View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ആരാണ് ...

ചിത്രംസുനാമി (2021)
ചലച്ചിത്ര സംവിധാനംജീൻ പോൾ ലാൽ (ലാൽ ജൂനിയർ)
ഗാനരചനലാല്‍
സംഗീതംയക്സാൻ ഗാരി പെരേര , നേഹ നായർ
ആലാപനംനേഹ നായർ, കേശവ് വിനോദ്

വരികള്‍

Lyrics submitted by: Sandhya Prakash

Aaraanithaaraanithenne thiranj vannu
ithhaaraanithaaranrakkathe koott vannu
hey aararinju raavithere aayathum
rathrimullakal virinjathum njaanarinju melle
ente ullilaay chitharumaayiram nilaathiri
kaathu kaathu kaathirnnu innolam ninneyaano
orthu cherthu vachirunnu kinaakkalellaam
nirangalaayo

Nertha koortha soochi kondente chankinullil
varachu vachu
chernna kaalamorthirikkaam enikku maathram
enikku maathram

Aadyamaay swarangalaayi vannu nee
kaathilinnaa kaaryamothiyo
aardramaay manassu cholli neeyal
thaaravum ithente chaarayo
paadi kushumbinaal kurukiyo
kurumbinaalo
koottu thaarizhuthiyo veruthe naanamaayathaano

Kaathu kaathu kaathirnnu innolam ninneyaano
orthu cherthu vachirunnu kinaakkalellaam
nirangalaayo
Nertha koortha soochi kondente chankinullil
varachu vachu
chernna kaalamorthirikkaam enikku maathram
enikku maathram
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

ആരാണിതാരാണിതെന്നേ തിരഞ്ഞു വന്നു
ഇതാരാണിതാരാണുറക്കാതെ കൂട്ടു വന്നു
ഹേയ് ആരറിഞ്ഞു രാവിതേറെ ആയതും
രാത്രിമുല്ലകൾ വിരിഞ്ഞതും ഞാനറിഞ്ഞു മെല്ലേ
എൻ്റെ ഉള്ളിലായ് ചിതറു മായിരം നിലാത്തിരി
കാത്തു കാത്തു കാത്തിരുന്നു ഇന്നോളം നിന്നെയാണോ
ഓർത്തു ചേർത്തു വച്ചിരുന്നു കിനാക്കളെല്ലാം
നിറങ്ങളായോ

നേർത്ത കൂർത്ത സൂചി കൊണ്ടെൻ്റെ ചങ്കിനുള്ളിൽ
വരച്ചു വച്ചൂ
ചേർന്ന കാലമോർത്തിരിക്കാം എനിക്കു മാത്രം
എനിക്കു മാത്രം

ആദ്യമായ് സ്വരങ്ങളായി വന്നു നീ
കാതിലിന്നാ കാര്യമോതിയോ
ആർദ്രമായ് മനസ്സു ചൊല്ലി നീയൽ
താരവും ഇതെൻ്റെ ചാരയോ
പാടി കുശുമ്പിനാൽ കുറുകിയോ
കുറുമ്പിനാലോ
കൂട്ടു താരിഴുതിയോ വെറുതെ നാണമായതാണോ

കാത്തു കാത്തു കാത്തിരുന്നു ഇന്നോളം നിന്നെയാണോ
ഓർത്തു ചേർത്തു വച്ചിരുന്നു കിനാക്കളെല്ലാം
നിറങ്ങളായോ
നേർത്ത കൂർത്ത സൂചി കൊണ്ടെൻ്റെ ചങ്കിനുള്ളിൽ
വരച്ചു വച്ചൂ
ചേർന്ന കാലമോർത്തിരിക്കാം എനിക്കു മാത്രം
എനിക്കു മാത്രം


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

സമാഗരിസ
ആലാപനം : ഇന്നസെന്റ്‌, മുകേഷ്, ലാല്‍, സുരേഷ് കൃഷ്ണ, ബാലു വര്‍ഗ്ഗീസ് , നേഹ നായർ, അജു വര്‍ഗീസ്‌   |   രചന : ലാല്‍   |   സംഗീതം : ഇന്നസെന്റ്‌, യക്സാൻ ഗാരി പെരേര , നേഹ നായർ