View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

തീരമേ ...

ചിത്രംമാലിക് (2021)
ചലച്ചിത്ര സംവിധാനംമഹേഷ്‌ നാരായണന്‍
ഗാനരചനഅവര്‍ അലി
സംഗീതംസുശിന്‍ ശ്യാം
ആലാപനംകെ എസ്‌ ചിത്ര

വരികള്‍

Lyrics submitted by: Sandhya Prakash

Shanthirapputhu naariyinmanam
kolle jorilu vaa maarane
shobhiyil shudar vannerinthum
thelivode maaraa rasamode vaa....
theerame ....theerame.....
neerumala kadalaazhame
doorame hridaya dweepiludhicha
shonaa roopanen sooryane
theekshanamaay pulka kirana karangalaal
ivale nee...aakaashame
kadhayile hooriyo njaan
kadal nadukko ninte marathaka griham?
karuthi vacho neeyenikkaay
ee aparichitha puram?
ividamo sharanaalayam?
nee tharum karunaakaram?
nammalethiya pavizha dweepahridam?
thediya theeram dooram

Shanthirapputhu naariyinmanam
kolle jorilu vaa maarane
shobhiyil shudar vannerinthum
thelivode maaraa rasamode vaa....

Raavival pakaline snehaandhamaam
jwalal sooryanaal meelidumbozhen
praananil pakarumirambakkadal
chiram nee perumkadalanraagame.......
ore raaga thaalangalaal neernnithaa
minikkoytheerangal thaaraattaay
pularkkaattaay nee arikil
njaanariyaathaalolamaay....
kadhayile hooriyenne
kaathirnnoo ninte marathaka griham
karuthivachoo neeyenikkaay
swapna madhuritha puram
ivide nin pranayaalayam
ente praarthanayaayidam
nammalethiya pavizha dweepahridam

Theerame ....theerame.....
neerumala kadalaazhame
doorame hridaya dweepiludhicha
shonaa roopanen sooryane
theekshanamaay pulka kirana karangalaal
ivale nee.
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

ശന്തിരപ്പുതു നാരിയിന്മനം
കൊള്ള ജോറില് വാ മാരനെ
ശോഭിയിൽ ശുടർ വന്നെരിന്തും
തെളിവൊടെ മാരാ രസമോടെ വാ ...
തീരമേ.....തീരമേ....
നീറുമല കടലാഴമേ
ദൂരമേ ഹൃദയ ദ്വീപിലുദിച്ച
ശോണാ രൂപനെൻ സൂര്യനേ
തീക്ഷ്ണമായ് പുൽക കിരണ കരങ്ങളാൽ
ഇവളേ നീ ...ആകാശമേ
കഥയിലെ ഹൂറിയോ ഞാൻ
കടൽ നടുക്കോ നിൻ്റെ മരതക ഗൃഹം?
കരുതി വച്ചോ നീയെനിക്കായ്‌
ഈ അപരിചിത പുരം ?
ഇവിടമോ ശരണാലയം?
നീ തരും കരുണാകരം ?
നമ്മളെത്തിയ പവിഴ ദ്വീപഹൃദം ?
തേടിയ തീരം ദൂരം

ശന്തിരപ്പുതു നാരിയിന്മനം
കൊള്ള ജോറില് വാ മാരനെ
ശോഭിയിൽ ശുടർ വന്നെരിന്തും
തെളിവൊടെ മാരാ രസമോടെ വാ ...

രാവിവൾ പകലിനെ സ്നേഹാന്ധമാം
ജ്വലൽ സൂര്യനാൽ മീളീടുമ്പോഴെൻ
പ്രാണനിൽ പകരുമിരമ്പക്കടൽ
ചിരം നീ പെരുങ്കടലനുരാഗമേ .....
ഒരേ രാഗ താളങ്ങളാൽ നീർന്നിതാ
മിനിക്കോയ്ത്തീരങ്ങൾ താരാട്ടായ്
പുലർകാറ്റായ് നീ അരികിൽ
ഞാനറിയാതാലോലമായ് .....
കഥയിലെ ഹൂറിയെന്നെ
കാത്തിരുന്നൂ നിൻ്റെ മരതക ഗൃഹം
കരുതി വച്ചൂ നീയെനിക്കായ്‌
സ്വപ്ന മധുരിത പുരം
ഇവിടെ നിൻ പ്രണയാലയം
എൻ്റെ പ്രാർത്ഥനയായിടം
നമ്മളെത്തിയ പവിഴ ദ്വീപഹൃദം ?
തേടിയ തീരം ദൂരം

തീരമേ.....തീരമേ....
നീറുമല കടലാഴമേ
ദൂരമേ ഹൃദയ ദ്വീപിലുദിച്ച
ശോണാ രൂപനെൻ സൂര്യനേ
തീക്ഷ്ണമായ് പുൽക കിരണ കരങ്ങളാൽ
ഇവളേ നീ ...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആരാരും കാണാതെ
ആലാപനം : ശഹബാസ് അമന്‍   |   രചന : അവര്‍ അലി   |   സംഗീതം : സുശിന്‍ ശ്യാം
റഹീമിൻ അലീമുൻ
ആലാപനം :   |   രചന :   |   സംഗീതം :
മായാരചിതം
ആലാപനം : പി കെ കമലാക്ഷി   |   രചന : പുത്തന്‍കാവ്‌ മാത്തന്‍ തരകന്‍   |   സംഗീതം : ടി കെ ജയരാമ അയ്യര്‍
മോഹനമേ
ആലാപനം : സെബാസ്റ്റ്യന്‍ കുഞ്ഞുകുഞ്ഞു ഭാഗവതര്‍   |   രചന : പുത്തന്‍കാവ്‌ മാത്തന്‍ തരകന്‍   |   സംഗീതം : ടി കെ ജയരാമ അയ്യര്‍
പ്രിയചന്ദ്ര
ആലാപനം : സി കെ രാജം   |   രചന : പുത്തന്‍കാവ്‌ മാത്തന്‍ തരകന്‍   |   സംഗീതം : ടി കെ ജയരാമ അയ്യര്‍
സുഖമധുരമാം സമ്പൂർണം
ആലാപനം : സെബാസ്റ്റ്യന്‍ കുഞ്ഞുകുഞ്ഞു ഭാഗവതര്‍, സി എ സീതാലക്ഷ്മി   |   രചന : പുത്തന്‍കാവ്‌ മാത്തന്‍ തരകന്‍   |   സംഗീതം : ടി കെ ജയരാമ അയ്യര്‍
സുന്ദരമാം സുരഭി
ആലാപനം : സി കെ രാജം, പി കെ കമലാക്ഷി   |   രചന : പുത്തന്‍കാവ്‌ മാത്തന്‍ തരകന്‍   |   സംഗീതം : ടി കെ ജയരാമ അയ്യര്‍
വന്ദന അംബുജ
ആലാപനം : മാവേലിക്കര എല്‍ പൊന്നമ്മ   |   രചന : പുത്തന്‍കാവ്‌ മാത്തന്‍ തരകന്‍   |   സംഗീതം : ടി കെ ജയരാമ അയ്യര്‍
വിഷാദം തിങ്ങും
ആലാപനം : കെ കെ അരൂര്‍   |   രചന : പുത്തന്‍കാവ്‌ മാത്തന്‍ തരകന്‍   |   സംഗീതം : ടി കെ ജയരാമ അയ്യര്‍