

Kim Kim ...
Movie | Jack and Jill (2022) |
Movie Director | Santhosh Sivan |
Lyrics | BK Harinarayanan |
Music | Ram Surendar |
Singers | Manju Warrier |
Lyrics
Lyrics submitted by: Sandhya Prakash Kim kim kim kim kim kim kim mey mey mey mey mey kaanthaa kaathorthu nilppoo njaan varaathathenthe kaanthaa kaanthaa kaathorppoo nilppoo njaan varaathathenthe kaanthaa imbamulla thenmozhi nee enthe tharunnathillaa kim kim kim kim kim kim kim varaathathenthe mey mey mey mey mey one two three four kim kim kim kim kim kim kim thom thadhikina mey mey mey mey mey mey dish kya voo kaanthaa kaathorthu nilppoo njaan varaathathenthe kaanthaa Panchami chandrika punchiri thookana raavu malar kaavu enthe nee vannillaalo kaanthaa chembaka poovinte vaarmudi kettilu vaadi mukham vaadi ennittum kaanaanjenthe kaanthaa nin mani koottil ulla kingini thathayalle ummara vaathilil vannu vilikkuvaan ullu thudikkanille ullu thudikkanille kim kim kim kim kim kim kim mey mey mey mey mey kim kim kim kim kim kim kim varaathathenthe mey mey kim kim kim kim kim kim kim varaathathenthe mey mey kaanthaa kaanthaa kaanthaa kaanthaa kaathorthu nilppoo njaan varaathathenthe kaanthaa imbamulla thenmozhi nee enthe tharunnathillaa kim kim kim kim kim kim varaathathenthe mey mey mey mey mey kim kim kim kim kim kim varaathathenthe mey mey mey mey mey | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് കിം കിം കിം കിം കിം കിം മേയ് മേയ് മേയ് മേയ് മേയ് കാന്താ കാതോർത്തു നിൽപ്പൂ ഞാൻ വരാത്തതെന്തേ കാന്താ കാന്താ കാതോർത്തു നിൽപ്പൂ ഞാൻ വരാത്തതെന്തേ കാന്താ ഇമ്പമുള്ള തേൻമൊഴി നീ എന്തേ തരുന്നതില്ലാ കിം കിം കിം കിം കിം കിം വരാത്തതെന്തേ മേയ് മേയ് മേയ് മേയ് മേയ് വൺ ടു ത്രീ ഫോർ കിം കിം കിം കിം കിം കിം തോം തധികിന മേയ് മേയ് മേയ് മേയ് മേയ് ഡിഷ് ക്യാ വൂ കാന്താ കാതോർത്തു നിൽപ്പൂ ഞാൻ വരാത്തതെന്തേ കാന്താ പഞ്ചമി ചന്ദ്രിക പുഞ്ചിരി തൂകണ രാവ് മലർ കാവ് എന്തേ നീ വന്നില്ലാലോ കാന്താ ചെമ്പക പൂവിൻ്റെ വാർമുടി കെട്ടില്‍ വാടി മുഖം വാടി എന്നിട്ടും കാണാഞ്ഞെന്തേ കാന്താ നിൻ മണി കൂട്ടിൽ ഉള്ള കിങ്ങിണി തത്തയല്ലേ ഉമ്മറ വാതിലിൽ വന്നു വിളിക്കുവാൻ ഉള്ളു തുടിക്കണില്ലേ ഉള്ളു തുടിക്കണില്ലേ കിം കിം കിം കിം കിം കിം മേയ് മേയ് മേയ് മേയ് മേയ് കിം കിം കിം കിം കിം കിം വരാത്തതെന്തേ മേയ് മേയ് കിം കിം കിം കിം കിം കിം വരാത്തതെന്തേ മേയ് മേയ് കാന്താ കാന്താ കാന്താ കാന്താ കാതോർത്തു നിൽപ്പൂ ഞാൻ വരാത്തതെന്തേ കാന്താ ഇമ്പമുള്ള തേൻമൊഴി നീ എന്തേ തരുന്നതില്ലാ കിം കിം കിം കിം കിം കിം വരാത്തതെന്തേ മേയ് മേയ് മേയ് മേയ് മേയ് കിം കിം കിം കിം കിം കിം വരാത്തതെന്തേ മേയ് മേയ് മേയ് മേയ് മേയ് |
Other Songs in this movie
- Enganokke Enganokke
- Singer : Ram Surendar, Sreenanda | Lyrics : BK Harinarayanan | Music : Ram Surendar
- Angane
- Singer : Sithara Krishnakumar | Lyrics : BK Harinarayanan | Music : Gopi Sundar, Ram Surendar