Kannum Chimmi Kadannu ...
Movie | Mohan Kumar Fans (2021) |
Movie Director | Jis Joy |
Lyrics | Jis Joy |
Music | Prince George |
Singers | Vineeth Sreenivasan |
Lyrics
Lyrics submitted by: Sandhya Prakash Kannum chimmi kadannu poyidum kankettanee jeevitham minni thenni parannu poyidum pattam pole jeevitham chuvadu thalaraathiniyum nadakkanam oh..oh...oh...oh...oh... parichayillaathankam jayikkanam oh...oh....oh....oh.....oh...... theliyaam unaraam oru nerithalaay maaraam hara hara hara hari hara sudha sheriyariyanam sadha hara hara hara hari hara sudha sheriyariyanam sadha Kannum chimmi kadannu poyidum kankettanee jeevitham minni thenni parannu poyidum pattam pole jeevitham Oru nool kaliyil paavakalaay nadanamaadum neramithil samayam thellum kalayaruthe sharikalariyaan vaikarthe oru naal oru naal nerariyum kadhakalaakum ee kadhayum orupaad orupaad ormmakalail nidhikalaakum ee nimisham mungithaazhum nerathaaro vellitheril vannetheedum pole hara hara hara hari hara sudha sheriyariyanam sadha hara hara hara hari hara sudha sheriyariyanam sadha hara hara hara hari hara sudha sheriyariyanam sadha hara hara hara hari hara sudha sheriyariyanam sadha | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് കണ്ണും ചിമ്മി കടന്നു പോയിടും കൺകെട്ടാണീ ജീവിതം മിന്നി തെന്നി പറന്നു പോയിടും പട്ടം പോലെ ജീവിതം ചുവടു തളരാതിനിയും നടക്കണം ഓ...ഓ...ഓ....ഓ...ഓ..... പരിചയില്ലാതങ്കം ജയിക്കണം ഓ...ഓ...ഓ....ഓ...ഓ..... തെളിയാം ഉണരാം ഒരു നേരിതളായ് മാറാം ഹര ഹര ഹര ഹരി ഹര സുധ ശെരിയറിയണം സദാ ഹര ഹര ഹര ഹരി ഹര സുധ സുഖമരുളണം സദാ കണ്ണും ചിമ്മി കടന്നു പോയിടും കൺകെട്ടാണീ ജീവിതം മിന്നി തെന്നി പറന്നു പോയിടും പട്ടം പോലെ ജീവിതം ഒരു നൂൽ കളിയിൽ പാവകളായ് നടനമാടും നേരമിതിൽ സമയം തെല്ലും കളയരുതേ ശരികളറിയാൻ വൈകരുതേ ഒരു നാൾ ഒരുനാൾ നേരറിയും കഥകളാകും ഈ കഥയും ഒരുപാട് ഒരുപാട് ഓർമ്മകളിൽ നിധികളാകും ഈ നിമിഷം മുങ്ങി ത്താഴും നേരത്താരോ വെള്ളിത്തേരിൽ വന്നെത്തീടും പോലേ ഹര ഹര ഹര ഹരി ഹര സുധ ശെരിയറിയണം സദാ ഹര ഹര ഹര ഹരി ഹര സുധ സുഖമരുളണം സദാ ഹര ഹര ഹര ഹരി ഹര സുധ ശെരിയറിയണം സദാ ഹര ഹര ഹര ഹരി ഹര സുധ സുഖമരുളണം സദാ |
Other Songs in this movie
- Neelamizhi Kondu Nee
- Singer : Shweta Mohan, Vijay Yesudas | Lyrics : Jis Joy | Music : Prince George
- Mallike Mallike
- Singer : Rimi Tomy, Benny Dayal | Lyrics : Jis Joy | Music : Prince George
- Oru Theera Novu
- Singer : KS Chithra, Abhijith Kollam | Lyrics : Jis Joy | Music : Prince George
- Maarivillai
- Singer : Prince George | Lyrics : Jis Joy | Music : Prince George
- Mele Mizhi Nokki
- Singer : Prince George | Lyrics : Jis Joy | Music : Prince George