View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ആരാരും കാണാതെ ...

ചിത്രംമാലിക് (2021)
ചലച്ചിത്ര സംവിധാനംമഹേഷ്‌ നാരായണന്‍
ഗാനരചനഅവര്‍ അലി
സംഗീതംസുശിന്‍ ശ്യാം
ആലാപനംശഹബാസ് അമന്‍

വരികള്‍

Lyrics submitted by: Sandhya Prakash

Ararum Kanathe Cheelanthi Melappil,
Koodu Menayum Vin Paravakale,
Nalal Ariyathe Nalekkari Mani,
Thedi Nadakkum Ney Urumbukale,
Thira Thulachu Panja Chunakale,
Pidi Tharatha Meen Chirakukale,
Kadalezhum Nilavinudu Njori,
Athinal Uttidum Thonikal Ningal,

Ararum Kanathe Cheelanthi Melappil,
Koodu Menayum Vin Paravakale,
Nalal Ariyathe Nalekkari Mani,
Thedi Nadakkum Ney Urumbukale,

Thira Thulachu Panja Chunakale,
Pidi Tharatha Meen Chirakukale,
Kadalin Akkare Theli Manalin,
Njurikal Athirukal Thandi Ozhukumo,

Paravakale Thuravikale, Adangida Thirakale,
Urumbukale Uravukale, Pidithara Paralkale,

Nagooram Illathe, Thoniyasa Kattu Nee,
Manathu Thoni Thuzhanjeedunnore,
Ayiram Chenkathir Parunna Therileri Sneha,
Sagaram Neenthidunnavare,

Puthu Kulangal Menja Pashikale,
Puthiya Dhaha Neeruzhavukale,
Azhaku Dweepile Theli Manalin,
Njorikal Azhiyumo Brantham Ozhukumo,

Paravakale Urumbukaley, Pidithara Paralkaley,
Azhakukale Adivukaley, Adangida Thirakaley,
Thuravikale Uravukaley, Pidithara Paralkaley,
Azhakukale Adivukaley, Adangida Thirakalea.
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

ആരാരും കാണാതേ ചീലാന്തി മേലാക്കും
കൂടു മെനയും വെൺപറവകളേ
നാലാളറിയാതേ നാളേക്കരിമണി
തേടി നടക്കും നെയ്യുറുമ്പുകളേ
തിര തുളച്ചു പാഞ്ഞ ചുണകളെ
പിടിതരാത്ത മീൻ ചിറകുകളേ
കടലെഴും നിലാവിനുണ്ട് ഞൊറി
അതിനാൽ ഒത്തിടും തോണികൾ നിങ്ങൾ

ആരാരും കാണാതേ ചീലാന്തി മേലാക്കും
കൂടു മെനയും വെൺപറവകളേ
നാലാളറിയാതേ നാളേക്കരിമണി
തേടി നടക്കും നെയ്യുറുമ്പുകളേ
തിര തുളച്ചു പാഞ്ഞ ചുണകളെ
പിടിതരാത്ത മീൻ ചിറകുകളേ
കടലിൻ അക്കരെ തെളി മണലിൻ
ഞൊറികൾ അതിരുകൾ താണ്ടി ഒഴുകുമോ

പറവകളേ തുരവകളേ അടങ്ങിടാ തിരകളേ
ഉറുമ്പുകളേ ഉറവുകളെ പിടി തരാ പരൽകളേ

നങ്കൂരം ഇല്ലാതെ തോന്ന്യാസ കാറ്റു നീ
മാനത്തു തോണി തുഴഞ്ഞീടുന്നോരെ
ആയിരം ചെങ്കതിർ പാറുന്ന തേരിലേറി സ്നേഹ
സാഗരം നീന്തിടുന്നവരേ

പുതു കുളങ്ങൾ മേഞ്ഞ പക്ഷികളേ
പുതിയ ദാഹ നീരുഴവുകളെ
അഴകു ദ്വീപിലെ തെളി മണലിൻ
ഞൊറികൾ അഴിയുമോ ഭ്രാന്തം ഒഴുകുമോ

പറവകളേ ഉറുമ്പുകളേ പിടി തരാ പരൽകളേ
അഴകുകളേ അടിവുകളേ അടങ്ങിടാ തിരകളേ
തുരവകളേ ഉറവുകളെ പിടി തരാ പരൽകളേ
അഴകുകളേ അടിവുകളേ അടങ്ങിടാ തിരകളേ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

തീരമേ
ആലാപനം : കെ എസ്‌ ചിത്ര   |   രചന : അവര്‍ അലി   |   സംഗീതം : സുശിന്‍ ശ്യാം
റഹീമിൻ അലീമുൻ
ആലാപനം :   |   രചന :   |   സംഗീതം :
മായാരചിതം
ആലാപനം : പി കെ കമലാക്ഷി   |   രചന : പുത്തന്‍കാവ്‌ മാത്തന്‍ തരകന്‍   |   സംഗീതം : ടി കെ ജയരാമ അയ്യര്‍
മോഹനമേ
ആലാപനം : സെബാസ്റ്റ്യന്‍ കുഞ്ഞുകുഞ്ഞു ഭാഗവതര്‍   |   രചന : പുത്തന്‍കാവ്‌ മാത്തന്‍ തരകന്‍   |   സംഗീതം : ടി കെ ജയരാമ അയ്യര്‍
പ്രിയചന്ദ്ര
ആലാപനം : സി കെ രാജം   |   രചന : പുത്തന്‍കാവ്‌ മാത്തന്‍ തരകന്‍   |   സംഗീതം : ടി കെ ജയരാമ അയ്യര്‍
സുഖമധുരമാം സമ്പൂർണം
ആലാപനം : സെബാസ്റ്റ്യന്‍ കുഞ്ഞുകുഞ്ഞു ഭാഗവതര്‍, സി എ സീതാലക്ഷ്മി   |   രചന : പുത്തന്‍കാവ്‌ മാത്തന്‍ തരകന്‍   |   സംഗീതം : ടി കെ ജയരാമ അയ്യര്‍
സുന്ദരമാം സുരഭി
ആലാപനം : സി കെ രാജം, പി കെ കമലാക്ഷി   |   രചന : പുത്തന്‍കാവ്‌ മാത്തന്‍ തരകന്‍   |   സംഗീതം : ടി കെ ജയരാമ അയ്യര്‍
വന്ദന അംബുജ
ആലാപനം : മാവേലിക്കര എല്‍ പൊന്നമ്മ   |   രചന : പുത്തന്‍കാവ്‌ മാത്തന്‍ തരകന്‍   |   സംഗീതം : ടി കെ ജയരാമ അയ്യര്‍
വിഷാദം തിങ്ങും
ആലാപനം : കെ കെ അരൂര്‍   |   രചന : പുത്തന്‍കാവ്‌ മാത്തന്‍ തരകന്‍   |   സംഗീതം : ടി കെ ജയരാമ അയ്യര്‍