Njan Ninne Premikkunnu ...
Movie | Sarasayya (1971) |
Movie Director | Thoppil Bhasi |
Lyrics | Vayalar |
Music | G Devarajan |
Singers | KJ Yesudas |
Lyrics
Lyrics submitted by: Jija Subramanian Njan ninne premikkunnu maan kidaave Meyyil paathi pakuthu tharoo manassil paathi pakuthu tharoo maan kidaave Nee valarnnathum ninnil youvanasree vidarnnathum Nokki ninnu njan nokki ninnu kaalam polum kaanaathe ninnil kaamamunarnnathum kandu ninnu njaan kandu ninnu mizhikal thurakkoo thaamaramizhikal thurakkoo kuvalayamizhi ninte maaril choodundo choodinu lahariyundo Nee chirichathum chiriyil nenchile Poo vidarnnathum nokki ninnu njan nokki ninnu Daivam polum kaanaathe nithyta daahavumaay njan thedi vannu ninne thedi vannu kathaku thurakkoo pachila kathaku thurakkoo kalamridumozhi ninte kumpilil thenundo theninu lahariyundo | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള ഞാന്‍ നിന്നെ പ്രേമിക്കുന്നു മാന്‍കിടാവേ മെയ്യില്‍ പാതിപകുത്തുതരൂ മനസ്സില്‍പ്പാതിപകുത്തുതരൂ മാന്‍കിടാവേ നീവളര്‍ന്നതും നിന്നില്‍ യൌവനശ്രീവിടര്‍ന്നതും നോക്കിനിന്നൂ ഞാന്‍ നോക്കിനിന്നൂ കാലം പോലും കാണാതെനിന്നില്‍ കാമമുണര്‍ന്നതും കണ്ടുനിന്നൂ ഞാന്‍ കണ്ടുനിന്നൂ മിഴികള്‍തുറക്കൂ താമരമിഴികള്‍ തുറക്കൂ കുവലയമിഴി നിന്റെ മാറില്‍ ചൂടുണ്ടോ? ചൂടിനുലഹരിയുണ്ടോ? നീചിരിച്ചതും ചിരിയില്‍ നെഞ്ചിലെ പൂവിടര്‍ന്നതും നോക്കിനിന്നൂ ഞാന്‍ നോക്കിനിന്നൂ ദൈവം പോലും കാണാതെനിത്യ ദാഹവുമായ് ഞാന്‍ തേടിവന്നൂ നിന്നെത്തേടിവന്നൂ കതകുതുറക്കൂ പച്ചിലക്കതകുതുറക്കൂ കളമൃദുമൊഴി നിന്റെകുമ്പിളില്‍ തേനുണ്ടോ തേനിനുലഹരിയുണ്ടോ? |
Other Songs in this movie
- Neelaambarame
- Singer : P Madhuri | Lyrics : Vayalar | Music : G Devarajan
- Choodaarathnam
- Singer : P Madhuri | Lyrics : Vayalar | Music : G Devarajan
- Maahendraneela
- Singer : P Madhuri | Lyrics : Vayalar | Music : G Devarajan
- Uthishtatha Jaagratha
- Singer : P Madhuri, MG Radhakrishnan | Lyrics : Vayalar | Music : G Devarajan
- Mukham Manassinte Kannaadi
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan