View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Bismillah ...

MovieHalal Love Story (2020)
Movie DirectorZakariya
LyricsMuhsin Parari
MusicShahabaz Aman
SingersShahabaz Aman

Lyrics

Lyrics submitted by: Sandhya Prakash

Veezhaathe vazhuthi pokaame karuthi
choraathe kaviyaathe neraa neram manamaake
bismillaah bismillaah bismillaah

Cheythaaya cheythellaam ninnil ninnuravaayi
ninniloodozhukunnu ninnilekkanayunnu
nin naamamaale aalam nirayunnoo
bismillaah hikbamaa irbakkee
nin naamamaale aalam nirayunnoonin
naamamaale aalam nirayunnoo
bismillaah bismillaah bismillaah
manamaake muzhuki
veezhaathe vazhuthi pokaame karuthi
neraa neram manamaake
bismillaah bismillaah bismillaah
bismillaah bismillaah bismillaah
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

വീഴാതേ വഴുതി പോകാമേ കരുതി
ചോരാതേ കവിയാതേ നേരാ നേരം മനമാകേ
ബിസ്‌മില്ലാഹ് ബിസ്‌മില്ലാഹ് ബിസ്‌മില്ലാഹ്

ചെയ്‌ത്തായ ചെയ്‌ത്തെല്ലാം നിന്നിൽ നിന്നുറവായി
നിന്നിലൂടൊഴുകുന്നു നിന്നിലേക്കണയുന്നു
നിൻ നാമമാലേ ആലം നിറയുന്നൂ
ബിസ്‌മില്ലാഹ് ഹിക്‌ബമാ ഇർബക്കീ ....
നിൻ നാമമാലേ ആലം നിറയുന്നൂ
നിൻ നാമമാലേ ആലം നിറയുന്നൂ
ബിസ്‌മില്ലാഹ് ബിസ്‌മില്ലാഹ് ബിസ്‌മില്ലാഹ്
മനമാകേ മുഴുകി
വീഴാതേ വഴുതി പോകാമേ കരുതി
നേരാ നേരം മനമാകേ
ബിസ്‌മില്ലാഹ് ബിസ്‌മില്ലാഹ് ബിസ്‌മില്ലാഹ്
ബിസ്‌മില്ലാഹ് ബിസ്‌മില്ലാഹ് ബിസ്‌മില്ലാഹ്


Other Songs in this movie

Sundaranayavane
Singer : Shahabaz Aman   |   Lyrics : Muhsin Parari   |   Music : Shahabaz Aman