Mukham Manassinte Kannaadi ...
Movie | Sarasayya (1971) |
Movie Director | Thoppil Bhasi |
Lyrics | Vayalar |
Music | G Devarajan |
Singers | KJ Yesudas |
Lyrics
Lyrics submitted by: Sreedevi Pillai Mukham manassinte kannadi mandasmitham kinaavinte poovadi swaram vikarathin tharamgini pranasakhi neeyen premaswaroopini Ee hridayamidippukal adakkiya swarathil aalaapikkum anuraaga manthrangal etho maasmaramaamoru lahariyil enne mayakki adharapudangalil oru chumbanathin madhuram nalkiyenne unarthi aahaha... (Mukham..) Ee puthiya chirakukal parasparam punaraan maril mulakkum pranayaabhilaashangal Etho madakaramaamoru maraviyil enne mayakki aparichithangalaam anubhoothikal than haritha dweepilenne unarthi aahaha... (Mukham..) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള മുഖം മനസ്സിന്റെ കണ്ണാടി മന്ദസ്മിതം കിനാവിന്റെ പൂവാടി സ്വരം വികാരത്തിന്‍ തരംഗിണി പ്രാണസഖി നീയെന്‍ പ്രേമസ്വരൂപിണി ഈ ഹൃദയമിടിപ്പുകള്‍ അടക്കിയസ്വരത്തില്‍ ആലാപിയ്ക്കും അനുരാഗ മന്ത്രങ്ങള്‍ ഏതോ മാസ്മരമാമൊരു ലഹരിയില്‍ എന്നെ മയക്കി... അധരപുടങ്ങളില്‍ ഒരു ചുംബനത്തിന്‍ മധുരം നല്‍കിയെന്നെ ഉണര്‍ത്തി ആഹഹാ...... മുഖം...... ഈപുതിയ ചിറകുകള്‍ പരസ്പരം പുണരാന്‍ മാറില്‍ മുളയ്ക്കും പ്രണയാഭിലാഷങ്ങള്‍ ഏതോ മദകരമാമൊരു മറവിയില്‍ എന്നെമയക്കീ അപരിചിതങ്ങളാം അനുഭൂതികള്‍തന്‍ ഹരിതദ്വീപിലെന്നെ ഉണര്‍ത്തി ആഹഹാ.... മുഖം.... |
Other Songs in this movie
- Neelaambarame
- Singer : P Madhuri | Lyrics : Vayalar | Music : G Devarajan
- Choodaarathnam
- Singer : P Madhuri | Lyrics : Vayalar | Music : G Devarajan
- Maahendraneela
- Singer : P Madhuri | Lyrics : Vayalar | Music : G Devarajan
- Uthishtatha Jaagratha
- Singer : P Madhuri, MG Radhakrishnan | Lyrics : Vayalar | Music : G Devarajan
- Njan Ninne Premikkunnu
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan