View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കണ്ണും ചിമ്മി കടന്നു ...

ചിത്രംമോഹൻ കുമാർ ഫാൻസ്‌ (2021)
ചലച്ചിത്ര സംവിധാനംജിസ് ജോയ്
ഗാനരചനജിസ് ജോയ്
സംഗീതംപ്രിൻസ് ജോർജ്
ആലാപനംവിനീത്‌ ശ്രീനിവാസന്‍

വരികള്‍

Lyrics submitted by: Sandhya Prakash

Kannum chimmi kadannu poyidum
kankettanee jeevitham
minni thenni parannu poyidum
pattam pole jeevitham
chuvadu thalaraathiniyum nadakkanam
oh..oh...oh...oh...oh...
parichayillaathankam jayikkanam
oh...oh....oh....oh.....oh......
theliyaam unaraam oru
nerithalaay maaraam
hara hara hara hari hara sudha
sheriyariyanam sadha
hara hara hara hari hara sudha
sheriyariyanam sadha

Kannum chimmi kadannu poyidum
kankettanee jeevitham
minni thenni parannu poyidum
pattam pole jeevitham

Oru nool kaliyil paavakalaay
nadanamaadum neramithil
samayam thellum kalayaruthe
sharikalariyaan vaikarthe
oru naal oru naal nerariyum
kadhakalaakum ee kadhayum
orupaad orupaad ormmakalail
nidhikalaakum ee nimisham
mungithaazhum nerathaaro
vellitheril vannetheedum pole
hara hara hara hari hara sudha
sheriyariyanam sadha
hara hara hara hari hara sudha
sheriyariyanam sadha
hara hara hara hari hara sudha
sheriyariyanam sadha
hara hara hara hari hara sudha
sheriyariyanam sadha
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

കണ്ണും ചിമ്മി കടന്നു പോയിടും
കൺകെട്ടാണീ ജീവിതം
മിന്നി തെന്നി പറന്നു പോയിടും
പട്ടം പോലെ ജീവിതം
ചുവടു തളരാതിനിയും നടക്കണം
ഓ...ഓ...ഓ....ഓ...ഓ.....
പരിചയില്ലാതങ്കം ജയിക്കണം
ഓ...ഓ...ഓ....ഓ...ഓ.....
തെളിയാം ഉണരാം ഒരു
നേരിതളായ് മാറാം
ഹര ഹര ഹര ഹരി ഹര സുധ
ശെരിയറിയണം സദാ
ഹര ഹര ഹര ഹരി ഹര സുധ
സുഖമരുളണം സദാ

കണ്ണും ചിമ്മി കടന്നു പോയിടും
കൺകെട്ടാണീ ജീവിതം
മിന്നി തെന്നി പറന്നു പോയിടും
പട്ടം പോലെ ജീവിതം

ഒരു നൂൽ കളിയിൽ പാവകളായ്
നടനമാടും നേരമിതിൽ
സമയം തെല്ലും കളയരുതേ
ശരികളറിയാൻ വൈകരുതേ
ഒരു നാൾ ഒരുനാൾ നേരറിയും
കഥകളാകും ഈ കഥയും
ഒരുപാട് ഒരുപാട് ഓർമ്മകളിൽ
നിധികളാകും ഈ നിമിഷം
മുങ്ങി ത്താഴും നേരത്താരോ
വെള്ളിത്തേരിൽ വന്നെത്തീടും പോലേ
ഹര ഹര ഹര ഹരി ഹര സുധ
ശെരിയറിയണം സദാ
ഹര ഹര ഹര ഹരി ഹര സുധ
സുഖമരുളണം സദാ
ഹര ഹര ഹര ഹരി ഹര സുധ
ശെരിയറിയണം സദാ
ഹര ഹര ഹര ഹരി ഹര സുധ
സുഖമരുളണം സദാ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

നീലമിഴി കൊണ്ട് നീ
ആലാപനം : ശ്വേത മോഹന്‍, വിജയ്‌ യേശുദാസ്‌   |   രചന : ജിസ് ജോയ്   |   സംഗീതം : പ്രിൻസ് ജോർജ്
മല്ലികേ മല്ലികേ
ആലാപനം : റിമി ടോമി, ബെന്നി ദയാല്‍   |   രചന : ജിസ് ജോയ്   |   സംഗീതം : പ്രിൻസ് ജോർജ്
ഒരു തീരാ നോവ്
ആലാപനം : കെ എസ്‌ ചിത്ര, അഭിജിത് കൊല്ലം   |   രചന : ജിസ് ജോയ്   |   സംഗീതം : പ്രിൻസ് ജോർജ്
മാരിവില്ലായ്‌
ആലാപനം : പ്രിൻസ് ജോർജ്   |   രചന : ജിസ് ജോയ്   |   സംഗീതം : പ്രിൻസ് ജോർജ്
മേലെ മിഴി നോക്കി
ആലാപനം : പ്രിൻസ് ജോർജ്   |   രചന : ജിസ് ജോയ്   |   സംഗീതം : പ്രിൻസ് ജോർജ്