View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Kannum Chimmi Kadannu ...

MovieMohan Kumar Fans (2021)
Movie DirectorJis Joy
LyricsJis Joy
MusicPrince George
SingersVineeth Sreenivasan

Lyrics

Lyrics submitted by: Sandhya Prakash

Kannum chimmi kadannu poyidum
kankettanee jeevitham
minni thenni parannu poyidum
pattam pole jeevitham
chuvadu thalaraathiniyum nadakkanam
oh..oh...oh...oh...oh...
parichayillaathankam jayikkanam
oh...oh....oh....oh.....oh......
theliyaam unaraam oru
nerithalaay maaraam
hara hara hara hari hara sudha
sheriyariyanam sadha
hara hara hara hari hara sudha
sheriyariyanam sadha

Kannum chimmi kadannu poyidum
kankettanee jeevitham
minni thenni parannu poyidum
pattam pole jeevitham

Oru nool kaliyil paavakalaay
nadanamaadum neramithil
samayam thellum kalayaruthe
sharikalariyaan vaikarthe
oru naal oru naal nerariyum
kadhakalaakum ee kadhayum
orupaad orupaad ormmakalail
nidhikalaakum ee nimisham
mungithaazhum nerathaaro
vellitheril vannetheedum pole
hara hara hara hari hara sudha
sheriyariyanam sadha
hara hara hara hari hara sudha
sheriyariyanam sadha
hara hara hara hari hara sudha
sheriyariyanam sadha
hara hara hara hari hara sudha
sheriyariyanam sadha
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

കണ്ണും ചിമ്മി കടന്നു പോയിടും
കൺകെട്ടാണീ ജീവിതം
മിന്നി തെന്നി പറന്നു പോയിടും
പട്ടം പോലെ ജീവിതം
ചുവടു തളരാതിനിയും നടക്കണം
ഓ...ഓ...ഓ....ഓ...ഓ.....
പരിചയില്ലാതങ്കം ജയിക്കണം
ഓ...ഓ...ഓ....ഓ...ഓ.....
തെളിയാം ഉണരാം ഒരു
നേരിതളായ് മാറാം
ഹര ഹര ഹര ഹരി ഹര സുധ
ശെരിയറിയണം സദാ
ഹര ഹര ഹര ഹരി ഹര സുധ
സുഖമരുളണം സദാ

കണ്ണും ചിമ്മി കടന്നു പോയിടും
കൺകെട്ടാണീ ജീവിതം
മിന്നി തെന്നി പറന്നു പോയിടും
പട്ടം പോലെ ജീവിതം

ഒരു നൂൽ കളിയിൽ പാവകളായ്
നടനമാടും നേരമിതിൽ
സമയം തെല്ലും കളയരുതേ
ശരികളറിയാൻ വൈകരുതേ
ഒരു നാൾ ഒരുനാൾ നേരറിയും
കഥകളാകും ഈ കഥയും
ഒരുപാട് ഒരുപാട് ഓർമ്മകളിൽ
നിധികളാകും ഈ നിമിഷം
മുങ്ങി ത്താഴും നേരത്താരോ
വെള്ളിത്തേരിൽ വന്നെത്തീടും പോലേ
ഹര ഹര ഹര ഹരി ഹര സുധ
ശെരിയറിയണം സദാ
ഹര ഹര ഹര ഹരി ഹര സുധ
സുഖമരുളണം സദാ
ഹര ഹര ഹര ഹരി ഹര സുധ
ശെരിയറിയണം സദാ
ഹര ഹര ഹര ഹരി ഹര സുധ
സുഖമരുളണം സദാ


Other Songs in this movie

Neelamizhi Kondu Nee
Singer : Shweta Mohan, Vijay Yesudas   |   Lyrics : Jis Joy   |   Music : Prince George
Mallike Mallike
Singer : Rimi Tomy, Benny Dayal   |   Lyrics : Jis Joy   |   Music : Prince George
Oru Theera Novu
Singer : KS Chithra, Abhijith Kollam   |   Lyrics : Jis Joy   |   Music : Prince George
Maarivillai
Singer : Prince George   |   Lyrics : Jis Joy   |   Music : Prince George
Mele Mizhi Nokki
Singer : Prince George   |   Lyrics : Jis Joy   |   Music : Prince George