View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

എൻ നെഞ്ചിനുളിൽ ...

ചിത്രംവിധി (2020)
ചലച്ചിത്ര സംവിധാനംകണ്ണൻ താമരക്കുളം
ഗാനരചനരാജീവ്‌ ആലുങ്കല്‍
സംഗീതം4 മ്യൂസിക്സ്
ആലാപനംഹരി രവീന്ദ്രൻ, എവെലിൻ വിൻസെന്റ്

വരികള്‍

Lyrics submitted by: Sandhya Prakash

En nenchinullil konchaanethum panchaarakkiliye
cheru chundil melle choolam mooliya chemmaanakkuyile
onnu kaanaanunde moham onnu cheraanundey dooram
manju manchaadi pponchelil ninte minnaattam
en nenchinullil konchaanethum panchaarakkiliye
cheru chundil melle choolam mooliya chemmaanakkuyile

Ee kaayal theeram thannil cheru thottam kondu nammal
onnu mindaathellaam mindee pandee thammil kandappol
mele mele meyum mekham ingu thaazhe cherum pole
ente ullinnullilthoraa maari thaalam thannoo nee
onnichi ormma thooval thaalolikkaanaay
mohikkum poleyennum koode njaanille
raavoram thoraa manjil koode ponnotte
anneram njaanee chundil mutham thannotte
ee kaattodengaan chollalle sneha changaatham

En nenchinullil konchaanethum panchaarakkiliye
cheru chundil melle choolam mooliya chemmaanakkuyile

Ee chaattal maari kkoottil nee cherumnneram nenchil
puthu minnaaminnum kannum chimmy kaaval ninnille
chella vaathil chottil minnum kunju venal veyil pole
njan ninne kaanaan kannum natte vanne kunjaatte
vennilaavettam veezhum nerathonniche
kannile kannaadiyil kaanaanaashiche
innale ennodoppam nilkkum nerathu
melle nee nulli veendum ullam kayyethu
nammal thammil cheraathillaa mullappookkaalam

En nenchinullil konchaanethum panchaarakkiliye
cheru chundil melle choolam mooliya chemmaanakkuyile
onnu kaanaanunde moham onnu cheraanundey dooram
manju manchaadi pponchelil ninte minnaattam
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

എൻ നെഞ്ചിനുള്ളിൽ കൊഞ്ചാനെത്തും പഞ്ചാരക്കിളിയേ
ചെറു ചുണ്ടിൽ മെല്ലേ ചൂളം മൂളിയ ചെമ്മാനക്കുയിലേ
ഒന്ന് കാണാനുണ്ടേ മോഹം ഒന്ന് ചേരാനുണ്ടേയ് ദൂരം
മഞ്ഞു മഞ്ചാടി പ്പൂഞ്ചേലിൽ നിന്റെ മിന്നാട്ടം
എൻ നെഞ്ചിനുള്ളിൽ കൊഞ്ചാനെത്തും പഞ്ചാരക്കിളിയേ
ചെറു ചുണ്ടിൽ മെല്ലേ ചൂളം മൂളിയ ചെമ്മാനക്കുയിലേ

ഈ കായൽ തീരം തന്നിൽ ചെറു തോറ്റം കൊണ്ട് നമ്മൾ
ഒന്ന് മിണ്ടാതെല്ലാം മിണ്ടീ പണ്ടീ തമ്മിൽ കണ്ടപ്പോൾ
മേലേ മേലേ മേയും മേഘം ഇങ്ങു താഴേ ചേരും പോലേ
എന്റെ ഉള്ളിന്നുള്ളിൽ തോരാ മാരി താളം തന്നൂ നീ
ഒന്നിച്ചി ഓർമ്മ തൂവൽ താലോലിക്കാനായ്
മോഹിക്കും പോലെയെന്നും കൂടെ ഞാനില്ലേ
രാവോരം തോരാ മഞ്ഞിൽ കൂടെ പോന്നോട്ടെ
അന്നേരം ഞാനീ ചുണ്ടിൽ മുത്തം തന്നോട്ടേ
ഈ കാറ്റോടെങ്ങാൻ ചൊല്ലല്ലേ സ്നേഹ ചങ്ങാത്തം

എൻ നെഞ്ചിനുള്ളിൽ കൊഞ്ചാനെത്തും പഞ്ചാരക്കിളിയേ
ചെറു ചുണ്ടിൽ മെല്ലേ ചൂളം മൂളിയ ചെമ്മാനക്കുയിലേ

ഈ ചാറ്റൽ മാരി ക്കൂട്ടിൽ നീ ചേരുംന്നേരം നെഞ്ചിൽ
പുതു മിന്നാമിന്നും കണ്ണും ചിമ്മി കാവൽ നിന്നില്ലേ
ചെല്ല വാതിൽ ചോട്ടിൽ മിന്നും കുഞ്ഞു വേനൽ വെയിൽ പോലേ
ഞാൻ നിന്നേ കാണാൻ കണ്ണും നട്ടേ വന്നേ കുഞ്ഞാറ്റെ
വെണ്ണിലാവെട്ടം വീഴും നേരത്തൊന്നിച്ചേ
കണ്ണിലെ കണ്ണാടിയിൽ കാണാനാശിച്ചേ
ഇന്നലെ എന്നോടൊപ്പം നിൽക്കും നേരത്തു
മെല്ലേ നീ നുള്ളി വീണ്ടും ഉള്ളം കയ്യത്തു
നമ്മൾ തമ്മിൽ ചേരാതില്ലാ മുല്ല പ്പൂക്കാലം

എൻ നെഞ്ചിനുള്ളിൽ കൊഞ്ചാനെത്തും പഞ്ചാരക്കിളിയേ
ചെറു ചുണ്ടിൽ മെല്ലേ ചൂളം മൂളിയ ചെമ്മാനക്കുയിലേ
ഒന്ന് കാണാനുണ്ടേ മോഹം ഒന്ന് ചേരാനുണ്ടേയ് ദൂരം
മഞ്ഞു മഞ്ചാടി പ്പൂഞ്ചേലിൽ നിന്റെ മിന്നാട്ടം


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മാനം മീതെ
ആലാപനം : അന്‍വര്‍ സാദത്ത്, വിപിന്‍ ക്സേവിയര്‍, ബിബി മാത്യു, ഹരിത ബാലകൃഷ്ണൻ   |   രചന : മധു വാസുദേവന്‍‌   |   സംഗീതം : 4 മ്യൂസിക്സ്
ഹോ ജാനേ ദേ
ആലാപനം : ജ്യോത്സ്ന രാധാകൃഷ്ണൻ   |   രചന : ഉണ്ണി മുകുന്ദന്‍   |   സംഗീതം : സാനന്ദ് ജോർജ്