

Thekkoram ...
Movie | Randu (2021) |
Movie Director | Sujith Lal |
Lyrics | Rafeeq Ahamed |
Music | Bijibal |
Singers | KK Nishad |
Lyrics
Lyrics submitted by: Sandhya Prakash Oh......thekkoram kovilil ninnum samkoli unarunne..... vadakkoram manikal muzhangi baankoliyum kette oh.....thekkoram kovilil ninnum samkoli unarunne..... vadakkoram manikal muzhangi baankoliyum kette Kunthirikkam pukayum oothum chandhanavum konde ambilikkala kandu kulirnne omkaaram kette Tholum tholum chernnorumichattangane ennaliyaa nerum neriyum koodum porulum kaakkana ponnaliyaa aliyaa kaakkana ponnaliyaa Thiriyellaam palathaayaalum irul neekkum vettamithonnu thiriyellam kariymbozhum vazhi kaattaan vettamithonnu oru kodi mathangal janichu athupole marichu maranju pala peru karanju vilichu oru daivamatyellaam kettu oru daivamatyellaam kettu Tholum tholum chernnaal randalla onnaanennaliyaa ponnum poovum manninu randellonnaanennaliyaa onnanennaliyaa Geethaarha kettor vaakkum geethaamritha dhaarayumonnu padinjaattu thirinju vanangaam kizkkottum sree bhagavaane pala pookkalumonnaay viriyum malarvaadika poloru naadu orumichoru pole kazhiyum mazha paadiyunarthana naadu mazha paadiyunarthana naadu Ennum ennum onnay neengaam randaakendaliyaa onnum onnum chernnalimmini vallyoronnaliyaa immini vallyoronnaliyaa Ennum ennum onnay neengaam randaakendaliyaa onnum onnum chernnalimmini vallyoronnaliyaa immini vallyoronnaliyaa immini vallyoronnaliyaa | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് ഓ .......തെക്കോരം കോവിലിൽ നിന്നും ശങ്കൊലി ഉണരുന്നേ ......... വടക്കോരം മണികൾ മുഴങ്ങി ബാങ്കൊലിയും കേട്ടേ ഓ .......തെക്കോരം കോവിലിൽ നിന്നും ശങ്കൊലി ഉണരുന്നേ ......... വടക്കോരം മണികൾ മുഴങ്ങി ബാങ്കൊലിയും കേട്ടേ കുന്തിരിക്ക പുകയും ഊതും ചന്ദനവും കൊണ്ടേ അമ്പിളിക്കല കണ്ടു കുളിർന്നേ ഓംകാരം കേട്ടേ തോളും തോളും ചേർന്നൊരുമിച്ചട്ടങ്ങനെ എന്നളിയാ നേരും നെറിയും കൂടും പൊരുളും കാക്കണ പൊന്നളിയാ അളിയാ കാക്കണ പൊന്നളിയാ തിരിയെല്ലാം പലതായാലും ഇരുൾ നീക്കും വെട്ടമിതൊന്നു തിരിയെല്ലാം കരിയുമ്പോഴും വഴികാട്ടാൻ വെട്ടമിതൊന്നു ഒരുകോടി മതങ്ങൾ ജനിച്ചു അതുപോലെ മരിച്ചു മറഞ്ഞു പല പേരു കരഞ്ഞു വിളിച്ചു ഒരു ദൈവമതെല്ലാം കേട്ടു ഒരു ദൈവമതെല്ലാം കേട്ടു തോളും തോളും ചേർന്നാൽ രണ്ടല്ല ഒന്നാണെന്നളിയാ പൊന്നും പൂവും മണ്ണിനു രണ്ടെല്ലൊന്നാണെന്നളിയാ ഒന്നാണെന്നളിയാ ഗീതാരുഹ കേട്ടൊരു വാക്കും ഗീതാമൃത ധാരയുമൊന്ന് പടിഞ്ഞാട്ടു തിരിഞ്ഞു വണങ്ങാം കിഴക്കോട്ടും ശ്രീ ഭഗവാനേ പല പൂക്കളു മൊന്നായ് വിരിയും മലർവാടിക പോലൊരു നാട് ഒരുമിച്ചൊരു പോലേ കഴിയും മഴ പാടിയുണർത്തണ നാട് മഴ പാടിയുണർത്തണ നാട് എന്നും എന്നും ഒന്നായ് നീങ്ങാം രണ്ടാകേണ്ടളിയാ ഒന്നും ഒന്നും ചേർന്നാലിമ്മിണി വല്ല്യൊരൊന്നളിയാ ഇമ്മിണി വല്ല്യൊരൊന്നാളിയാ എന്നും എന്നും ഒന്നായ് നീങ്ങാം രണ്ടാകേണ്ടളിയാ ഒന്നും ഒന്നും ചേർന്നാലിമ്മിണി വല്ല്യൊരൊന്നാളിയാ ഇമ്മിണി വല്ല്യൊരൊന്നാളിയാ ഇമ്മിണി വല്ല്യൊരൊന്നാളിയാ |