View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഉയർന്നു പറന്നു മറഞ്ഞു പോകാൻ ...

ചിത്രംസാറാസ് (2021)
ചലച്ചിത്ര സംവിധാനംജൂഡ് ആന്റണി ജോസഫ്‌
ഗാനരചനജോ പോൾ, മനു മൻജിത്‌
സംഗീതംഷാന്‍ റഹ്മാന്‍
ആലാപനംദിവ്യ

വരികള്‍

Lyrics submitted by: Suresh

Uyarnnu Parannu Maranju Pokan
Ullam Kothikkunnundee Raavil...
Ekaantha Raavil...

Uyarnnu Parannu Maranju Pokan
Ullam Kothikkunnundee Raavil...
Ekaantha Raavil...

Kaathangalakale Chennu Koodaam
Kaanaatha Lokam Kandidaam
Ee Bandhanangal Melle Maayum
Nerathu Pathiye Poi Varam

Kunju Mandaara Bhangi Kaanaam
Vaanavillin Nirangal Kaanaam
Thelineer Puzhayil Ozhukaam

Manju Moodum Marangal Kaanaam
Kunjilam Kaattilonnu Cheraam
Innee Kanavil Aliyaam
Veendum Veendum

Uyarnnu Parannu Maranju Pokan
Ullam Kothikkunnundee Raavil...
Ekaantha Raavil...

Uyarnnu Parannu Maranju Pokan
Ullam Kothikkunnundee Raavil...
Ekaantha Raavil...
വരികള്‍ ചേര്‍ത്തത്: സുരേഷ്

ഉയർന്നു പറന്നു മറഞ്ഞു പോകാൻ
ഉള്ളം കൊതിക്കുന്നുണ്ടീ രാവിൽ..
ഏകാന്ത രാവിൽ...

ഉയർന്നു പറന്നു മറഞ്ഞു പോകാൻ
ഉള്ളം കൊതിക്കുന്നുണ്ടീ രാവിൽ..
ഏകാന്ത രാവിൽ...

കാതങ്ങളകലെ ചെന്നു കൂടാം
കാണാത്ത ലോകം കണ്ടിടാം
ഈ ബന്ധനങ്ങൾ മെല്ലെ മായും
നേരത്തു പതിയെ പോയി വരാം

കുഞ്ഞു മന്ദാര ഭംഗി കാണാം
വാനവില്ലിൻ നിറങ്ങൾ കാണാം
തെളിനീർ പുഴയിൽ ഒഴുകാം

മഞ്ഞു മൂടും മരങ്ങൾ കാണാം
കുഞ്ഞിളം കാറ്റിലൊന്നു ചേരാം
ഇന്നീ കനവിൽ അലിയാം
വീണ്ടും വീണ്ടും

ഉയർന്നു പറന്നു മറഞ്ഞു പോകാൻ
ഉള്ളം കൊതിക്കുന്നുണ്ടീ രാവിൽ..
ഏകാന്ത രാവിൽ...

ഉയർന്നു പറന്നു മറഞ്ഞു പോകാൻ
ഉള്ളം കൊതിക്കുന്നുണ്ടീ രാവിൽ..
ഏകാന്ത രാവിൽ...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

വരവായ് നീയെൻ
ആലാപനം : വിനീത്‌ ശ്രീനിവാസന്‍, ദിവ്യ   |   രചന : ജോ പോൾ   |   സംഗീതം : ഷാന്‍ റഹ്മാന്‍
മേലെ വിൺപടവുകൾ
ആലാപനം : സൂരജ് സന്തോഷ്   |   രചന : മനു മൻജിത്‌   |   സംഗീതം : ഷാന്‍ റഹ്മാന്‍
നെഞ്ചമേ നെഞ്ചമേ
ആലാപനം : വിനീത്‌ ശ്രീനിവാസന്‍, ഗൌരി ലക്ഷ്മി   |   രചന : ജോ പോൾ   |   സംഗീതം : ഷാന്‍ റഹ്മാന്‍