View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Sa Ma Ga Re Sa ...

MovieTsunami (2021)
Movie DirectorJean Paul Lal (Lal Jr.)
LyricsLal
MusicInnocent, Yakzan Gary Pereira, Neha Nair
SingersInnocent, Mukesh, Lal, Suresh Krishna, Balu Varghese, Neha Nair, Aju Varghese

Lyrics

Lyrics submitted by: Sandhya Prakash

Samaa gaarisaa sarigamapadhanisanisasa
samaa gaarisaa
Samaa gaarisaa sarigamapadhanisanisasa
samaa gaarisaa

Samaa gaarisaa sarigamapadhanisanisasa
samaa gaarisaa
Samaa gaarisaa sarigamapadhanisanisasa
samaa gaarisaa

Marathil undaakkivacha vattathile raatte
marathil undaakkivacha vattathile raatte
maram ketti vadam ketti valikkana raatte
maram ketti vadam ketti valikkana raatte
atham pathinu panjikkaayayil
pattam pokkana raatte attam pattiya
nellippalakayil vellam korana raatte
karangiyaadu kayarilaadu charadilaadu kinattilaadada

Samaa gaarisaa sarigamapadhanisanisasa
samaa gaarisaa

Thaaraattu paattaay nenchileduthen
appan paadiya paattu
aa nenchidippin thaalathil njaan urangiya paattu
thaaraattu polannu enneyurakkaan
amma aadiya paattu athu kettu njaanum
njettiyunarnnu paadiya paattu

Samaa gaarisaa sarigamapadhanisanisasa
samaa gaarisaa
Samaa gaarisaa sarigamapadhanisanisasa
samaa gaarisaa

Paalaattu koman cinema kazhinju
madangumbozhente amma kolaice vaangaan
nilavili koottiya enne mayakkithee paattu
thoraatha mazha nanayaathe kulirariyaathe
kudayude chottil melodu cherthu pidichu
nananjen appan paadiya paattu
ithilevide paattu ithaanu paattu
ithinakamullathu paattu ithilevidedo thaalam
ithaanu thaalam ullamidikkana pol
athu kekkanel athu kaananel
ullilu mattathu venam athu kekkanelathu
kaananel athinullil orithiri venam

Samaa gaarisaa sarigamapadhanisanisasa
samaa gaarisaa

Marathil undaakkivacha vattathile raatte
marathil undaakkivacha vattathile raatte
maram ketti vadam ketti valikkana raatte
maram ketti vadam ketti valikkana raatte
atham pathinu panjikkaayayil
pattam pokkana raatte attam pattiya
nellippalakayil vellam korana raatte
karangiyaadu kayarilaadu charadilaadu kinattilaadada

Samaa gaarisaa sarigamapadhanisanisasa
samaa gaarisaa
Samaa gaarisaa sarigamapadhanisanisasa
samaa gaarisaa
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

സമാ ഗാരിസാ സരിഗമപധനിസനിസസാ
സമാ ഗാരിസാ
സമാ ഗാരിസാ സരിഗമപധനിസനിസസാ
സമാ ഗാരിസാ

സമാ ഗാരിസാ സമാ ഗാരിസാ സരിഗമഗരിസനി
സമാ ഗാരിസാ
സമാ ഗാരിസാ സമാ ഗാരിസാ സരിഗമഗരിസനി
സമാ ഗാരിസാ

മരത്തിൽ ഉണ്ടാക്കിവച്ച വട്ടത്തിലേ റാട്ടെ
മരത്തിൽ ഉണ്ടാക്കിവച്ച വട്ടത്തിലേ റാട്ടെ
മരം കെട്ടി വടം കെട്ടി വലിക്കണ റാട്ടെ
മരം കെട്ടി വടം കെട്ടി വലിക്കണ റാട്ടെ
അത്തം പത്തിന് പഞ്ഞി ക്കായയിൽ
പട്ടം പൊക്കണ റാട്ടെ അറ്റം പറ്റിയ
നെല്ലിപ്പലകയിൽ വെള്ളം കോരണ റാട്ടെ
കറങ്ങിയാട് കയറിലാട് ചരടിലാട് കിണറ്റിലാടടാ

സമാ ഗാരിസാ സമാ ഗാരിസാ സരിഗമഗരിസനി
സമാ ഗാരിസാ

താരാട്ട് പാട്ടായ് നെഞ്ചിലെടുത്തെൻ
അപ്പൻ പാടിയ പാട്ട്
ആ നെഞ്ചിടിപ്പിൻ താളത്തിൽ ഞാൻ ഉറങ്ങിയ പാട്ട്
താരാട്ട് പോലന്ന് എന്നെയുറക്കാൻ
അമ്മ ആടിയ പാട്ട് അത് കേട്ട് ഞാനും
ഞെട്ടിയുണർന്ന് പാടിയ പാട്ട്

സമാ ഗാരിസാ സമാ ഗാരിസാ സരിഗമഗരിസനി
സമാ ഗാരിസാ
സമാ ഗാരിസാ സമാ ഗാരിസാ സരിഗമഗരിസനി
സമാ ഗാരിസാ

പാലാട്ട് കോമൻ സിനിമ കഴിഞ്ഞു
മടങ്ങുമ്പോഴെന്റെ അമ്മ കോലൈസ് വാങ്ങാൻ
നിലവിളി കൂട്ടിയ എന്നെ മയക്കിതീ പാട്ട്
തോരാത്ത മഴ നനയാതെ കുളിരറിയാതെ
കുടയുടെ ചോട്ടിൽ മേലോട് ചേർത്ത് പിടിച്ചു
നനഞ്ഞെൻ അപ്പൻ പാടിയ പാട്ട്
ഇതിലെവിടെ പാട്ട് ഇതാണ് പാട്ട്
ഇതിനകമുള്ളത് പാട്ട് ഇതിലെവിടെടോ താളം
ഇതാണ് താളം ഉള്ളമിടിക്കണ പോൽ
അത് കേക്കണേൽ അത് കാണണേൽ
ഉള്ളില് മറ്റത് വേണം അത് കേക്കണേലതു
കാണണേൽ അതിനുള്ളിൽ ഒരിത്തിരി വേണം

സമാ ഗാരിസാ സമാ ഗാരിസാ സരിഗമഗരിസനി
സമാ ഗാരിസാ

മരത്തിൽ ഉണ്ടാക്കിവച്ച വട്ടത്തിലേ റാട്ടെ
മരത്തിൽ ഉണ്ടാക്കിവച്ച വട്ടത്തിലേ റാട്ടെ
മരം കെട്ടി വടം കെട്ടി വലിക്കണ റാട്ടെ
മരം കെട്ടി വടം കെട്ടി വലിക്കണ റാട്ടെ
അത്തം പത്തിന് പഞ്ഞി ക്കായയിൽ
പട്ടം പൊക്കണ റാട്ടെ അറ്റം പറ്റിയ
നെല്ലിപ്പലകയിൽ വെള്ളം കോരണ റാട്ടെ
കറങ്ങിയാട് കയറിലാട് ചരടിലാട് കിണറ്റിലാടടാ

സമാ ഗാരിസാ സമാ ഗാരിസാ സരിഗമഗരിസനി
സമാ ഗാരിസാ
സമാ ഗാരിസാ സമാ ഗാരിസാ സരിഗമഗരിസനി
സമാ ഗാരിസാ


Other Songs in this movie

Aaraanu
Singer : Neha Nair, Kesav Vinod   |   Lyrics : Lal   |   Music : Yakzan Gary Pereira, Neha Nair