View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Nazarethin ...

MovieThe Priest (2021)
Movie DirectorJofin T Chacko
LyricsBK Harinarayanan
MusicRahul Raj
SingersMerin Gregory, Baby Niya Charly, Crossroads Acapella Band

Lyrics

Lyrics submitted by: Sandhya Prakash

Nasrethin naattile paavane meri maathe......
ye shayyaavin mozhi bhoomiyil maarippoovaay
venmaalaakhaa nin naamam vaazhthi
kanyaavanashaakhiyil kaalamornnippoovaay
mannaakeyum kaakkuvaan omanappaithal vanne
maarthe paarithin pettammakkanne...oh...
peedaa nombaram thaandnnole mariye
orthe nin pukal paadunne njangal ...oh....
oro vaazhvinum veraayole mariye
Nasrethin naattile paavane meri maathe......
siyonin naadhanu paathayaay maarunnole
venmaalaakha nin naamam vaazhthi
pulkkoottile thaarakakkannile vaatsallyame
ulthaarile novala neekkidum kaarunyame
maarthe paarithin pettammakkanne
peedaa nombaram thaandhnnole mariye
orthe nin pukal paadunne njangal ...oh...
oro vaazhvinum veraayole mariye

Ye yarishalem nadayil novayil poovidm
maarivil unmappoove
parimalam sakala maanava maanasa vaakayil
povunnole kanye
maarthe paarithin pettammakkanne oh...
peedaa nombaram thaandunnole mariye
orthe nin pukal paadunne njangal ...oh...
oro vaazhvinum veraayole mariye
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

നസ്രേത്തിൻ നാട്ടിലെ പാവനേ മേരീ മാതേ .....
യേ ശയ്യാവിൻ മൊഴി ഭൂമിയിൽ മാരിപ്പൂവായ്
വെൺമാലാഖാ നിൻ നാമം വാഴ്ത്തീ
കന്യാവനശാഖിയിൽ കാലമൊരുണ്ണിപ്പൂവായ്
മന്നാകെയും കാക്കുവാൻ ഓമനപ്പൈതൽ വന്നേ
മാർത്തേ പാരിതിൻ പെറ്റമ്മക്കണ്ണേ ...ഓ ....
പീഡാ നൊമ്പരം താണ്ടുന്നോളേ മറിയേ
ഓർത്തേ നിൻ പുകൾ പാടുന്നേ ഞങ്ങൾ ..ഓ ...
ഓരോ വാഴ്വിനും വേരായോളേ മറിയേ
നസ്രേത്തിൻ നാട്ടിലെ പാവനേ മേരീ മാതേ .....
സീയോണിൻ നാഥനു പാതയായ് മാറുന്നോളേ
വെൺമാലാഖാ നിൻ നാമം വാഴ്ത്തീ
പുൽക്കൂട്ടിലെ താരകക്കണ്ണിലേ വാത്സല്യമേ
ഉൾത്താരിലെ നോവല നീക്കിടും കാരുണ്യമേ
മാർത്തേ പാരിതിൻ പെറ്റമ്മക്കണ്ണേ
പീഡാ നൊമ്പരം താണ്ടുന്നോളേ മറിയേ
ഓർത്തേ നിൻ പുകൾ പാടുന്നേ ഞങ്ങൾ ..ഓ ...
ഓരോ വാഴ്വിനും വേരായോളേ മറിയേ

യേ യറുശലേം നടയിൽ നോവയിൽ പൂവിടും
മാരിവിൽ ഉൺമപ്പൂവേ
പരിമളം സകല മാനവ മാനസ വാകയിൽ
പോവുന്നോളേ കന്യേ
മാർത്തേ പാരിതിൻ പെറ്റമ്മക്കണ്ണേ ഓ ....
പീഡാ നൊമ്പരം താണ്ടുന്നോളേ മറിയേ
ഓർത്തേ നിൻ പുകൾ പാടുന്നേ ഞങ്ങൾ ..ഓ ...
ഓരോ വാഴ്വിനും വേരായോളേ മറിയേ


Other Songs in this movie

Neelaambale
Singer : Sujatha Mohan   |   Lyrics : BK Harinarayanan   |   Music : Rahul Raj
Kanne Uyirin
Singer : Narayani   |   Lyrics : BK Harinarayanan   |   Music : Rahul Raj