View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

വിജനതീരമേ ...

ചിത്രംരാത്രിവണ്ടി  (1971)
ചലച്ചിത്ര സംവിധാനംവിജയനാരായണൻ
ഗാനരചനപി ഭാസ്കരൻ
സംഗീതംഎംഎസ്‌ ബാബുരാജ്‌
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Sreedevi Pillai

vijana theerame evide..evide
rajatha meghame evide ..evide

vijana theerame kanduvo nee
virahiniyaamoru gaayikaye?
marana kudeerathin maasmara nidra vittu
matangi vannoren priya sakhiye?
vijana theerame kanduvo nee
virahiniyaamoru gaayikaye?

rajatha meghame kanduvo nee
raagam theernnoru vipanchikaye?
rajatha meghame kanduvo nee
raagam theernnoru vipanchikaye?
mruthiyude maalathil veeenu thakarnnu
chiraku poyoren raakkiliye?

neelakkadale neelakkadale
ninakkariyaamo mal sakhiye?
parama shoonyathayil enne thalli
parannu poyoren painkiliye?
vijana theerame kanduvo nee
virahiniyaamoru gaayikaye?
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

വിജന തീരമേ ..എവിടെ എവിടെ
രജത മേഘമേ എവിടെ എവിടെ

വിജന തീരമേ കണ്ടുവോ നീ
വിരഹിണിയാമൊരു ഗായികയേ?
മരണ കുടീരത്തിന്‍ മാസ്മര നിദ്ര വിട്ടു
മടങ്ങി വന്നൊരെന്‍ പ്രിയ സഖിയേ?

വിജന തീരമേ കണ്ടുവോ നീ
വിരഹിണിയാമൊരു ഗായികയേ?

രജതമേഘമേ കണ്ടുവോ നീ
രാഗം തീര്‍ന്നൊരു വിപഞ്ചികയേ (രജത..)
മൃതിയുടെ മാളത്തില്‍ വീണു തളര്‍ന്നു
ചിറകു പോയൊരെന്‍ രാക്കിളിയേ?

നീലക്കടലേ നീലക്കടലേ
നിനക്കറിയാമോ മല്‍സഖിയേ?
പരമ ശൂന്യതയിലെന്നെ തള്ളി
പറന്നു പോയൊരെന്‍ പൈങ്കിളിയേ ?


വിജന തീരമേ കണ്ടുവോ നീ
വിരഹിണിയാമൊരു ഗായികയേ?


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

വാർമഴവില്ലിന്റെ
ആലാപനം : എസ് ജാനകി   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
അനുവാദമില്ല്ലാതെ
ആലാപനം : എല്‍ ആര്‍ ഈശ്വരി   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
പൂവുകൾ ചിരിച്ചു
ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി   |   രചന : പി ഭാസ്കരൻ   |   സംഗീതം : എംഎസ്‌ ബാബുരാജ്‌