View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Saayahnna Megham ...

MovieDeira Diaries (2020)
Movie DirectorMushthaque Rahman Kariyadan
LyricsJoe Paul
MusicSibu Sukumaran
SingersVijay Yesudas

Lyrics

Lyrics submitted by: Sandhya Prakash

Saayaahnna mekham moodunnu vegam
novaarnna sooryan thaazhunnu mookam
mohangalezhuthiya kaadin mele
raavinte nizhalukalaadum pole
kanavukalizhayidumoru yaathrayil
kanalukal urukiya vazhi maathramaay
dooreyo mazhayakalukayaay

Venalormmakal dinaadinam
nertha kaiviral thottuyirile
nanavine vaazhum neramaay
mizhiyaazhame nirayaathe nee
kaliveedumaay vida parayukilum
manalaazhithan idanaazhiyil
maruvaakkukal chiri maaychaalum

Saayaahnna mekham moodunnu vegam
novaarnna sooryan thaazhunnu mookam
mohangalezhuthiya kaadin mele
raavinte nizhalukalaadum pole
kanavukalizhayidumoru yaathrayil
kanalukal urukiya vazhi maathramaay
dooreyo mazhayakalukayaay
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

സായാഹ്ന മേഘം മൂടുന്നു വേഗം
നോവാർന്ന സൂര്യൻ താഴുന്നു മൂകം
മോഹങ്ങളെഴുതിയ കാടിൻ മേലേ
രാവിൻറെ നിഴലുകളാടും പോലേ
കനവുകളിഴയിടുമൊരു യാത്രയിൽ
കനലുകൾ ഉരുകിയ വഴി മാത്രമായ്
ദൂരെയോ മഴയകലുകയായ്

വേനലോർമ്മകൾ ദിനാദിനം
നേർത്ത കൈവിരൽ തൊട്ടുയിരിലെ
നനവിനേ വാഴും നേരമായ്‌
മിഴിയാഴമേ നിറയാതെ നീ
കളിവീടുമായ് വിട പറയുകിലും
മണലാഴിതൻ ഇടനാഴിയിൽ
മറുവാക്കുകൾ ചിരി മായ്‌ച്ചാലും

സായാഹ്ന മേഘം മൂടുന്നു വേഗം
നോവാർന്ന സൂര്യൻ താഴുന്നു മൂകം
മോഹങ്ങളെഴുതിയ കാടിൻ മേലേ
രാവിൻറെ നിഴലുകളാടും പോലേ
കനവുകളിഴയിടുമൊരു യാത്രയിൽ
കനലുകൾ ഉരുകിയ വഴി മാത്രമായ്
ദൂരെയോ മഴയകലുകയായ്


Other Songs in this movie

Minnaninja Raave
Singer : Najim Arshad, Aavani Malhar   |   Lyrics : Joe Paul   |   Music : Sibu Sukumaran