiyaadu kayarilaadu charadilaadu kinattilaadada Samaa gaarisaa sarigamapadhanisanisasa samaa gaarisaa Thaaraattu paattaay nenchileduthen appan paadiya paattu aa nenchidippin thaalathil njaan urangiya paattu thaaraattu polannu enneyurakkaan amma aadiya paattu athu kettu njaanum njettiyunarnnu paadiya paattu Samaa gaarisaa sarigamapadhanisanisasa samaa gaarisaa Samaa gaarisaa sarigamapadhanisanisasa samaa gaarisaa Paalaattu koman cinema kazhinju madangumbozhente amma kolaice vaangaan nilavili koottiya enne mayakkithee paattu thoraatha mazha nanayaathe kulirariyaathe kudayude chottil melodu cherthu pidichu nananjen appan paadiya paattu ithilevide paattu ithaanu paattu ithinakamullathu paattu ithilevidedo thaalam ithaanu thaalam ullamidikkana pol athu kekkanel athu kaananel ullilu mattathu venam athu kekkanelathu kaananel athinullil orithiri venam Samaa gaarisaa sarigamapadhanisanisasa samaa gaarisaa Marathil undaakkivacha vattathile raatte marathil undaakkivacha vattathile raatte maram ketti vadam ketti valikkana raatte maram ketti vadam ketti valikkana raatte atham pathinu panjikkaayayil pattam pokkana raatte attam pattiya nellippalakayil vellam korana raatte karangiyaadu kayarilaadu charadilaadu kinattilaadada Samaa gaarisaa sarigamapadhanisanisasa samaa gaarisaa Samaa gaarisaa sarigamapadhanisanisasa samaa gaarisaa | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് സമാ ഗാരിസാ സരിഗമപധനിസനിസസാ സമാ ഗാരിസാ സമാ ഗാരിസാ സരിഗമപധനിസനിസസാ സമാ ഗാരിസാ സമാ ഗാരിസാ സമാ ഗാരിസാ സരിഗമഗരിസനി സമാ ഗാരിസാ സമാ ഗാരിസാ സമാ ഗാരിസാ സരിഗമഗരിസനി സമാ ഗാരിസാ മരത്തിൽ ഉണ്ടാക്കിവച്ച വട്ടത്തിലേ റാട്ടെ മരത്തിൽ ഉണ്ടാക്കിവച്ച വട്ടത്തിലേ റാട്ടെ മരം കെട്ടി വടം കെട്ടി വലിക്കണ റാട്ടെ മരം കെട്ടി വടം കെട്ടി വലിക്കണ റാട്ടെ അത്തം പത്തിന് പഞ്ഞി ക്കായയിൽ പട്ടം പൊക്കണ റാട്ടെ അറ്റം പറ്റിയ നെല്ലിപ്പലകയിൽ വെള്ളം കോരണ റാട്ടെ കറങ്ങിയാട് കയറിലാട് ചരടിലാട് കിണറ്റിലാടടാ സമാ ഗാരിസാ സമാ ഗാരിസാ സരിഗമഗരിസനി സമാ ഗാരിസാ താരാട്ട് പാട്ടായ് നെഞ്ചിലെടുത്തെൻ അപ്പൻ പാടിയ പാട്ട് ആ നെഞ്ചിടിപ്പിൻ താളത്തിൽ ഞാൻ ഉറങ്ങിയ പാട്ട് താരാട്ട് പോലന്ന് എന്നെയുറക്കാൻ അമ്മ ആടിയ പാട്ട് അത് കേട്ട് ഞാനും ഞെട്ടിയുണർന്ന് പാടിയ പാട്ട് സമാ ഗാരിസാ സമാ ഗാരിസാ സരിഗമഗരിസനി സമാ ഗാരിസാ സമാ ഗാരിസാ സമാ ഗാരിസാ സരിഗമഗരിസനി സമാ ഗാരിസാ പാലാട്ട് കോമൻ സിനിമ കഴിഞ്ഞു മടങ്ങുമ്പോഴെന്റെ അമ്മ കോലൈസ് വാങ്ങാൻ നിലവിളി കൂട്ടിയ എന്നെ മയക്കിതീ പാട്ട് തോരാത്ത മഴ നനയാതെ കുളിരറിയാതെ കുടയുടെ ചോട്ടിൽ മേലോട് ചേർത്ത് പിടിച്ചു നനഞ്ഞെൻ അപ്പൻ പാടിയ പാട്ട് ഇതിലെവിടെ പാട്ട് ഇതാണ് പാട്ട് ഇതിനകമുള്ളത് പാട്ട് ഇതിലെവിടെടോ താളം ഇതാണ് താളം ഉള്ളമിടിക്കണ പോൽ അത് കേക്കണേൽ അത് കാണണേൽ ഉള്ളില് മറ്റത് വേണം അത് കേക്കണേലതു കാണണേൽ അതിനുള്ളിൽ ഒരിത്തിരി വേണം സമാ ഗാരിസാ സമാ ഗാരിസാ സരിഗമഗരിസനി സമാ ഗാരിസാ മരത്തിൽ ഉണ്ടാക്കിവച്ച വട്ടത്തിലേ റാട്ടെ മരത്തിൽ ഉണ്ടാക്കിവച്ച വട്ടത്തിലേ റാട്ടെ മരം കെട്ടി വടം കെട്ടി വലിക്കണ റാട്ടെ മരം കെട്ടി വടം കെട്ടി വലിക്കണ റാട്ടെ അത്തം പത്തിന് പഞ്ഞി ക്കായയിൽ പട്ടം പൊക്കണ റാട്ടെ അറ്റം പറ്റിയ നെല്ലിപ്പലകയിൽ വെള്ളം കോരണ റാട്ടെ കറങ്ങിയാട് കയറിലാട് ചരടിലാട് കിണറ്റിലാടടാ സമാ ഗാരിസാ സമാ ഗാരിസാ സരിഗമഗരിസനി സമാ ഗാരിസാ സമാ ഗാരിസാ സമാ ഗാരിസാ സരിഗമഗരിസനി സമാ ഗാരിസാ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ആരാണ്
- ആലാപനം : നേഹ നായർ, കേശവ് വിനോദ് | രചന : ലാല്‍ | സംഗീതം : യക്സാൻ ഗാരി പെരേര , നേഹ നായർ