മീശക്കാരൻ കേശവന് ...
ചിത്രം | മുത്തശ്ശി (1971) |
ചലച്ചിത്ര സംവിധാനം | പി ഭാസ്കരൻ |
ഗാനരചന | പി ഭാസ്കരൻ |
സംഗീതം | വി ദക്ഷിണാമൂര്‍ത്തി |
ആലാപനം | എല്‍ ആര് അഞ്ജലി, കൌസല്യ (പഴയത്), അരുണ |
വരികള്‍
Added by devi pillai on May 12, 2010 meeshakkaaran keshavanu doshathinnaanaasha doshavaangaan kaashinaayi thappinokki keesha keeshayilum kaashilla meshayilum kaashilla paisayillaathappolavanneri vannu vaashi avaneri vannu vaashi doshakkaran aashaanappol meeshavekkaanaasha oru meeshavekkaanaasha meeshavechu nokkiyittum neelunnilla meesha ayyo neelunnilla meesha mookkayilum meeshayilla thaadiyilum meeshayilla meeshavekkaanappolava- nnerivannu moham avanerivanu moham doshakoduthu aashan meesha chodichu dosha kazhichu keshu vayarunirachu meeshaparichu appol meesha vannilla vaashi muzhuthu aashaan keriyadichu adi pidi thammiladi abcd kadipidi adi pidi thammiladi abcd kadipidi ---------------------------------- ---------------------------------- Added by devi pillai on November 22, 2010 മീശക്കാരന് കേശവനു ദോശതിന്നാനാശ ദോശവാങ്ങാന്‍ കാശിനായി തപ്പിനോക്കി കീശ കീശയിലും കാശില്ല മീശയിലും കാശില്ല പൈസയില്ലാതപ്പോളവനേറിവന്നു വാശി അവനേറിവന്നു വാശി ദോശക്കാരന്‍ ആശാനപ്പോള്‍ മീശവയ്ക്കാനാശ ഒരു മീശവയ്ക്കാനാശ മീശവച്ചു നോക്കിയിട്ടും നീളുന്നില്ല മീശ അയ്യോ നീളുന്നില്ല മീശ മൂക്കയിലും മീശയില്ല താടിയിലും മീശയില്ല മീശവെക്കാനപ്പോളവനേറിവന്നു മോഹം അവനേറിവന്നു മോഹം ദോശകൊടുത്തു ആശാന് മീശചോദിച്ചു ദോശകഴിച്ചു കേശു വയറുനിറച്ചു മീശപറിച്ചു അപ്പോള്‍ മീശവന്നില്ല വാശിമുഴുത്തു ആശാന് കേറിയടിച്ചു അടി പിടി തമ്മിലടി എബിസിഡി കടിപിടി അടി പിടി തമ്മിലടി എബിസിഡി കടിപിടി |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഹര്‍ഷബാഷ്പം തൂകി
- ആലാപനം : പി ജയചന്ദ്രൻ | രചന : പി ഭാസ്കരൻ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- മുല്ലകളിന്നലെ
- ആലാപനം : കെ ജെ യേശുദാസ് | രചന : പി ഭാസ്കരൻ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- പ്രേമകൗമുദി
- ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി | രചന : പി ഭാസ്കരൻ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- പമ്പയാറിൻ പനിനീർ കടവിൽ
- ആലാപനം : എസ് ജാനകി | രചന : പി ഭാസ്കരൻ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി