View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മേലെ വിൺപടവുകൾ ...

ചിത്രംസാറാസ് (2021)
ചലച്ചിത്ര സംവിധാനംജൂഡ് ആന്റണി ജോസഫ്‌
ഗാനരചന മനു മൻജിത്‌
സംഗീതംഷാന്‍ റഹ്മാന്‍
ആലാപനംസൂരജ് സന്തോഷ്

വരികള്‍

Lyrics submitted by: Satheesh Kumar

വരികള്‍ ചേര്‍ത്തത്: Satheesh Kumar

ഏലാ ഏലാ
ഏലാ ഏലാ
മേലെ വിൺപടവുകൾ മേലെ
ചെന്നേറാം പൂഞ്ചിറകുകളാലെ
ഈ നെഞ്ചിന്റെ ഉള്ളിൽ മിന്നും സ്വപ്നങ്ങളോ
ഇന്നകാശം തൊട്ടേ മേയും മേഘങ്ങളായ്
ഇരുൾ മായും പുലർനേരം വരവായ്

മേലെ വിൺപടവുകൾ മേലെ
ചെന്നേറാം പൂഞ്ചിറകുകളാലെ

ഹേ പതിവായുള്ളിൽ നൂറുവർണ്ണം
മനസ്സിൻ താളിൽ കാത്തുവയ്ക്കുന്നേ
-നിനവെഴുതാൻ
ഒരു കാണാ നൂലിൽ കോർത്തെടുക്കും
കഥകൾ മെല്ലെ പീലിനീർത്തുന്നേ
-തിരയഴകായ്
കുളിരൂറുമീ നിമിഷങ്ങളിൽ പ്രിയമുള്ളൊരാളരികിൽ വന്നു
തുടരുന്നൊരീ വഴിയാത്രയിൽ പ്രണയാർദ്രമാം തണലുതന്നു..

ഇളംകാറ്റുഴിഞ്ഞു പോകുമ്പോൾ
ഇമചിമ്മിനിന്നു ചിരിയോടെ

മേലെ വിൺപടവുകൾ മേലെ
ചെന്നേറാം പൂഞ്ചിറകുകളാലെ
ഈ നെഞ്ചിന്റെ ഉള്ളിൽ മിന്നും സ്വപ്നങ്ങളോ
ഇന്നകാശം തൊട്ടേ മേയും മേഘങ്ങളായ്
ഇരുൾ മായും പുലർനേരം വരവായ്
മേലെ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

വരവായ് നീയെൻ
ആലാപനം : വിനീത്‌ ശ്രീനിവാസന്‍, ദിവ്യ   |   രചന : ജോ പോൾ   |   സംഗീതം : ഷാന്‍ റഹ്മാന്‍
ഉയർന്നു പറന്നു മറഞ്ഞു പോകാൻ
ആലാപനം : ദിവ്യ   |   രചന : ജോ പോൾ, മനു മൻജിത്‌   |   സംഗീതം : ഷാന്‍ റഹ്മാന്‍
നെഞ്ചമേ നെഞ്ചമേ
ആലാപനം : വിനീത്‌ ശ്രീനിവാസന്‍, ഗൌരി ലക്ഷ്മി   |   രചന : ജോ പോൾ   |   സംഗീതം : ഷാന്‍ റഹ്മാന്‍