Aaraanu ...
Movie | Tsunami (2021) |
Movie Director | Jean Paul Lal (Lal Jr.) |
Lyrics | Lal |
Music | Yakzan Gary Pereira, Neha Nair |
Singers | Neha Nair, Kesav Vinod |
Lyrics
Lyrics submitted by: Sandhya Prakash Aaraanithaaraanithenne thiranj vannu ithhaaraanithaaranrakkathe koott vannu hey aararinju raavithere aayathum rathrimullakal virinjathum njaanarinju melle ente ullilaay chitharumaayiram nilaathiri kaathu kaathu kaathirnnu innolam ninneyaano orthu cherthu vachirunnu kinaakkalellaam nirangalaayo Nertha koortha soochi kondente chankinullil varachu vachu chernna kaalamorthirikkaam enikku maathram enikku maathram Aadyamaay swarangalaayi vannu nee kaathilinnaa kaaryamothiyo aardramaay manassu cholli neeyal thaaravum ithente chaarayo paadi kushumbinaal kurukiyo kurumbinaalo koottu thaarizhuthiyo veruthe naanamaayathaano Kaathu kaathu kaathirnnu innolam ninneyaano orthu cherthu vachirunnu kinaakkalellaam nirangalaayo Nertha koortha soochi kondente chankinullil varachu vachu chernna kaalamorthirikkaam enikku maathram enikku maathram | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് ആരാണിതാരാണിതെന്നേ തിരഞ്ഞു വന്നു ഇതാരാണിതാരാണുറക്കാതെ കൂട്ടു വന്നു ഹേയ് ആരറിഞ്ഞു രാവിതേറെ ആയതും രാത്രിമുല്ലകൾ വിരിഞ്ഞതും ഞാനറിഞ്ഞു മെല്ലേ എൻ്റെ ഉള്ളിലായ് ചിതറു മായിരം നിലാത്തിരി കാത്തു കാത്തു കാത്തിരുന്നു ഇന്നോളം നിന്നെയാണോ ഓർത്തു ചേർത്തു വച്ചിരുന്നു കിനാക്കളെല്ലാം നിറങ്ങളായോ നേർത്ത കൂർത്ത സൂചി കൊണ്ടെൻ്റെ ചങ്കിനുള്ളിൽ വരച്ചു വച്ചൂ ചേർന്ന കാലമോർത്തിരിക്കാം എനിക്കു മാത്രം എനിക്കു മാത്രം ആദ്യമായ് സ്വരങ്ങളായി വന്നു നീ കാതിലിന്നാ കാര്യമോതിയോ ആർദ്രമായ് മനസ്സു ചൊല്ലി നീയൽ താരവും ഇതെൻ്റെ ചാരയോ പാടി കുശുമ്പിനാൽ കുറുകിയോ കുറുമ്പിനാലോ കൂട്ടു താരിഴുതിയോ വെറുതെ നാണമായതാണോ കാത്തു കാത്തു കാത്തിരുന്നു ഇന്നോളം നിന്നെയാണോ ഓർത്തു ചേർത്തു വച്ചിരുന്നു കിനാക്കളെല്ലാം നിറങ്ങളായോ നേർത്ത കൂർത്ത സൂചി കൊണ്ടെൻ്റെ ചങ്കിനുള്ളിൽ വരച്ചു വച്ചൂ ചേർന്ന കാലമോർത്തിരിക്കാം എനിക്കു മാത്രം എനിക്കു മാത്രം |
Other Songs in this movie
- Sa Ma Ga Re Sa
- Singer : Innocent, Mukesh, Lal, Suresh Krishna, Balu Varghese, Neha Nair, Aju Varghese | Lyrics : Lal | Music : Innocent, Yakzan Gary Pereira, Neha Nair