View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കാണാ ദൂരം ...

ചിത്രംസാജൻ ബേക്കറി സിൻസ് 1962 (2021)
ചലച്ചിത്ര സംവിധാനംഅരുൺ ചന്തു
ഗാനരചനഅനു എലിസബത് ജോസ്
സംഗീതംപ്രശാന്ത് പിള്ള
ആലാപനംപ്രീതി പിള്ള

വരികള്‍

Lyrics submitted by: Sandhya Prakash

Kaanaa dooram mizhikal marayunnvo
mounam polum pathiye akalnnuvo
iruliliniyaare thirayuvathinaare
vazhikaliniyaare karuthmimyaare
maayunnuvo maarunnuvo mohangal melle
kaanaatheyee kaattaayi njaan kayyethidaathey
nenche nenchil ivide alayum nee
nenche nenchil thaniye pakaroo nee

Ariyaathe peyyum vinnin nombaram poleyennum
parayaathennullil vingeedum novo neeyum
koode thaaraattu pole enkilum doore
aliyaatheyinnee kaarmekham pol
peythozhiyaanaay kaathe nilppoo
ennum kaalathe nilppoo
novilaazhnne nilppoo
nenche nenchil ivide alayum nee
nenche nenchil thaniye pakaroo nee
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

കാണാ ദൂരം മിഴികൾ മറയുന്നുവോ
മൗനം പോലും പതിയേ അകലുന്നുവോ
ഇരുളിലിനിയാരേ തിരയുവതിനാരേ
വഴികളിനിയാരേ കരുതുമിനിയാരേ
മായുന്നുവോ മാറുന്നുവോ മോഹങ്ങൾ മെല്ലേ
കാണാതെയീ കാറ്റായി ഞാൻ കയ്യെത്തിടാതേയ്‌
നെഞ്ചേ നെഞ്ചിൽ ഇവിടേ അലയും നീ
നെഞ്ചേ നെഞ്ചിൽ തനിയേ പകരൂ നീ

അറിയാതെ പെയ്യും വിണ്ണിൻ നൊമ്പരം പോലെയെന്നും
പറയാതെയെന്നുള്ളിൽ വിങ്ങീടും നോവോ നീയും
കൂടെ താരാട്ടു പോലേ എങ്കിലും ദൂരേ
അലിയാതെയിന്നീ കാർമേഘം പോൽ
പെയ്തൊഴിയാനായ് കാത്തേ നിൽപ്പൂ
എന്നും കാലത്തെ നിൽപ്പൂ
നോവിലാഴ്‌ന്നേ നിൽപ്പൂ
നെഞ്ചേ നെഞ്ചിൽ ഇവിടേ അലയും നീ
നെഞ്ചേ നെഞ്ചിൽ തനിയേ പകരൂ നീ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

വൺസ് അപ്പോൺ എ ടൈം ഇൻ റാന്നി
ആലാപനം : ജെയിംസ് തകര   |   രചന : വിനായക് ശശികുമാര്‍   |   സംഗീതം : പ്രശാന്ത് പിള്ള
തോരാ മഴയിലും
ആലാപനം : വിനീത്‌ ശ്രീനിവാസന്‍, പ്രീതി പിള്ള   |   രചന : അനു എലിസബത് ജോസ്   |   സംഗീതം : പ്രശാന്ത് പിള്ള
ഈറൻ കണ്ണിൽ
ആലാപനം : കെ എസ് ഹരിശങ്കര്‍   |   രചന : വിനായക് ശശികുമാര്‍   |   സംഗീതം : പ്രശാന്ത് പിള്ള
കാലമേറെ പോയി മായ്‌കിലും
ആലാപനം : കെ എസ് ഹരിശങ്കര്‍   |   രചന : വിനായക് ശശികുമാര്‍   |   സംഗീതം : പ്രശാന്ത് പിള്ള